Activate your premium subscription today
Friday, Apr 18, 2025
ഗ്രീസിലെ ഏഥന്സിനു സമീപമുള്ള ഒരു ചെറു ദ്വീപാണ് സിറോസ്. മധ്യകാല യൂറോപ്പിന്റെ ശേഷിപ്പെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ദ്വീപിൽ അയ്യായിരം വർഷത്തിലധികമായി മനുഷ്യർ പാർക്കുന്നുണ്ട്. പല തട്ടുകളിലായി പരന്നു കിടക്കുന്ന മനോഹര കെട്ടിടങ്ങളും നിറപ്പകിട്ടാർന്ന വാതായനങ്ങളും ചില്ലുകളിലെ ചിത്രങ്ങളുമൊക്കെച്ചേർന്ന്
കോട്ടകളുടെ നഗരമായ ഉദയ്പൂരിൽ നെടുംകോട്ടയായി ഹ്യുണ്ടേയ് അൽകസാർ. കണ്ണെഴുതി പൊട്ടു തൊട്ട് ചന്തം ചാർത്തിയ പുത്തൻ എസ് യു വി ഇവിടുത്തെ കോട്ടകളെയും വെല്ലുന്ന ചേലിൽ ഗാംഭീര്യമായി നിലകൊള്ളുന്നു. അത്യാഡംബര കാറുകളെപ്പോലും വെല്ലുവിളിക്കുന്ന സൗകര്യങ്ങളുമായെത്തിയ അൽകസാറിന്റെ രണ്ടാംവരവ് തരംഗമാവുമോ?
വാഹനങ്ങളുടെ സുരക്ഷാശേഷി പരിശോധിച്ച് സ്റ്റാർ റേറ്റിങ് നൽകാൻ ഇന്ത്യ ആവിഷ്കരിച്ച ഭാരത് ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാമിൽ (ബിഎൻകാപ്) ആദ്യമായി പരിശോധിച്ച 2 വാഹനങ്ങളും ഏറ്റവും ഉയർന്ന റേറ്റിങ് നേടി.
ടാറ്റയുടെ ഐതിഹാസിക വാഹനമാണ് സഫാരി. 1998 മുതൽ വിപണിയിലുണ്ടായിരുന്ന സഫാരിയുടെ നിർമാണം 2019 ൽ ടാറ്റ അവസാനിപ്പിച്ചു. ഹാരിയറിനെ അടിസ്ഥാനമാക്കി ഒരു ഏഴു സീറ്റ് എസ്യുവി പുറത്തിറക്കിയപ്പോൾ ടാറ്റയ്ക്ക് മറ്റൊരു പേര് ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം 2021ൽ സഫാരി വീണ്ടും
എസ്യുവി ഹാരിയറിനെ ടാറ്റ വിപണിയിൽ എത്തിക്കുന്നത് 2019 ലാണ്. ലാൻഡ് റോവറിന്റെ ഡി8 പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തി ടാറ്റ വികസിപ്പിച്ച ഒമേഗആർക് പ്ലാറ്റ്ഫോമിൽ നിർമിച്ച ഹാരിയർ എസ്യുവി പ്രേമികളുടെ ഇടയിൽ ഹിറ്റായി മാറി. 2023ൽ മാറ്റങ്ങളുമായി ഹാരിയർ വീണ്ടുമെത്തുന്നു. ആദ്യ മോഡലിൽ നിന്ന് ഏറെ മാറ്റങ്ങളുണ്ട്.
ആറു കൊല്ലം മുമ്പ് ആദ്യമായി കാണുമ്പോഴും പുതുപുത്തൻ ആടയാഭരണങ്ങളിൽ ഇന്നലെ വീണ്ടും കണ്ടപ്പോഴും നിന്നെപ്പറ്റി ഒന്നേ പറയാനുള്ളൂ; കാലത്തിനു മുമ്പേ ഓടുന്നവൾ. നിനക്ക് ഓർമയുണ്ടാകുമോ? മൂന്നാറിലായിരുന്നു നമ്മുടെ ആദ്യ സമാഗമം. ടാറ്റാ മോട്ടോഴ്സിന്റെ പ്രഥമ ചെറു എസ്യുവി നെക്സോൺ മാധ്യമ ഡ്രൈവ് അവിടെയായിരുന്നല്ലോ.
നൂറ്റാണ്ടു പിന്നിടുന്ന സിട്രോൺ ശ്രേണിയിലെ ഇളമുറക്കാരനാണ് സിട്രോൺ സി 3. രണ്ടു ദശകത്തിന്റെ പാരമ്പര്യമേയുള്ളൂ. 2000 ൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ട് ഏപ്രിൽ 2002 ൽ പുറത്തിറങ്ങിയ ‘ജെനറേഷൻ സീ’ സിട്രോൺ. ആധുനിക ലോകത്തിനായി നിർമിക്കപ്പെട്ട സി 3 ഹാച്ച് ബാക്ക് ഇന്ത്യയിലെത്തിയിട്ട് കൊല്ലം ഒന്നു കഴിഞ്ഞപ്പോൾ സി
Results 1-10 of 29
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.