Activate your premium subscription today
Monday, Apr 21, 2025
ജീവിതം എത്ര രാജകീയമാണെങ്കിലും കുട്ടികളുടെ മനസ്സിലെ നിഷ്കളങ്കതയും സ്നേഹവും ഒരുപോലെ തന്നെയായിരിക്കും. 70 കൊല്ലം ബ്രിട്ടന്റെ ഭരണാധികാരിയായി തുടർന്ന എലിസബത്ത് രാജ്ഞിയുടെ കുട്ടിക്കാലവും വ്യത്യസ്തമായിരുന്നില്ല. ലില്ലിബെറ്റ് എന്ന പേരിൽ ബാല്യകാലം ആസ്വദിച്ചു നടന്ന കാലത്ത് എലിസബത്ത് പ്രിയപ്പെട്ട
പാമ്പാടി ∙ എലിസബത്ത് രാജ്ഞിയുടെ കയ്യൊപ്പ് പൊതിഞ്ഞ കത്തുകൾ നിധി പോലെ സൂക്ഷിക്കുകയാണ് തരകൻ വീട്ടിൽ ടി.കെ.കുര്യാക്കോസ് (84). പത്തു വർഷം മുൻപാണ് എലിസബത്ത് രാജ്ഞിക്കു കുര്യാക്കോസ് കത്തുകൾ അയച്ചു തുടങ്ങിയത്. വിവാഹവാർഷികം, ക്രിസ്മസ്, പുതുവർഷം തുടങ്ങിയ വിശേഷങ്ങളിൽ ആശംസകൾ അറിയിച്ചായിരുന്നു കത്തുകൾ
ഒരേദിവസം ജന്മദിനമായതിനാൽ താനും എലിസബത്ത് രാജ്ഞിയും കത്തുകൾ കൈമാറിയിരുന്നതായി യുഎസ് വനിതയുടെ വെളിപ്പെടുത്തൽ. എഴുപതു വർഷമായി കത്തുകൾ പരസ്പരം കത്തുകൾ കൈമാറിയിരുന്നതായും സ്ത്രീ...women, queen ellizabet, manorama news, manorama online, virall news. viral post, latest news, manorama news, malayalam news
പ്രണയം നഷ്ടമായവളുടെ നിരാശാബോധത്തോടെയായിരുന്ന കാമിലയുടെ മറുപടി: ‘നിങ്ങൾക്ക് മോഹിച്ചതെല്ലാം സ്വന്തമായി. ഈ ലോകത്തുള്ള പുരുഷന്മാരെല്ലാം നിങ്ങളെ പ്രണയിക്കുന്നു. രണ്ടു സുന്ദരന്മാരായ മക്കളുമുണ്ട്. മറ്റെന്താണ് വേണ്ടത്?’ ‘എന്റെ ഭർത്താവിനെ’ എന്ന് ഡയാന തുറന്നടിച്ചു....
ലോകത്തിലെ ഏറ്റവും വലിയ അണ്കട്ട് ഡയമണ്ട് എന്നറിയപ്പെടുന്ന കള്ളിനന് 1907ലാണ് ഇംഗ്ലണ്ടിലെ എഡ്വേര്ഡ് ഏഴാമന് രാജാവിന് സമ്മാനമായി ലഭിക്കുന്നത്. 1905ല് ട്രാന്സ്വാളിലെ (ഇന്നത്തെ ദക്ഷിണാഫ്രിക്ക) തോമസ് കള്ളിനന്റെ പേരിലുള്ള ഖനിയിലാണ് ഈ അമൂല്യ വജ്രം കണ്ടെത്തിയത്. 3106 മെട്രിക് കാരറ്റ് ആയിരുന്നു ഇതിന്റെ ഭാരം.....
