Activate your premium subscription today
Monday, Mar 31, 2025
കൊച്ചി: ഐ ടിയിൽ ഉയർന്ന വേതനം ലഭിക്കുന്ന സൈബർ സെക്യൂരിറ്റി മേഖലയിലെ വിവിധ തൊഴിൽ സാധ്യതയെ കുറിച്ച് അഞ്ചു ദിവസത്തെ സൗജന്യ ഓൺലൈൻ ഓറിയൻ്റെഷൻ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദ/ ബിരുദാനന്തരധാരികളായ പതിനെട്ടിനും ഇരുപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ബിരുദ/ ബിരുദാനന്തര
കേരളത്തിലാകെ കമേർഷ്യൽ സ്പേസിന് ആവശ്യക്കാരുണ്ട്. ദേശീയരംഗത്തെ വമ്പന്മാരും ബഹുരാഷ്ട്രക്കമ്പനിക്കാരും കോഫിഷോപ്പുകാരുമെല്ലാംസ്ഥലം നോക്കി നടക്കുന്നു. പടങ്ങൾ പിടിച്ചു പലതും പൊട്ടി വൻ നഷ്ടം വന്ന് ഇതികർത്തവ്യതാമൂഢനായിനിന്നപ്പോഴാണ് സിനിമാ നിർമാതാവിന് ഒരു ഐഡിയ തലയിലുദിച്ചത്. പാരമ്പര്യമായിക്കിട്ടിയ പഴയ
കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ആദായനികുതി സ്ലാബും നിരക്കിലെ മാറ്റങ്ങളും ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്ന നികുതിദായകർ 12 ലക്ഷം രൂപ വരുമാനം വരെ നികുതി അടയ്ക്കേണ്ട എന്ന കാര്യം വലിയ ആശ്വാസമാണ് നൽകുന്നത്. എന്നാൽ,
പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്) വരിക്കാര്‍ക്ക് ആഹ്ലാദിക്കാന്‍ വകയായി. വരുന്ന മെയ് - ജൂണ്‍ മാസത്തോടെ എടിഎം, യുപിഐ എന്നിവ ഉപയോഗിച്ച് അവരവരുടെ പ്രൊവിഡന്റ് ഫണ്ട് പിന്‍വലിക്കാനാകും. ഈ സംവിധാനം നടപ്പിലാകുന്നതോടെ, പിഎഫ് അക്കൗണ്ടില്‍ നിന്ന് പണമെടുക്കാന്‍ നിമിഷങ്ങള്‍ മതിയാവും. നിലവില്‍ തുക പിന്‍വലിക്കാന്‍
കോടിപതി ലക്ഷ പ്രഭു എന്നൊക്കെ കേള്‍ക്കാന്‍ നല്ല രസം. ഒരു സാധാരണക്കാരന് ഇതൊന്നും സാധിക്കില്ല എന്ന ചിന്താഗതി മാറേണ്ട സമയം കഴിഞ്ഞു. ചെറിയ നിക്ഷേപത്തിലൂടെ ലക്ഷ പ്രഭുവായാലോ.. അതായത് എസ്.ബി.ഐ. ഉപഭോക്താക്കളെ ലക്ഷം പ്രഭുവാക്കാനൊരുങ്ങുകയാണ്. അതിനായി പുതിയ ഹര് ഘര്‍ ലഖ്പതി' നിക്ഷേപ പദ്ധതിയാണ്
നിങ്ങള്‍ വ്യക്തിഗത വായ്പ എടുക്കാന്‍ തയ്യാറെടുക്കുകയാണോ.. എങ്കില്‍ ആദ്യം ചെയ്യേണ്ടത് പലിശ നിരക്കുകള്‍ അറിയുക എന്നതാണ്. നിരവധി ബാങ്കുകളാണ് ഉള്ളത്. കുറഞ്ഞ നിരക്കില്‍ പലിശ തരുന്ന ബാങ്കുകളെയാണ് സമീപിക്കേണ്ടത്. അതിനായി നിരക്ക് അറിയണം. ക്രെഡിറ്റ് സ്കോര്‍, വായ്പയുടെ തുക, വായ്പ എടുക്കുന്ന ആളിന്റെ ശമ്പളം,
ആദായ നികുതി ഇളവ് ലഭിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്കിയാല് മതി. നല്കുന്ന സംഭാവനതുക മുഴുവന്‍ നിങ്ങള്‍ക്ക് വരുമാനത്തില്‍ നിന്ന്് കുറയ്ക്കാം. ഓള്‍ഡ് ടാക്സ് റെജിം സ്വീകരിക്കുന്നവര്‍ക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുന്നത് എന്ന കാര്യം മറക്കരുത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നികുതി
ഒരു എമർജൻസി മീറ്റിങിന് കോൺഫറൻസ് റൂമിലേക്ക് ഓടുമ്പോഴാണ് പരിചയമില്ലാത്ത നമ്പരിൽ നിന്ന് മെറിയ്ക്ക് ഒരു കോൾ വന്നത്. ഒരു നിമിഷം ശങ്കിച്ചെങ്കിലും മെറി ആ കോളെടുത്തു. കുറിയർ കമ്പനിയിൽ നിന്നാണെന്നാണ് വിളിച്ചയാൾ പറഞ്ഞത്. ഫ്ലാറ്റ് അഡ്രസിൽ ഒരു കുറിയർ വന്നിട്ടുണ്ട്. താൻ ഓഫീസിലാണ്, സെക്യൂരിറ്റിയെ ഏല്പിച്ചാൽ മതി
ഓഹരി വിപണിയിൽ നിക്ഷേപിച്ചവർക്ക് കടുത്ത മാനസിക വിഷമം ഉണ്ടായ മാസങ്ങളായിരുന്നു ഫെബ്രുവരിയും മാർച്ചും. നിക്ഷേപിച്ച തുക പകുതി ആയ അവസ്ഥയുണ്ടായി എന്ന പരാതി പലരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.ഓഹരിയിൽ നിക്ഷേപിക്കുമ്പോൾ വിപണിയുടെ ഉയർച്ചക്കും, താഴ്ചക്കും ഒപ്പം നിക്ഷേപത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നത്
മ്യൂചല്‍ ഫണ്ടുകള്‍ക്കും പിഎംഎസിനും ഇടയില്‍ പുതിയൊരു നിക്ഷേപ മേഖളയാണ് സ്പെഷലൈസ്ഡ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് എന്ന എസ്ഐഎഫ് നിക്ഷേപകര്‍ക്കു തുറന്നു കൊടുക്കുന്നത്. മ്യൂചല്‍ ഫണ്ടുകളില്‍ വന്‍ തോതില്‍ നിക്ഷേപിക്കുകയും അതേ സമയം പോര്‍ട്ട്ഫോളിയോ മാനേജുമെന്റ് സര്‍വീസസുകളുടെ (പിഎംഎസ്) കുറഞ്ഞ നിക്ഷേപമായ 50
Results 1-10 of 147
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.