Activate your premium subscription today
ഉടൻ വിപണിയിലെത്തുന്ന അമേസിന്റെ ഡിസൈൻ സ്കെച്ചുകൾ പുറത്തുവിട്ട് ഹോണ്ട. പുതിയ മോഡലിന്റെ ഇന്റീരിയർ, എക്സ്റ്റീരിയർ ഡിസൈൻ സ്കെച്ചുകളാണ് ഹോണ്ട പുറത്തുവിട്ടത്. എസ്യുവി എലിവേറ്റിന്റെയും പുതിയ സിറ്റിയുടേയും ഡിസൈൻ എലമെന്റുകൾ അമേസിന്റെ മൂന്നാം തലമുറയിൽ കാണാൻ സാധിക്കും. നേരത്തെ മുൻഭാഗത്തിന്റെ രേഖചിത്രങ്ങളും
പുതിയ തലമുറ അമേസിന്റെ ടീസർ ചിത്രം പുറത്തുവിട്ട് ഹോണ്ട. ഉടൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മൂന്നാം തലമുറ അമേസിന്റെ ചിത്രങ്ങളാണ് കമ്പനി പുറത്തുവിട്ടത്. വലിയ ഗ്രില്ലും എൽഇഡി ഹെഡ്ലാംപുകളും അടങ്ങിയ ടീസർ ചിത്രമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ബോൾഡ് ഡിസൈൻ, അത്യാധുനിക സാങ്കേതികവിദ്യ, ഹോണ്ടയുടെ
ഫ്യുവൽ പമ്പ് തകരാറിനെ തുടർന്ന് 92672 കാറുകൾ തിരിച്ചു വിളിച്ച് പരിശോധിക്കാൻ ഹോണ്ട കാർസ് ഇന്ത്യ. 2017 ഓഗസ്റ്റിനും 2018 ജൂണിനും ഇടയിൽ നിർമിച്ച അമേസ്, സിറ്റി, ബിആർ–വി, ജാസ്, ഡബ്ല്യുആർ–വി തുടങ്ങിയ വാഹനങ്ങളെയാണ് തിരിച്ചു വിളിച്ച് പരിശോധിക്കുന്നത്. ഫ്യുവൽ പമ്പ് സ്പെയർപാർട്ടായി മാറിയ 2204 യൂണിറ്റ്
ജൂലൈ മാസത്തിൽ വൻ വിലക്കുറവുമായി ഹോണ്ട കാഴ്സ് ഇന്ത്യ. എല്ലാ മോഡലുകളിലും ഹോണ്ട ഇളവുകൾ നൽകുന്നുണ്ട്. മോഡലുകളുടെ ലഭ്യതയ്ക്കും ഷോറൂമിനും മോഡലുകൾക്കും അനുസരിച്ചായിരിക്കും ഇളവുകൾ നൽകുക. ജൂലൈ ഒന്നുമുതൽ 30 വരെയാണ് ഇളവുകളുടെ കാലാവധി. അമേയ്സ് കോംപാക്റ്റ് സെഡാനായ അമേസിന് 96000 രൂപ വരെ ഇളവുകളാണ് ഹോണ്ട
സമ്മർ ബൊണാൻസ ഓഫറുമായി ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ്. എലിവേറ്റ്, സിറ്റി, അമേയ്സ് എന്നീ മോഡലുകൾക്ക് ഇളവുകളും ഭാഗ്യശാലികളായ ദമ്പതിമാർക്ക് പാരിസിലേക്ക് ഒരു യാത്രയോ അല്ലെങ്കിൽ 75,000 രൂപ വരെ വിലയുള്ള ഉറപ്പുള്ള സമ്മാനങ്ങളോ നേടാനുള്ള അവസരവുമുണ്ട്. ഇളവുകളുടെ ഭാഗമായി എല്ലാ ടെസ്റ്റ് ഡ്രൈവുകളിലും സർപ്രൈസ്