ലണ്ടൻ ∙ നൂറിലേറെ രാഷ്ട്രനേതാക്കളുടെ സാന്നിധ്യത്തിൽ, എലിസബത്ത് രാജ്ഞിക്കു (96) ബ്രിട്ടൻ വിട നൽകി. വെസ്റ്റ്മിൻസ്റ്റർ ആബിയിലെ സംസ്കാരശുശ്രൂഷകൾക്കായി മൃതദേഹം വഹിച്ച പേടകം നീങ്ങിയപ്പോൾ, 70 വർഷം ബ്രിട്ടൻ ഭരിച്ച രാജ്ഞിക്കു ആദരമർപ്പിച്ച് സെൻട്രൽ ലണ്ടനിലെ തെരുവോരങ്ങളിൽ പതിനായിരങ്ങൾ മൗനമാചരിച്ചു ശിരസ്സ് നമിച്ചു... Queen Elizabeth II Funral | Britain | Manorama News
ലണ്ടൻ ∙ രാജാക്കന്മാർ, രാജ്ഞിമാർ, പ്രസിഡന്റുമാർ, പ്രധാനമന്ത്രിമാർ, പ്രശസ്തർ, ബ്രിട്ടിഷ് രാജകുടുംബത്തിന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ ഏകദേശം രണ്ടായിരം പേർക്കാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രാജ്ഞിയുടെ സംസ്കാരചടങ്ങിലേക്കു പ്രത്യേക ക്ഷണം ലഭിച്ചത്. നയതന്ത്ര ബന്ധങ്ങൾ സുഗമമല്ലാത്തതിനാൽ സിറിയ,...Queen Elizabeth II Funeral | Vladimir Putin | Manorama News
ദുബായ് ∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവ് എന്നിവർ എലിസബത് രാജ്ഞിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. യുണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെയും നോർത്തേൺ അയർലൻഡിന്റെയും പുതിയ
ലോക നേതാക്കന്മാരും ബ്രിട്ടിഷ് ജനതയും അന്തിമോപചാരം അർപ്പിച്ചതിനു പിന്നാലെ രാജകുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ എലിസബത്ത് രാജ്ഞിയുടെ സംസ്കാരം പൂർത്തിയായി. വിവിധ രാജ്യങ്ങളിൽനിന്ന് ക്ഷണിക്കപ്പെട്ട രാഷ്ട്രനേതാക്കൾ ഉൾപ്പെടെ.. Queen Elizabeth II Funral | Britain | Manorama News
ലണ്ടൻ∙ ചരിത്രത്തിലെ ഏറ്റവും വലിയ സംസ്കാര ചടങ്ങിന് ഇന്നു ലണ്ടൻ സാക്ഷിയാകും. കഴിഞ്ഞയാഴ്ച അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ ഇന്നു വെസ്റ്റ്മിനിസ്റ്റർ ആബിയിലും വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ് ചാപ്പലിലുമായി പൂർത്തിയാകും
തൃശൂർ ∙ ലണ്ടനിൽ ഇന്ന് എലിസബത്ത് രാജ്ഞിയുടെ സംസ്കാരം നടക്കുമ്പോൾ ബാക്കിയാവുന്ന ഓർമകളിൽ തൃശൂരുമായുള്ള ഈ ‘മേശബന്ധവും’. തൃശൂർ ചെമ്പുക്കാവ് ആനമല വീട്ടിൽ ഇപ്പോഴും നെഞ്ചുവിരിച്ചു കിടക്കുന്ന 12 അടി നീളവും നാലടി വീതിയുമുള്ള ഈ കൂറ്റൻ ഈട്ടി മേശയുടെ ‘സഹോദരൻ’ കൊട്ടാരത്തിലേക്കുള്ള സമ്മാനമായി കപ്പലേറിയതാണ്.
ലണ്ടൻ ∙ എലിസബത്ത് രാജ്ഞിക്കു ഹൃദയഭാരത്തോടെ ഇന്നു ബ്രിട്ടന്റെ യാത്രാമൊഴി.10 ലക്ഷം പേരെങ്കിലും സംസ്കാരച്ചടങ്ങിനു ലണ്ടനിലെത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. രാജ്ഞി മരിച്ച അന്നു മുതൽ ലണ്ടനിലേക്കുള്ള യാത്രക്കാരുടെ എണ്ണം ക്രമാതീതമായി ഉയർന്നിരുന്നു. | Queen Elizabeth II | Manorama Online
അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന് ആദരമർപ്പിച്ച് കളിമണ് രൂപമൊരുക്കി കലാകാരനായ ദോസെ. രാജ്ഞിയുടെ ത്രിമാന മുഖം കളിമണ്ണു കൊണ്ടാണ് ഇയാൾ നിർമിച്ചത്. ശിൽപ നിർമാണത്തിന്റെ വിഡിയോ ദോസെ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. രാജ്ഞിയുടെ മുഖത്തിന്റെ സൂക്ഷ്മ വിശദാംശങ്ങൾ ഉൾപ്പെടുന്നതാണ് ഈ മിനിയേച്ചർ
ലണ്ടൻ ∙ അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് ഇന്ത്യൻ സർക്കാരിനെ പ്രതിനിധീകരിച്ച് ആദരം അർപ്പിക്കാനും സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനുമായി രാഷ്ട്രപതി ദ്രൗപദി മുർമു ലണ്ടനിൽ എത്തി. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര ഉൾപ്പെടെയുള്ള സംഘം.Droupadi Murmu, London, Queen's Funeral,Queen Elizabeth II, United Kingdom, UK, World News, Manorama News, Manorama Online, Malayalam News,
ലണ്ടൻ ∙ അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് ആദരം അർപ്പിക്കാൻ പതിനായിരങ്ങൾ കാത്തുനിൽക്കുന്നു. 16 മണിക്കൂർ വരെ കാത്തുനിന്നവർക്കാണ് വെസ്റ്റ്മിൻസ്റ്റർ ഹാളിൽ മൃതദേഹത്തിന് അരികിലേക്ക് എത്താൻ കഴിയുന്നത്. ഇംഗ്ലണ്ടിന്റെ മുൻ ഫുട്ബോൾ ക്യാപ്റ്റൻ ഡേവിഡ് ബെക്കാം | Queen Elizabeth 11 | Manorama Online
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.