Activate your premium subscription today
കർഷകർക്ക് പ്രതിസന്ധിയുണ്ടാക്കുന്നതു കാരണം മിക്കവാറും ദിവസങ്ങളിൽ വാർത്തകളിൽ നിറയുന്ന ജീവികളാണ് കാട്ടുപന്നികൾ. ലോകത്തിലെ ഏറ്റവും ചെറിയ കാട്ടുപന്നികൾ ജീവിക്കുന്നത് ഇന്ത്യയിലാണെന്ന് അറിയുമോ?
കണ്ണൂർ ∙ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഉദയഗിരി പഞ്ചായത്തിലെ മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഉടമസ്ഥതയിലുള്ള പന്നിഫാമിൽ ഇന്നു രാവിലെ 7നു കള്ളിങ് ആരംഭിക്കും. 36 പന്നികളാണ് ഇവിടെയുള്ളത്. ഇതിൽ കുറച്ചെണ്ണം നേരത്തേ ചത്തിരുന്നു. ബാബുവിന്റെ ഫാമിലും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മറ്റ് 9
മനുഷ്യരിൽ ഇൻഫ്ലുവൻസ വൈറസുകൾ കാരണമുണ്ടാവുന്ന H1 N1 ഇൻഫ്ലുവൻസ എന്ന് കേൾക്കുമ്പോൾ പൊതുവെ പൊതുജനങ്ങളുടെ മനസ്സിൽ തെളിയുക പന്നികളെയാണ്. കാരണം പന്നിപ്പനി എന്ന പേരിലാണ് H1 N1 ഇൻഫ്ലുവൻസ മലയാളികൾക്ക് പരിചിതം. കേരളത്തിൽ നിലവിൽ ധാരാളം H1N1 കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യവുമുണ്ട്.
ആലപ്പുഴ∙ ആഫ്രിക്കൻ പന്നിപ്പനി സംശയിക്കുന്ന തണ്ണീർമുക്കം പഞ്ചായത്ത് നാലാം വാർഡിലെ ഫാമിൽ മൂന്നു പന്നികൾ കൂടി ചത്തു. ഫാമിലെ 12 പന്നികളിൽ മൂന്നെണ്ണം രോഗലക്ഷണങ്ങളോടെ നേരത്തെ ചത്തിരുന്നു.തിരുവല്ല മഞ്ഞാടിയിലെ ലാബിൽ നടത്തിയ പരിശോധനയിൽ പന്നിപ്പനിയെന്നു സൂചന ലഭിച്ചിട്ടുണ്ട്. ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്
ഇക്കഴിഞ്ഞ രണ്ട് വർഷത്തോളമായി സംസ്ഥാനത്തെ പന്നിവളർത്തൽ മേഖലയെ പിടിച്ചുലച്ച് പടരുന്ന പകർച്ചവ്യാധിയായ ആഫ്രിക്കൻ പന്നിപ്പനിയെ പ്രതിരോധിക്കാൻ വീണ്ടും കർശനനിയന്ത്രണങ്ങളുമായി സർക്കാർ. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലും സംസ്ഥാനത്തിന് പുറത്തും വീണ്ടും ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട
കാട്ടാക്കട ∙ അനധികൃത പന്നി ഫാമുകൾക്കെതിരെ ജനകീയ സമിതി പൂവച്ചൽ പഞ്ചായത്ത് പടിക്കൽ ആരംഭിച്ച നിരാഹാര സമരം 5 –ാം ദിനത്തിലേക്ക്. സമരം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പല തലത്തിൽ നടന്നെങ്കിലും വിജയിച്ചില്ല.നാളെ മുതൽ പ്രധാന രാഷ്ട്രീയ പാർട്ടികൾ കൂടി സമരത്തിനു പിന്തുണയുമായി ഒപ്പം കൂടിയേക്കും. പഞ്ചായത്തിലെ
പാലക്കാട്∙ മലമ്പുഴ അകത്തേത്തറയിൽ പന്നിയിടിച്ച് ബൈക്ക് യാത്രികന് പരുക്ക്. ചെറാട് സ്വദേശി ശ്യാമിനാണ് കൈയ്ക്കും തലയ്ക്കും പരുക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടൂർ∙ ടൗണിലെ വിനോബാജി നഗറിലും പന്നിശല്യം. ഈ ഭാഗത്ത് പന്നി രാത്രിയിൽ ഭക്ഷണം തേടി റോഡിലൂടെ കറങ്ങി നടക്കുകയാണ്. സ്റ്റേഡിയത്തിനായി എടുത്ത സ്ഥലം സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളും കാടു കയറിക്കിടക്കുന്നതാണ് ഈ ഭാഗത്തേക്കും പന്നികൾ എത്താൻ കാരണം.രാത്രിയിൽ ഈ ഭാഗത്തെ റോഡിൽ പന്നിയിറങ്ങുന്നത് വീട്ടുകാരെ
കൊണ്ടാഴി ∙ പഞ്ചായത്ത് ഓഫിസിനു പിന്നിലെ വാഴക്കൃഷി പന്നികൾ നശിപ്പിച്ചു. പാറമേൽപടി തങ്കവേലു, നന്ദൻ, ഉദയൻ, കെ. നന്ദൻ എന്നിവർ ചേർന്നു നടത്തുന്ന കൃഷിയിടത്തിലെ നൂറിലേറെ വാഴകളാണു പന്നികൾ നശിപ്പിച്ചത്. കൃഷിക്കു ഭീഷണിയായ പന്നികളെ വെടിവച്ചു കൊല്ലുന്നതിൽ പഞ്ചായത്ത് അനാസ്ഥ കാണിക്കുന്നതായി കർഷകർ പറയുന്നു.
കാട്ടാക്കട ∙ പൂവച്ചൽ പഞ്ചായത്തിലെ കരിയംകോട്,കട്ടയ്ക്കോട്, കാപ്പിക്കാട് വാർഡുകളിൽ പ്രവർത്തിക്കുന്ന അനധികൃത പന്നിഫാമുകൾ അടച്ച് പൂട്ടാൻ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ജനകീയ സമിതി പ്രവർത്തകർ പൂവച്ചൽ പഞ്ചായത്ത് പടിക്കൽ ശവമഞ്ചത്തിൽ കിടന്നു പ്രതിഷേധിച്ചു.സമരത്തിൽ പങ്കെടുത്തവരുടെ വീടുകൾക്ക്
Results 1-10 of 85