Activate your premium subscription today
Sunday, Dec 22, 2024
Nov 25, 2024
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 15 നാഴിക)ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാൻ കാലതാമസം നേരിടും. അതിർത്തി തർക്കം രമ്യമായി പരിഹരിക്കും. പ്രത്യുപകാരം ചെയ്യാൻ അവസരമുണ്ടാകും. സഹപ്രവർത്തകനു സാമ്പത്തിക സഹായം നൽകും. ഊഹക്കച്ചവടത്തിൽ നഷ്ടം സംഭവിക്കും. പാരമ്പര്യ പ്രവൃത്തികളുടെ പ്രാധാന്യം മനസ്സിലാക്കി
Nov 10, 2024
അശ്വതി: നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ചു മറ്റൊന്നിനു ചേരും. ഊഹാപോഹങ്ങൾ പലതും കേൾക്കുമെങ്കിലും സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്. ഭരണി: പുത്രന്റെ സാമ്പത്തിക ക്രയവിക്രയങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും. വാഹനാപകടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെടും. കാർത്തിക: സുതാര്യതക്കുറവിനാൽ കൂട്ടുകച്ചവടത്തിൽ
Oct 27, 2024
അശ്വതി: പ്രയത്നങ്ങൾക്കു പ്രോത്സാഹനവും അംഗീകാരവും സാമ്പത്തികനേട്ടവും ലഭിക്കും. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധ വേണം. ഭരണി: ബന്ധുവിന്റെ ആവശ്യങ്ങൾക്കായി അവധിയെടുത്തു ദൂരയാത്ര വേണ്ടിവരും. പരീക്ഷ, ഇന്റർവ്യൂ തുടങ്ങിയവയിൽ വിജയം കൈവരിക്കും. കാർത്തിക: മാന്യതയോടു കൂടിയ പെരുമാറ്റരീതി അവലംബിക്കും. നഷ്ടപ്പെട്ട
Oct 6, 2024
അശ്വതി: സാമ്പത്തിക ചുമതലയും അധ്വാനഭാരവും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. വിദഗ്ധോപദേശം തേടാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്. ഭരണി: കടംകൊടുത്ത സംഖ്യ ഏറെക്കുറെ തിരിച്ചു ലഭിക്കും. സമ്പന്ന രാഷ്ട്രത്തിലേക്കു കുടുംബസമേതം സ്ഥിരതാമസമാക്കുവാനുള്ള അനുമതിക്ക് അപേക്ഷ നൽകും. കാർത്തിക:
Sep 23, 2024
അശ്വതി: സ്തുത്യർഹമായ സേവനം കാഴ്ചവയ്ക്കുന്നതിൽ ചാരിതാർഥ്യമുണ്ടാകും. അവതരണ ശൈലിയിൽ പുതിയ ആശയങ്ങൾ അവലംബിക്കുന്നതിൽ സൽകീർത്തിയുണ്ടാകും. ഭരണി: വ്യവസ്ഥകൾ പാലിക്കുവാൻ അഹോരാത്രം പ്രയത്നം വേണ്ടിവരും. കാര്യസാധ്യങ്ങൾക്ക് കാലതാമസം നേരിടും. കാർത്തിക: വിദേശ ഉദ്യോഗം ഉപേക്ഷിച്ച് ജന്മനാട്ടിൽ വ്യാപാരം തുടങ്ങുവാൻ
Aug 4, 2024
അശ്വതി: അന്തിമമായി വ്യവഹാരത്തിൽ വിജയം കൈവരിച്ചതിനാൽ ആശ്വാസമാകും. വിജയശതമാനം വർധിച്ചതിനാൽ ഉദ്യോഗം ഉപേക്ഷിച്ച് ഉപരിപഠനത്തിന് ചേരാനിടവരും. ഭരണി: വ്യവസ്ഥകൾ പാലിക്കുവാൻ കഠിനപ്രയത്നം വേണ്ടിവരും. അധ്വാനഭാരവും ചുമതലകളും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. കാർത്തിക: കാര്യകാരണ സഹിതം
Jul 28, 2024
അശ്വതി: ഉദ്യോഗം ഉപേക്ഷിച്ച് വ്യാപാര-വ്യവസായങ്ങളിൽ ഒരു പരിധിയിലധികം പണം മുടക്കുക, സ്വന്തം ചുമതലകൾ അന്യരെ ഏൽപിക്കുക തുടങ്ങിയവ ഒരു കാരണവശാലും അരുത്. പണം കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും ഒഴിവാക്കണം.
Jul 14, 2024
അശ്വതി: അനൗദ്യോഗികമായി സാമ്പത്തിക നേട്ടമുണ്ടാകും. പ്രായാധിക്യമുള്ളവരോടുള്ള അനുസരണയും വിനയവും ആദരവും സർവകാര്യ വിജയങ്ങൾക്കും വഴിയൊരുക്കും. ഭരണി: മംഗളവേളയിൽ വച്ച് വിശിഷ്ടവ്യക്തികളെ പരിചയപ്പെടുവാൻ അവസരമുണ്ടാകും. ഉദ്യോഗത്തിൽ ഉയർച്ച കുറവായതിനാൽ അനുബന്ധമായി ഉപരിപഠനത്തിന് ചേരുവാനിട വരും. കാർത്തിക:
Jul 1, 2024
മകയിരം:ഔദ്യോഗികമേഖലകളിൽ അധികാരപരിധി വർധിക്കും. മക്കളുടെ സംരക്ഷണം മനഃസമാധാനത്തിന് വഴിയൊരുക്കും. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും അനുകൂലമായ വിജയങ്ങൾ വന്നു ചേരുവാനും മകയിരം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു. തിരുവാതിര:ശുഭാപ്തിവിശ്വാസത്തോടു കൂടി ചെയ്യുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം
May 26, 2024
അശ്വതി: നയതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലുള്ള യുക്തിയും നിഷ്കർഷയും പുതിയ തലങ്ങൾ കരസ്ഥമാക്കുന്നതിനുള്ള അവസരമൊരുക്കും. ചില പ്രത്യേക സാഹചര്യങ്ങളാൽ കുടുംബത്തിൽ നിന്നും വിട്ടുനിൽക്കേണ്ടതായി വരും. ഭരണി: ആജ്ഞാനുവർത്തികളിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങൾ പലപ്പോഴും യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടുന്നതിനാൽ
Results 1-10 of 37
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.