Activate your premium subscription today
എംജിയുടെ മൂന്നാമത്തെ ഇല്കട്രിക് കാറായ വിന്‍ഡ്സര്‍ സെപ്റ്റംബർ 11നാണ് പുറത്തിറങ്ങിയത്. 9.99 ലക്ഷം രൂപയെന്ന ആകര്‍ഷണീയമായ വിലയിലാണ് വിന്‍ഡ്സര്‍ ഇവി എത്തിയത്. ഇൗ വിലയെക്കുറിച്ചും ബാറ്ററി വാടകയ്ക്കു നൽകുന്ന സ്കീമിനെക്കുറിച്ചും അന്നു തന്നെ ഉപഭോക്താക്കൾക്കിടയിൽ സംശയങ്ങളുണ്ടായിരുന്നു. ബാറ്ററി ആസ് എ
വില കൂടുതലാണ് എന്ന ഒറ്റക്കാരണത്താൽ ഇലക്ട്രിക് കാർ സ്വന്തമാക്കാൻ കഴിയാത്തവർക്കു വേണ്ടി എം.ജി മോട്ടോഴ്സ് പുറത്തിറക്കുന്ന വാഹനമാണ് വിൻഡ്സർ. ഒരു സാധാരണ പെട്രോൾ കാറിന്റെ വില കൊടുത്ത് വാങ്ങാവുന്ന ഇലക്ട്രിക് കാർ. ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് സി.യു.വി എന്ന വിശേഷണത്തോടെ എം.ജി പുറത്തിറക്കുന്ന വിൻഡ്സറിന്റെ
പെട്രോൾ കാറിന്റെ വിലയിൽ ഒരു ഇലക്ട്രിക് കാർ, ലൈഫ് ടൈം ബാറ്ററി വാറന്റിയോടു കൂടിയാണ് എംജി വിൻഡ്സർ ഇവി അവതരിപ്പിച്ചിരിക്കുന്നത്. റേഞ്ച് 331 കിലോമീറ്റർ, വില 9.99 ലക്ഷം രൂപ മുതലാണ്. റെന്റൽ സ്കീമിൽ ബാറ്ററി എന്ന പുതിയ സ്കീമാണ് അവതരിപ്പിച്ചിരിക്കുന്നത്. മൂന്നര രൂപ വീതം ഓടുന്ന ഓരോ കിലോമീറ്ററിനും
ഉടൻ തന്നെ വിപണിയിലെത്തുന്ന വിൻഡ്സർ ഇവിയുടെ ടീസർ വിഡിയോ പുറത്തു വിട്ട് ജെഎസ്ഡബ്ല്യു എംജി. ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് ക്രോസ്ഓവര്‍ യൂട്ടിലിറ്റി വെഹിക്കിളായ (സിയുവി) എംജി വിന്‍ഡ്സറില്‍ എയ്റോഗ്ലൈഡ് ഡിസൈനിലാണ് പുറത്തിറക്കുന്നത്. ഏറ്റവും പുതിയ എയ്റോഡൈനാമിക്സ് മികച്ച ഡ്രൈവിങ് അനുഭവവും ബിസിനസ് ക്ലാസ്
വിന്‍ഡ്സര്‍ ഇവിയെ പുറത്തിറക്കുന്നതിന് മുന്നോടിയായുള്ള അവസാനവട്ട ഒരുക്കത്തിലാണ് എംജി. ഏറ്റവും പുതിയ ടീസറിലും വിന്‍ഡ്സര്‍ ഇവിയുടെ ഫീച്ചറുകളെക്കുറിച്ചുള്ള സൂചനകള്‍ എംജി നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ZS EVക്കും കോമറ്റ് ഇവിക്കും ശേഷം ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ പുറത്തിറക്കുന്ന മൂന്നാമത്തെ
ഇന്ത്യന്‍ വിപണിയില്‍ മൂന്നാമത്തെ വൈദ്യുത കാര്‍ പുറത്തിറക്കാനൊരുങ്ങി ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ. എംജി വിന്‍ഡ്സര്‍ ഇവി എന്ന മോഡലാണ് പുതുതായി പുറത്തിറക്കുന്നത്. ഇന്തൊനീഷ്യ അടക്കമുള്ള വിപണികളില്‍ ക്ലൗഡ് ഇവി എന്ന പേരില്‍ വില്‍ക്കുന്ന മോഡലാണ് ഇന്ത്യയിലേക്ക് വിന്‍ഡ്സര്‍ ഇവി എന്ന പേരില്‍ എത്തുന്നത്. സെഡാന്റേയും എസ്യുവിയുടേയും ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച സിയുവി വിഭാഗത്തിലായിരിക്കും വിന്‍ഡ്സര്‍ ഇവി പുറത്തിറക്കുക.
Results 1-6