Activate your premium subscription today
കോട്ടയം ∙ കലാരംഗത്ത് കറുത്തവനെന്നും വെളുത്തവനെന്നുമുള്ള വിവേചനമുണ്ടെന്നു ഡോ.ആർ.എൽ.വി.രാമകൃഷ്ണൻ. ‘‘എംഎ, എംഫിൽ എന്നിവയിൽ ഒന്നാം റാങ്കും പിഎച്ച്ഡിയും 15 വർഷത്തെ അധ്യാപന പരിചയവുമടക്കം പ്രഫസറാകാനുള്ള യോഗ്യതയെല്ലാമുണ്ടെങ്കിലും എന്നെ പരിഗണിച്ചില്ല.
തിരുവനന്തപുരം∙ ആർഎൽവി രാമകൃഷ്ണനെതിരെ ജാതിയധിക്ഷേപം നടത്തിയത് സംബന്ധിച്ച കേസിൽ മോഹിനിയാട്ടം നൽത്തകി കലാമണ്ഡലം സത്യഭാമയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. നെടുമങ്ങാട് എസ്സി, എസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. ഹൈക്കോടതിയുടെ നിർദേശമനുസരിച്ച് ശനിയാഴ്ച രാവിലെ സത്യഭാമ നെടുമങ്ങാട് കോടതിയിൽ ഹാജരായിരുന്നു.
എംഎ ഭരതനാട്യത്തില്‍ രണ്ടാം റാങ്ക് നേടിയ സന്തോഷം പങ്കുവച്ച് ആര്‍എല്‍വി രാമകൃഷ്ണന്. കാലടി സംസ്കൃത സര്‍വകലാശാലയില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. വലിയ മാനസിക സംഘര്‍ഷങ്ങള്‍ക്കിടെ പരീക്ഷ എഴുതിയിട്ടും റാങ്ക് കരസ്ഥമാക്കിയ വിവരം ആര്‍എല്‍വി രാമകൃഷ്ണന് തന്നെയാണ് സോഷ്യല്‍ മിഡിയ വഴി പങ്കുവച്ചത് ‘‘ഒരു
കൊച്ചി ∙ നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ നർത്തകി സത്യഭാമയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കാനാകില്ലെന്നു ഹൈക്കോടതി.
കൊച്ചി∙ നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ സത്യഭാമ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധിപറയും. അറസ്റ്റിൽ നിന്നും താൽക്കാലിക സംരക്ഷണം ഹൈക്കോടതി നേരത്തെ നൽകിയിരുന്നു. സത്യഭാമയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കാനാകില്ലെന്നും ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതി മുൻപാകെ
കൊച്ചി ∙ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ നർത്തകി സത്യഭാമയ്ക്ക് അറസ്റ്റിൽനിന്ന് താൽക്കാലിക സംരക്ഷണം. കേസ് വീണ്ടു പരിഗണിക്കുന്ന ഈ മാസം 27 വരെ സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. അറസ്റ്റ് തടയണമെന്ന ആവശ്യത്തിൽ മറുപടി സമർപ്പിക്കാൻ സർക്കാരിനും ജസ്റ്റിസ് കെ.ബാബു
കൊച്ചി∙ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ നർത്തകി സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. വീണ്ടും കേസ് പരിഗണിക്കുന്നതു വരെ അറസ്റ്റിൽ നിന്ന് സംരക്ഷണം വേണമെന്ന് സത്യഭാമയ്ക്ക് വേണ്ടി ഹാജരായ അഡ്വ. ബി.എ ആളൂർ ശക്തമായി വാദിച്ചെങ്കിലും കോടതി അയഞ്ഞില്ല.
തിരുവനന്തപുരം∙ നർത്തകൻ ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിൽ നർത്തകി സത്യഭാമ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. പട്ടികജാതി –പട്ടികവർഗ വിഭാഗക്കാർക്ക് എതിരെയുള്ള കേസുകൾ പരിഗണിക്കുന്ന നെടുമങ്ങാട്ടുള്ള പ്രത്യേക കോടതിയാണ് സത്യഭാമയുടെ ജാമ്യാപേക്ഷ തള്ളിയത്. ചാലക്കുടിയിലെ ഒരു നൃത്താധ്യാപകനെക്കുറിച്ചാണു
തിരുവനന്തപുരം∙ നൃത്ത അധ്യാപിക സത്യഭാമ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിൽ സത്യഭാമയ്ക്ക് എതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പു ചുമത്തി കേസ് റജിസ്റ്റർ ചെയ്തു. പട്ടികജാതി പട്ടിക വർഗ അതിക്രമം തടയൽ നിയമം പ്രകാരം കന്റോൺമെന്റ് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. കേസിൽ സത്യഭാമയെ ഒന്നും യൂട്യൂബ് ചാനലിന്റെ ചീഫ് എഡിറ്റർ സുമേഷിനെ രണ്ടും ചാനലിനെ മൂന്നും പ്രതികളാക്കിയാണ് കേസെടുത്തത്.
തിരുവനന്തപുരം ∙ ആൽഎൽവി രാമകൃഷ്ണന് എതിരായ അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കേസെടുത്ത് കന്റോൺമെന്റ് പൊലീസ്. ആർഎൽവി
Results 1-10 of 58