Activate your premium subscription today
റാസൽഖൈമ/ഫുജൈറ ∙ റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലെ ചില ഭാഗങ്ങളിൽ ഇന്നലെ വൈകിട്ട് ശക്തമായ മഴ പെയ്തു. പർവത പ്രദേശങ്ങളിലാണ് പ്രധാനമായും മഴ ലഭിച്ചത്. നഗരപ്രദേശങ്ങളിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.
ദുബായ് ∙ തണുപ്പുകാലം വരവായി; യുഎഇയിലെ "അൽ വാസ്മി" സീസൺ ഈ മാസം പകുതിയോടെ ആരംഭിച്ച് ഡിസംബർ 6 വരെ നീണ്ടുനിൽക്കും. ഇത് അറബ് കലണ്ടറിലെ ഏറ്റവും പ്രിയങ്കരവും അനുകൂലവുമായ കാലഘട്ടങ്ങളിലൊന്നാണെന്നും മിതമായ താപനില സവിശേഷതയാണെന്നും അധികൃതർ പറഞ്ഞു.
ദുബായ് ∙ കാലാവസ്ഥ വ്യതിയാനം മഴക്കെടുതിയുടെ രൂപത്തില്‍ യുഎഇയെ പിടിച്ചുലച്ചത് ഇക്കഴിഞ്ഞ ഏപ്രിലില്‍. രാജ്യ ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയർന്ന തോതിലുളള മഴയാണ് ഏപ്രില്‍ 16 ന് പെയ്തത്. അപ്രതീക്ഷിതമായി പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ മാത്രമല്ല ദുബായുടെ പ്രധാന റോഡായ ഷെയ്ഖ് സായിദ് റോഡില്‍ ഉള്‍പ്പടെ വെളളം കയറി, ജനജീവിതം സ്തംഭിച്ചു.
യുഎഇയിൽ ഇന്ന് തെളിഞ്ഞ അന്തരീക്ഷം ആയിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അൽഐൻ ∙ കടുത്ത ചൂടിൽ കുളിരായി അൽഐനിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും. ചൊവ്വാഴ്ച അൽഐനിലും അബുദാബിയിലും 50.8 ചൂട് രേഖപ്പെടുത്തിയതിനിടെ ലഭിച്ച മഴ ജനങ്ങൾക്ക് അൽപം ആശ്വാസമായി. ഇന്നലെ വൈകിട്ട് 6.15നായിരുന്നു മഴ. ജൂണിലും വടക്കൻ എമിറേറ്റുകളിൽ 3 തവണ വേനൽ മഴ ലഭിച്ചിരുന്നു. വേനൽ അവസാനിക്കുന്ന സെപ്റ്റംബർ വരെ
ദുബായ് ∙ പള്ളികളിലെ വെള്ളിയാഴ്ച പ്രഭാഷണങ്ങൾ (ഖുതുബ) 10 മിനിറ്റായി ചുരുക്കാൻ അധികൃതർ രാജ്യത്തെ ഇമാമുമാരോട് ആവശ്യപ്പെട്ടു. നാളെ (ജൂൺ 28) മുതൽ ഒക്ടോബർ
ദുബായ് ∙ യുഎഇയിൽ ഇന്ന് വൈകിട്ടോടെ ശക്തമായ കാറ്റും മഴയും പ്രവചിക്കപ്പെട്ടതിനെ തുടർന്ന് ദുബായിലെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും നാളെ (വ്യാഴം)
അബുദാബി∙ നാളെ(ബുധൻ) വൈകിട്ട് മുതൽ മറ്റന്നാൾ വരെ രാജ്യത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത പ്രവചിച്ചിരിക്കെ, പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങൾ നേരിടാനുള്ള രാജ്യത്തിന്റെ തയാറെടുപ്പ് നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എൻസിഇഎംഎ) വിലയിരുത്തി. മുൻകരുതൽ
ഷാർജ/ദുബായ്/അബുദാബി ∙ ഈ ആഴ്ച യുഎഇയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് പ്രവചനം. ബുധനാഴ്ച രാത്രി മുതൽ വ്യാഴാഴ്ച വൈകിട്ട് വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കൊടുങ്കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം
അബുദാബി ∙ യുഎഇയിൽ ഇന്ന് (ശനി) തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെങ്കിലും മലമ്പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) പറഞ്ഞു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും തെളിഞ്ഞ ആകാശമായിരിക്കും. എന്നാൽ ചിലയിടങ്ങളിൽ ഭാഗികമായി മേഘാവൃതമായ ആകാശം പ്രതീക്ഷിക്കാം. ചില സംവഹന മേഘങ്ങൾ
Results 1-10 of 65