മാമൂക്കോയ ഇനി നായകൻ; സംവിധാനം അനീഷ് വർമ

Mail This Article
×
നമ്മുടെ ഗഫൂർക്കാ ഇനി നായകൻ. ഹാസ്യതാരമായി മലയാളികളെ വർഷങ്ങളായി പൊട്ടിച്ചിരിപ്പിക്കുന്ന പ്രിയ നടൻ മാമൂക്കോയ നായകനാകുന്നു. അനീഷ് വർമ ഒരുക്കുന്ന നിയോഗം എന്ന ചിത്രത്തിലൂടെയാണ് നായക അരങ്ങേറ്റം.
കഥ അനീഷ് വർമ. തിരക്കഥ ഗോകുൽ നാഥ്. വിന്റർഗ്രീൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ക്യാപ്റ്റന്‍ അജിത് മാത്യു ആണ് നിർമാണം. സിനിമയുടെ ചിത്രീകരണം ഉടൻ തുടങ്ങാനാണ് അണിയറ പ്രവർത്തകരുടെ പദ്ധതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.