Activate your premium subscription today
Monday, Apr 21, 2025
ന്യൂഡൽഹി∙ നാഷനൽ കരിയർ സർവീസ് പോർട്ടലിൽ 11 പ്രമുഖ കോർപറേറ്റ് കമ്പനികൾ കൂടി ഉടൻ റജിസ്റ്റർ ചെയ്യുമെന്നും ഇത് ഒട്ടേറെ പേർക്കു തൊഴിൽ ലഭിക്കാൻ വഴിയൊരുക്കുമെന്നും കേന്ദ്ര തൊഴിൽമന്ത്രി മൻസുഖ് മാണ്ഡവ്യ. തൊഴിൽദാതാക്കളെയും തൊഴിലന്വേഷകരെയും നേരിട്ടു ബന്ധപ്പെടുത്തുന്ന പോർട്ടലാണു നാഷനൽ കരിയർ സർവീസ് പോർട്ടൽ. ‘11
ഒന്നിലധികം ജോലികൾ ചെയ്ത് കുടുംബം പോറ്റാൻ നെട്ടോട്ടം ഓടുന്നവർക്ക് ഇന്ന് ഓൺലൈൻ സംരംഭങ്ങൾ വലിയ ആശ്വാസമാകുന്നു. കുടുബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുക, സ്വന്തം ഇഷ്ടങ്ങൾക്കായി സമയം നീക്കിവയ്ക്കുക, യാത്രകൾ പോകുക തുടങ്ങിയവയ്ക്കെല്ലാം ഓൺലൈൻ ജോലികൾ അല്ലെങ്കിൽ ഓൺലൈൻ ബിസിനസുകൾ തിരഞ്ഞെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു.
ബിരുദം കഴിഞ്ഞ് ഒരു ജോലി എല്ലാവരുടെയും ലക്ഷ്യമാണ്, എന്നാൽ അങ്ങനെ ജോലി തേടുന്നവർക്കു വേണ്ടി എന്തെങ്കിലും ചെയ്താലോ– ഇങ്ങനെ ആലോചിച്ച നാൽവർ സംഘം ജോലി തിരയുന്നവർക്കായി തുടങ്ങിയതാണ് സീക്ക് അസ് (Zeak us) ആപ്. കൊച്ചി ആസ്ഥാനമായി വെബ് ആപ്പായി തുടങ്ങിയ സ്ഥാപനത്തിന്റെ ഒഫിഷ്യൽ ആപ് പ്രവർത്തനം തുടങ്ങി 8 മാസം പിന്നിട്ടപ്പോഴേക്കും വരിക്കാർ 10,000 പിന്നിട്ടിരിക്കുന്നു.
ഇന്ത്യയിൽ നിന്നാൽ കാര്യമില്ല, വിദേശത്ത് പോകുന്നതാണ് നല്ലത് എന്ന ചിന്താഗതി ചെറുപ്പക്കാരുടെ ഇടയിൽ പടർന്നു പിടിക്കുകയാണ്. അതുകൊണ്ടുതന്നെ വിദേശത്ത് പഠിക്കാൻ പോകുന്നവരുടെയും, ജോലിക്കു പോകുന്നവരുടെയും എണ്ണം ഇരട്ടിക്കുകയാണ്. അതിനിടക്കാണ് ഇന്ത്യയിൽ വൈറ്റ് കോളർ ജോലി നിയമനങ്ങൾ കുറഞ്ഞുവെന്ന വാർത്ത
കൊച്ചി ∙ സമൂഹമാധ്യമങ്ങളിൽ വൈറലായ 23 സെക്കൻഡ് വിഡിയോ കണ്ടവർക്കെല്ലാം നെഞ്ചിൽ അഭിമാനത്തിന്റെ തുടിപ്പുണ്ടാകും. പിഞ്ചുകുഞ്ഞിനെ ‘കംഗാരു ബാഗി’ലാക്കി നെഞ്ചോടു ചേർത്ത് സ്വിഗ്ഗിക്കു വേണ്ടി സ്കൂട്ടറിൽ ഭക്ഷണ വിതരണം നടത്തുന്ന യുവതി. | Swiggy Delivery Lady with Girl Child | Manorama News
കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്ന ജോലി ലഭിക്കാതെ വന്ന അനുഭവമില്ലേ? എന്തുകൊണ്ട് ആ ജോലി കിട്ടാതെ പോയി എന്ന് സംശയം സ്വാഭാവികമായും ഉണ്ടാകാം. നല്ലൊരു ജോലി നേടാന്‍ കടുത്ത മത്സരമുള്ള ഇന്നത്തെ തൊഴില്‍വിപണിയില്‍ നിങ്ങളുടെ മികച്ച ഓണ്‍ലൈന്‍ സാന്നിധ്യം അത്യാവശ്യമാണ്. ജോലി ഒഴിവുകള്‍ കൃത്യം അറിയുന്നതിനും
ഫ്രീലാൻസ് ഡ്രൈവർ! അങ്ങനെയൊരു പേരും വന്നു. കോൾ ഡ്രൈവർമാരെയാണ് ഇപ്പോൾ ഇങ്ങനെയും വിളിക്കുന്നത്. ഇവർ മറ്റെന്തെങ്കിലും ജോലിയും കൂടി ചെയ്യുന്നവരായിരിക്കും. ഇടയ്ക്ക് ഡ്രൈവറായും പോകും. കോൾ ഡ്രൈവർ പണിക്ക് പ്രതിഫലം കാര്യമായി ഉയർന്നതിനെ തുടർന്നാണ് സുഖകരമായ പണിയായി മാന്യൻമാർ ഇതിനെ
ഏതെല്ലാം വിധത്തിൽ ബോധവൽക്കരണം നടത്തിയാലും ഓൺ ലൈൻ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണത്തിന് യാതൊരു കുറവുമില്ല. ഓൺ ലൈൻ ജോലിയുടെ പേരിൽ ഇന്ന് ധാരാളം പേരുടെ പണം പോകുന്നുണ്ട്. തട്ടിപ്പുകാരുടെ കെണിയിൽ വീഴാതിരിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം എന്ന വിവരങ്ങളുമായി റിസർവ് ബാങ്ക് ഒരു പുസ്തകം
ജീവിത സായാഹ്നത്തിലും നിങ്ങൾക്ക് ഒരു പുതുപുത്തൻ ജോലി സമ്പാദിക്കാം ! ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വയോജനങ്ങൾക്ക് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം ആവിഷ്കരിച്ച എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പോർട്ടലിൽ ഇപ്പോൾ റജിസ്റ്റർ ചെയ്യാം .സ്വകാര്യ സ്ഥാപനങ്ങൾ ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,സർക്കാർ - തദ്ദേശ സ്ഥാപനങ്ങളിലെ
പത്താം ക്ലാസ് പാസായി ജോലി അന്വേഷിക്കുന്ന ചെറുപ്പക്കാരനാണോ നിങ്ങൾ ?പ്രതിമാസം ഒരു ലക്ഷം രൂപ വരെ ലഭിക്കുന്ന ജോലി നിങ്ങളെ കാത്തിരിക്കുന്നുണ്ട് ഒട്ടും അതിശയിക്കേണ്ട .ജോലി നമ്മുടെ നാട്ടിലല്ല ; അങ്ങ് ദക്ഷിണ കൊറിയയിൽ . സംസ്ഥാന സർക്കാർ ഏജൻസിയായ ഒഡെപെക് വഴിയാണു നിയമനം .കൊറിയൻ ചേമ്പർ ഓഫ്
Results 1-10 of 15
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.