ADVERTISEMENT

ഇടുക്കി ∙ തൊടുപുഴയിൽ വളർത്തു നായയ്ക്ക് ഉ‍ടമയുടെ ക്രൂര മർദനം. ശരീരമാകെ വെട്ടിപ്പരുക്കേൽപിച്ച ശേഷം നായയെ റോഡിൽ ഉപേക്ഷിച്ചു. പരുക്കേറ്റു വഴിയിൽ കിടന്ന നായയ്ക്ക് അനിമൽ റെസ്ക്യു ടീം ചികിത്സ നൽകിയതിനു ശേഷം അഭയകേന്ദ്രത്തിലേക്ക് മാറ്റി.

സംഭവത്തിൽ മുതലക്കോടം സ്വദേശി ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു. ഷൈജു നായയെ വെട്ടിയത് മദ്യ ലഹരിയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വിളിച്ചപ്പോൾ അടുത്തേയ്ക്ക് നായ വരാതിരുന്നതാണു പ്രകോപനകാരണം. 

English Summary:

Pet Dog Attacked: Brutal Pet Dog Beating in Thodupuzha Sparks Outrage. Police registered case against Dog owner.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com