ADVERTISEMENT

അൽഐൻ ∙ കടുത്ത ചൂടിൽ കുളിരായി അൽഐനിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും. ചൊവ്വാഴ്ച അൽഐനിലും അബുദാബിയിലും 50.8 ചൂട് രേഖപ്പെടുത്തിയതിനിടെ ലഭിച്ച മഴ ജനങ്ങൾക്ക് അൽപം ആശ്വാസമായി. ഇന്നലെ വൈകിട്ട് 6.15നായിരുന്നു മഴ. ജൂണിലും വടക്കൻ എമിറേറ്റുകളിൽ 3 തവണ വേനൽ മഴ ലഭിച്ചിരുന്നു. വേനൽ അവസാനിക്കുന്ന സെപ്റ്റംബർ വരെ ഇടയ്ക്കിടെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.

English Summary:

Heavy Rain, Hail in some Areas of UAE Bring Respite from Summer Heat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com