Activate your premium subscription today
മികച്ച ജീവിതസാഹചര്യങ്ങൾക്കായി മൂന്ന് ആഫ്രിക്കൻ ആനകൾ വൻതാരയിലെത്തും. ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് മികച്ച ചികിത്സ നേടാനാകാതെ ബുദ്ധിമുട്ടുന്ന ആനകൾക്കാണ് വൻതാര അഭയമാകുന്നത്.
23 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് ആമസോൺ മഴക്കാടുകളുടെ വിസ്തീർണം. ബ്രസീലിലാണ് ഇത് ഏറ്റവും കൂടുതൽ സ്ഥിതി ചെയ്യുന്നത്. വടക്ക് ഗുജാന ഹൈലാൻഡ്സും, പടിഞ്ഞാറ് ആൻഡീസ് പർവതനിരകളും കിഴക്ക് അറ്റ്ലാന്റിക് മഹാസമുദ്രവും ഈ മഴക്കാടുകൾക്ക് അതിർത്തിയൊരുക്കുന്നു.ഉയർന്ന മഴപ്പെയ്ത്തും താപനിലയുമുള്ള കാടുകളാണ് ഇവ. ലോകത്തിലെ
ജപ്പാനിലെ ടോക്കിയോ ആസ്ഥാനമായുള്ള ക്യുനോട്ടിൽ 10 പൂച്ചകളെ പ്രത്യേക സൗകര്യങ്ങൾ നൽകി വളർത്തുന്നുണ്ട്. എന്തിനാണെന്നല്ലേ? ജീവനക്കാരുടെ ജോലി സമ്മർദം കുറയ്ക്കാൻ. ജോലിക്കിടയിൽ പൂച്ചകളുമായി ഇടപഴകുകയും കളിക്കുകയും ചെയ്യുമ്പോൾ അവരുടെ സർഗാത്മകതയും ഊർജസ്വലതയും വർധിക്കുമെന്ന് കമ്പനി അധികൃതർ പറയുന്നു.
ഉമ്മുൽഖുവൈൻ ∙ എമിറേറ്റിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ നിയന്ത്രിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ
കൂർത്ത നഖങ്ങള്, മൂർച്ചയേറിയ പല്ലുകൾ, അതിവേഗത്തലുള്ള കുതിപ്പ്, കരുത്തുറ്റ പേശികൾ, അതിജീവനമെന്നത് ഒരു നിരന്തര പോരാട്ടമായ മൃഗരാജ്യത്തിൽ നിലനിൽപ്പിനായി ഇതൊക്കെ അത്യാവശ്യമാണ്.
വംശവർധനവ് നിയന്ത്രിക്കുന്നതിനായി ന്യൂസിലൻഡിൽ ആരംഭിച്ച കാട്ടുപൂച്ച വേട്ട മത്സരത്തിൽ കൊല്ലപ്പെട്ടത് 340 ഓളം മൃഗങ്ങൾ. തദ്ദേശീയ വന്യജീവികളുടെ വംശനാശത്തിനും പശുക്കളിൽ രോഗം പടർത്തുന്നതുമായ കാട്ടുപൂച്ചകളെ കൊല്ലാൻ കുട്ടികളടക്കമുള്ളവരാണ് രംഗത്തെത്തിയത്.
കാട്ടുപോത്തുകളെ വളഞ്ഞിട്ട് ആക്രമിച്ച് കീഴ്പ്പെടുത്തുന്ന ധീരന്മാരാണ് സിംഹങ്ങൾ. എന്നാൽ ഹിപ്പോപൊട്ടാമസിന്റെ ഇതൊന്നും നടക്കില്ല. തന്റെ അതിർത്തിയിൽ കയറി വിലസിയ മൂന്ന് സിംഹങ്ങളെ ഹിപ്പോ തുരത്തിയോടിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മുംബൈയിൽ രോഗാവസ്ഥയിലുള്ള നായ്ക്കുട്ടിക്കു രക്തം തേടി ടാറ്റ സൺസ് മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ ഇൻസ്റ്റഗ്രാം കുറിപ്പ്. ടാറ്റ ട്രസ്റ്റിനു കീഴിലുള്ള മൃഗാശുപത്രിയിൽ 7 മാസം പ്രായമുള്ള നായ്ക്കുട്ടി അനീമിയ ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്നും നായ്ക്കളുടെ രക്തം ആവശ്യമുണ്ടെന്നുമായിരുന്നു കുറിപ്പ്.
നമ്മളാരും കണ്ടിട്ടില്ലെങ്കിലും ഡോഡോ എന്ന പക്ഷി ലോകപ്രശസ്തമാണ്. മൗറീഷ്യസിലുണ്ടായിരുന്ന ഈ പക്ഷി വംശനാശം വന്നു പൂർണമായും നശിച്ച പക്ഷികളിലൊന്നാണ്. വംശനാശത്തിന്റെ പ്രതീകം എന്നു പറയാവുന്ന പക്ഷികളിലൊന്ന്
ഭൂമിയിൽ കോടാനുകോടി കണക്കിന് ജീവജാലങ്ങൾ ഉണ്ടെങ്കിലും അവയിൽ മനുഷ്യന്റെ ഏറ്റവും നല്ല ചങ്ങാതി എന്ന വിളിപ്പേര് വീണു കിട്ടിയിരിക്കുന്നത് നായകൾക്കാണ്. ഒപ്പം കൂട്ടിയാൽ അവ മനുഷ്യനോട് കാണിക്കുന്ന അങ്ങേയറ്റത്തെ വിശ്വാസ്യതയും സ്നേഹവുമാണ് ഈ പറച്ചിലിന് ആധാരം.
Results 1-10 of 536