Activate your premium subscription today
വാഹനങ്ങളോട് ഏറെ താൽപര്യമുള്ള വ്യക്തിയാണ് തമിഴകത്തിന്റെ തല എന്നറിയപ്പെടുന്ന അജിത് കുമാർ. അഭിനയത്തിനൊപ്പം തന്നെ പ്രഫഷനൽ റേസർ കൂടിയായ താരം ഫെറാറിയുടെ എസ് എഫ് 90 സ്ട്രാഡേൽ സ്വന്തമാക്കിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. അജിത് തന്റെ വാഹനത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ
ബിഎംഡബ്ല്യു 7 സീരിസിന് പിന്നാലെ ഫെരാരി സൂപ്പർകാർ സ്വന്തമാക്കി ദുൽക്കർ സൽമാൻ. ഫെരാരിയുടെ 296 ജിടിബി എന്ന മിഡ് എൻജിൻ, റിയർവീൽ ഡ്രൈവ് സൂപ്പർകാറാണ് ദുൽക്കറിന്റെ ഏറ്റവും പുതിയ വാഹനം. ഏകദേശം 5.40 കോടി രൂപ മുതലാണ് കാറിന്റെ എക്സ്ഷോറൂം വില. ഉപഭോക്താവിന്റെ താൽപര്യത്തിന് അനുസരിച്ചുള്ള കസ്റ്റമൈസേഷൻ കൂടി
ക്രിപ്റ്റോ കറൻസി വാങ്ങുന്നതിനിടയിൽ സാങ്കേതിക തടസ്സം നേരിട്ടതിനെ തുടർന്ന് ക്രിപ്റ്റോ കറൻസികൾ വോലറ്റിൽ കാണാതിരുന്നതിരുന്നതിനാല് ഉപഭോക്താവ് ട്രേഡിങ് ആപ്പിനെതിരെ കൊടുത്തിരുന്ന പരാതി കോടതി തള്ളിക്കളഞ്ഞു. ആപ്പ് കമ്പനിക്ക് ഇതിന് ഉത്തരവാദിത്തമില്ല എന്നാണ് കോടതി വിധിച്ചത്. ഇതൊരു സൈബർ അക്രമണമായതിനാൽ
സ്പോര്‍ട്സ് കാറുകളുടെയും സൂപ്പര്‍കാറുകളുടെയും സുവര്‍ണ കാലമായിരുന്നു 1990കള്‍. ഓട്ടമൊബീല്‍ എൻജിനീയറിങ്ങിനെത്തന്നെ വെല്ലുവിളിക്കും വിധമുള്ള വേഗവും സൗന്ദര്യവും കൈമുതലാക്കിയവയായിരുന്നു ഇതില്‍ പലതും. ഫെരാരി എഫ് 50, മക്ലാരന് എഫ്1, ബുഗാട്ടി ഇബി110 എന്നിങ്ങനെയുള്ള ക്ലാസിക് വാഹനങ്ങള്‍ അക്കാലത്താണ്
വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയുടെ കഴിഞ്ഞ പാദത്തിലെ ഏകീകൃത നഷ്ടം 346.6 കോടി രൂപയാണ്. എന്നാൽ, സൊമാറ്റോ വൻ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെങ്കിലും കമ്പനി സ്ഥാപകനും സിഇഒയുമായ ദീപീന്ദർ ഗോയൽ 4.3 കോടി രൂപയുടെ പുതിയ ആഡംബര കാർ വാങ്ങിയത് സമൂഹ മാധ്യമങ്ങളിൽ വലിയ
ഫെരാരി പോർട്ടോഫിനോ എം സ്വന്തമാക്കി ബോളിവുഡ് നടനും സീരിയൽ താരവുമായ റാം കപൂർ. ഫെരാരി നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള കാർ പോർട്ടോഫിനോ എം എന്ന മോഡലാണ് താരം സ്വന്തമാക്കിയത്. പോർട്ടോഫിനോ എമ്മിന്റെ എക്സ്ഷോറും വില ഏകദേശം 4 കോടി രൂപയാണ്. റാം കപൂറും ഭാര്യം ഗൗതമി കപൂറും ചേർന്ന് വാഹനം ഡെലിവറി എടുക്കുന്നതിന്റെ
ഉടൻ പുറത്തിറങ്ങുന്ന പാൻ ഇന്ത്യൻ ബിഗ് ബജറ്റ് ചിത്രം ആദിപുരുഷിന്റെ സംവിധായകന് 4.02 കോടി രൂപയുടെ ഫെരാരി എഫ് 8 ട്രിബ്യൂട്ടോ സമ്മാനിച്ച് നിർമാതാവ് ഭൂഷൺ കുമാർ. നേരത്തേ ടി സീരീസിന്റെ പേരിൽ റജിസ്റ്റർ ചെയ്ത കാറാണ് സംവിധായകൻ ഓം റൗട്ടിന് നൽകിയത്. ഓം റൗട്ട് മുംബൈ നഗരത്തിലൂടെ വാഹനം ഓടിച്ചുപോകുന്ന വിഡിയോയും
ഗുരുതരമായ ബ്രേക്ക് തകരാറിനെ തുടർന്ന് അപകടങ്ങൾക്ക് സാധ്യത, ഫെരാരി നോർത്ത് അമേരിക്ക 23,555 കാറുകൾ തിരിച്ചുവിളിച്ചു. 2005 മുതൽ വിൽപന നടത്തിയവയിൽ ആകെ 19 മോഡലുകൾക്കാണ് തകരാറുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് തിരികെ വിളി ലഭിച്ചത്. എഫ്എഫ്, എഫ്8 ട്രിബ്യൂട്ടോ, പോർട്ടോഫിനോ, ലിമിറ്റഡ് മോഡലുകളായ ലാഫെരാരി എന്നിവ
പോപ് താരം ജസ്റ്റിന് ബീബര്‍ വീണ്ടും വിവാദത്തില്‍. ഇക്കുറി ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ ഫെരാരിയില്‍ നിന്നു വിലക്ക് ഏറ്റുവാങ്ങിയതാണ് വിവാദമായിരിക്കുന്നത്. തങ്ങളുടെ കാറുടമകള്‍ പാലിക്കേണ്ട നിരവധി പെരുമാറ്റച്ചട്ടങ്ങള്‍ ജസ്റ്റിന് ബീബര്‍ തെറ്റിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഫെരാരി വിലക്ക്
അപകടത്തിൽ പെട്ടുകിടക്കുന്ന സൂപ്പർകാർ ഒരിക്കലും വാഹനപ്രേമികള്‍ക്ക് സന്തോഷം നൽകുന്ന കാഴ്ചയല്ല. അത് അപൂർവങ്ങളിൽ അപൂർവമായൊരു സൂപ്പർ കാർ ആണെങ്കിലോ. അത്തരത്തിൽ മനസുതകർക്കുന്നൊരു കാഴ്ചയാണ് ഇത്. തകർന്നത് ഏകദേശം 3.5 ദശലക്ഷം ഡോളർ (ഏകദേശം 26 കോടി രൂപ) ഫെരാരി എൻസോ. നെതർലൻഡ്സിലാണ് അപകടം നടന്നത്.
Results 1-10 of 15