Activate your premium subscription today
തിരുവനന്തപുരം ∙ പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ ഇത്തവണ ഒരുമിച്ചല്ല. രണ്ടാം വർഷക്കാരുടെ ഒന്നാംവർഷ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ പ്ലസ് വൺ പരീക്ഷയ്ക്കൊപ്പം അതേ ടൈംടേബിൾ അനുസരിച്ച് നടക്കുന്നതിനാലാണിത്. ഇതോടെ ഈ വർഷത്തെ ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി പരീക്ഷകൾ 18 ദിവസമായിട്ടാകും നടക്കുക. മുൻ വർഷങ്ങളിൽ
മലപ്പുറം ∙പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ ജില്ലയിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 2469 സീറ്റുകൾ ഒഴിഞ്ഞുകിടക്കാൻ കാരണം അധികസീറ്റുകൾ അനുവദിക്കുന്നതിലുണ്ടായ കാലതാമസവും സയൻസ് ബാച്ചുകളുടെ അപര്യാപ്തതയും. മുഖ്യ അലോട്മെന്റും 2 സപ്ലിമെന്ററി അലോട്മെന്റുകളും പൂർത്തിയായ ശേഷമാണു സർക്കാർ ജില്ലയിൽ 120 അധിക
തിരുവനന്തപുരം ∙ ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനു സ്പോട്ട് അഡ്മിഷനോടെ ഇന്നു സമാപനമാകും. സ്കൂളുകളിൽ ശേഷിക്കുന്ന സീറ്റുകൾ അനുസരിച്ച് ഓൺലൈനായി അപേക്ഷിച്ചവർക്കാണ് ഇന്ന് വൈകിട്ട് 4ന് മുൻപ് സ്കൂളുകളിലെത്തി പ്രവേശനം നേടാൻ അവസരമുള്ളത്. അപേക്ഷിച്ചിട്ടും അലോട്മെന്റ് ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷ
തിരുവനന്തപുരം ∙ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ഒഴിവുകളനുസരിച്ചു പുതുക്കി നൽകിയ 12,041 അപേക്ഷകളിൽ 9385 പേർക്കാണ് അലോട്മെന്റ് ലഭിച്ചത്. 2656 പേരാണ് ശേഷിക്കുന്നത്. രണ്ടാം അലോട്മെന്റിനായി എല്ലാ ജില്ലകളിലുമായി 33,849 സീറ്റുകൾ ബാക്കിയുണ്ടായിരുന്നെങ്കിലും ഇതിൽ
തിരുവനന്തപുരം∙ പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഇന്നു പ്രസിദ്ധീകരിച്ചേക്കും. നാളെ രാവിലെ 10 മുതൽ തിങ്കളാഴ്ച വൈകിട്ട് 4 വരെയാണ് ഇതനുസരിച്ചു പ്രവേശനം നേടാനുള്ള അവസരം. അപേക്ഷ പുതുക്കി നൽകിയവരെ യാണു പരിഗണിക്കുന്നത്. ആദ്യ സപ്ലിമെന്ററി അലോട്മെന്റിൽ ഇടം ലഭിക്കാത്തവർക്കും തെറ്റായ വിവരങ്ങൾ നൽകിയ തു
തിരുവനന്തപുരം ∙ പ്ലസ് വൺ പ്രവേശനം നേടിക്കഴിഞ്ഞവരിൽ സ്കൂൾ,കോംബിനേഷ ൻ മാറ്റത്തിന് അപേക്ഷ സമർപ്പിച്ചത് 45,508 പേർ. ഇതിൽ കൺഫർമേഷൻ പൂർത്തീകരിച്ച 44,830 അപേക്ഷകൾ പരിഗണിച്ചുള്ള ട്രാൻസ്ഫർ അലോട്മെന്റ് ഇന്നു പ്രസിദ്ധീകരിച്ചേക്കും. ഇതനുസരിച്ചു നാളെ രാവിലെ 10 മുതൽ പുതിയ പ്രവേശനം നേടാനാകും. പ്രവേശനം നേടിയ അതേ
പാലക്കാട്∙ പ്ലസ് വൺ സീറ്റ് വിഷയത്തിൽ മണ്ണാർക്കാട് ജില്ലാ വിദ്യാഭ്യസ ഓഫിസിലേക്ക് എംഎസ്എഫ് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തി വീശി. ഓഫിസിനു മുന്നിൽ കുത്തിയിരുന്ന പ്രവർത്തകരെ പിടിച്ചു മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പൊലീസ് പിൻവാങ്ങാൻ ശ്രമിച്ചു. ഇതിനിടെ സമരക്കാർ ഗേറ്റ് തുറന്ന് ഉള്ളിൽ കയറിയപ്പോഴാണ് ലാത്തി വീശിയത്.
കോഴിക്കോട്∙ പ്ലസ് വൺ ബാച്ചുകളുമായി ബന്ധപ്പെട്ട് സർക്കാർ തുടരുന്ന വിവേചനത്തിനെതിരെ അനിശ്ചിതകാല സമരവുമായി എം.കെ.മുനീർ എംഎൽഎ. വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ട് വിദ്യാലയങ്ങളുടെ പടിക്ക് പുറത്ത് നിൽക്കുന്ന ആയിരക്കണക്കിന് കുട്ടികളുടെ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
തിരുവനന്തപുരം ∙ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്മെന്റിനു മുൻപ് നിലവിൽ പ്രവേശനം നേടിക്കഴിഞ്ഞവർക്ക് ഒഴിവുകൾ അനുസരിച്ച് ഉയർന്ന ഓപ്ഷനുകളിലേക്കുള്ള മാറ്റത്തിന് (ട്രാൻസ്ഫർ അലോട്മെന്റ്) അവസരം നൽകും. താഴ്ന്ന ഓപ്ഷനുകളിൽ അലോട്മെന്റ് ലഭിച്ചവരടക്കം സ്ഥിരപ്രവേശനമാണു നേടിയിരിക്കുന്നത്.
കാസർകോട്∙ ജില്ലയിൽ ഇതുവരെ വിവിധ ക്വോട്ടകളിലായി പ്ലസ് വൺ പ്രവേശനം നേടിയത് 16216 വിദ്യാർഥികൾ. നിലവിൽ ഒഴിഞ്ഞു കിടക്കുന്ന 995 സീറ്റുകൾക്കു പുറമേ ജില്ലയിൽ പുതുതായി അനുവദിച്ച 18 ബാച്ചുകളിലുള്ള 1080 സീറ്റുകൾ അടക്കം മെറിറ്റിൽ മാത്രമായി 2075 സീറ്റുകളും അൺഎയ്ഡഡ് വിദ്യാലയങ്ങളിലായി 1354 സീറ്റുകളുമാണ് ഒഴിഞ്ഞു
Results 1-10 of 366