ഡിസംബർ മാസത്തിൽ ഹോണ്ട സിറ്റിക്കും അമേസിനും വൻ ഇളവുകളുമായി ഹോണ്ട കാഴ്സ് ഇന്ത്യ. മോഡലുകളുടെ ലഭ്യതയ്ക്കും ഷോറൂമും അനുസരിച്ചായിരിക്കും വിലക്കുറവ് ലഭ്യമാക്കുക. പുതിയ വാഹനമായ എലിവേറ്റിന് ഈ മാസം ഇളവുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഡിസംബർ 31 വരെയായിരിക്കും ഇളവുകളുടെ കാലവധി. ഹോണ്ട സിറ്റി അഞ്ചാം തലമുറ
മിഡ് സൈസ് സെഡാൻ സിറ്റിയുടേയും കോംപാക്റ്റ് സെഡാൻ അമേസിന്റേയും പ്രത്യേക പതിപ്പുകൾ പുറത്തിറക്കി ഹോണ്ട. ഉത്സവകാലം ആഘോഷമാക്കാൻ പുറത്തിറക്കിയിരിക്കുന്ന വാഹനങ്ങൾക്ക് എലിഗന്റ് എഡിഷന് (സിറ്റി), എലൈറ്റ് എഡിഷൻ (അമേസ്) എന്നീ പേരുകളാണ് നൽകിയിരിക്കുന്നത്. പരിമിതമായ എണ്ണത്തിൽ മാത്രം പുറത്തിറങ്ങുന്ന വാഹനങ്ങളുടെ
വില്പനയില് ഹോണ്ടയെ പോലും ആശ്ചര്യപ്പെടുത്തിയ അവരുടെ കാറാണ് അമേസ്. ഇന്ത്യയില്‍ രണ്ട് ഹോണ്ട കാറുകള്‍ വില്ക്കുന്നുണ്ടെങ്കില് അതിലൊന്ന് അമേസായിരിക്കും. ഹോണ്ടയുടെ ഇന്ത്യയിലെ ആകെ കാര്‍ വില്പനയില് 53 ശതമാനം സ്വന്തമാക്കിയ അമേസ് ഇപ്പോള്‍ പത്താം വാര്‍ഷികം ആഘോഷിക്കുകയാണ്. നിലവില്‍ അഞ്ചാം തലമുറ
ഡിസംബർ മാസത്തിൽ ഹോണ്ട വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് സന്തോഷ വാർത്ത. 72340 രൂപ വരെ ഇളവുകളുമായി ഹോണ്ട കാർസ് ഇന്ത്യ എത്തിയിരിക്കുന്നു. ഹോണ്ടയുടെ ഇന്ത്യൻ വെബ് സൈറ്റിലെ വിവരങ്ങൾ പ്രകാരം 72340 രൂപ വരെ ഇളവ് വിവിധ വാഹനങ്ങൾക്ക് നൽകുന്നുണ്ട്. ഡീലർഷിപ്പുകളേയും മോഡലുകളുടെ ലഭ്യതയ്ക്കും അനുസരിച്ചാണ് ഓഫറുകൾ
ഇന്ത്യയിൽ 20 ലക്ഷം യൂണിറ്റ് കാറുകൾ എന്ന നാഴികക്കല്ല് പിന്നിട്ട് ഹോണ്ട കാർസ്. 20 ലക്ഷം തികച്ചുകൊണ്ട്, പ്രീമിയം സെഡാൻ ഹോണ്ട സിറ്റി രാജസ്ഥാനിലെ തപുകര നിർമാണ പ്ലാന്റിൽ നിന്ന് പുറത്തിറക്കി. ഏഷ്യൻ ഹോണ്ട മോട്ടോർ കോ. ലിമിറ്റഡ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഹിറോഷി ടൊകുടകേ, ഏഷ്യൻ ഹോണ്ട മോട്ടോർ കോ
Results 1-10 of 21