ADVERTISEMENT

ലോക്ഡൗൺ കാലത്ത് തന്റെ സോൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ള താടി നീട്ടി വളർത്തുകയാണ് മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ. അറുപതാം വയസ്സിലേക്ക് കടക്കുന്ന വേളയിൽ മനോരമയ്ക്കു വേണ്ടി മാത്രമായി മകൻ പ്രണവ് എടുത്ത ചിത്രങ്ങളിലൂടെയാണ് താരത്തിന്റെ പുതിയ ലുക്ക് പുറത്തു വന്നത്.  

 

mohanlal-2
mohanlal-3
mohanlalnew-3
mohanlalnew-4
mohanlal-new-2
mohanlal-new1
mohanlal-new-5

ചുവന്ന ഷർട്ടും വെള്ള മുണ്ടും അണിഞ്ഞാണ് താരം ചിത്രങ്ങൾക്കായി പോസ് ചെയ്തത്. പിറന്നാളിനോടനുബന്ധിച്ച് മനോരമ ദിനപ്പത്രം ഒരുക്കിയ സ്പെഷൽ  പാക്കേജിൽ ഉൾപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു ചിത്രങ്ങൾ. തന്റെ അടുത്ത ചിത്രം ദൃശ്യം 2 ആയിരിക്കുമെന്ന് സർപ്രൈസ് പ്രഖ്യാപനം വന്നെങ്കിലും ഇൗ പുതിയ ലുക്ക് ആ സിനിമയ്ക്കു വേണ്ടിയാണോ എന്നുള്ള കാര്യത്തിൽ ഉറപ്പില്ല.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com