Activate your premium subscription today
സ്റ്റൈൽ മന്നൻ രജനീകാന്ത് നായകനായി എത്തുന്ന വേട്ടയാനിലെ ‘മനസ്സിലായോ’ എന്ന പാട്ട് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങ് ലിസ്റ്റിൽ ഒന്നാമതാണ്. മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യരുടെയും രജനീകാന്തിന്റെയും പവർപാക്ഡ് നൃത്തച്ചുവടുകളുമായി സ്വീകാര്യത നേടിയ ഗാനരംഗത്തിന്റെ കൊറിയോഗ്രാഫിയും താരങ്ങളുടെ ലുക്കുമെല്ലാം
ഷാർജ ∙ ഷാർജ അൽ ജസാത്തിലെ ഇൗ വില്ലയിൽ കുട്ടികളുടെ പ്രിയങ്കരരായ സൂപ്പർഹീറോസ് 'ഒളിജീവിതം' നയിക്കുന്നു. ഇതിന് കാവൽ നിൽക്കുന്നതോ, ഒരു മലയാളി യുവാവും!
കഥാതന്തുവിനാലും മേക്കിങ് മികവിനാലും മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച സൈക്കോളജിക്കൽ ത്രില്ലറാണ് ഫാസില് സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. അഭിനയമികവിനാൽ മലയാള സിനിമാരംഗത്തെ അതുല്യ പ്രതിഭകൾ അനശ്വരമാക്കിയതാണ് ചിത്രത്തിലെ ഓരോ കഥാപാത്രവും. വീണ്ടും റിലീസ് ചെയ്യുമ്പോൾ മറ്റുപല ഘടകങ്ങൾക്കുമൊപ്പം
ആടുജീവിതം എന്ന സിനിമ സ്റ്റെഫി സേവ്യർ എന്ന കോസ്റ്റ്യൂം ഡിസൈനറെ സംബന്ധിച്ചിടത്തോളം ഒരു ഇമോഷൻ ആണ്. കരിയറിന്റെ തുടക്കകാലത്ത് ലഭിച്ച വമ്പൻ സിനിമ എന്നതിലുപരി ഏഴു വർഷങ്ങൾ കൊണ്ട് ആ സിനിമയ്ക്കൊപ്പം സ്റ്റെഫി നടന്നു തീർത്ത വഴികളുണ്ട്. നാടിന്റെ പച്ചപ്പും മരുഭൂമിയിലെ വെയിലും രക്ഷപ്പെടലിന്റെ ദാഹവുമെല്ലാം പേറുന്ന
സിനിമ സീരിയൽ താരങ്ങളുടെ വസ്ത്രങ്ങൾ കണ്ട് നമ്മളിൽ ചിലരെങ്കിലും അത്ഭുതപ്പെടാറില്ലേ? ഒരിക്കലെങ്കിലും ഇവർ ധരിക്കുന്ന സാരികളോ മറ്റോ ഒന്ന് ഉടുക്കാൻ കിട്ടിയെങ്കിലോ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? എങ്കിൽ നിങ്ങളുടെ മനസ് നവ്യ നായർ വായിച്ചു എന്ന് വേണമെങ്കിൽ പറയാം. താൻ ഒരിക്കൽ ഉടുത്ത സാരികൾ വിൽപ്പനയ്ക്ക്
സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹത്തിന്റെ ചടങ്ങുകളിൽ ധരിച്ച വസ്ത്രങ്ങളെപ്പറ്റിയാണ് സമൂഹമാധ്യമങ്ങളിലെ ഫാഷൻ, ലൈഫ് സ്റ്റൈൽ ഫോറങ്ങളിൽ ചർച്ചകൾ. വ്യത്യസ്തവും ലളിതവും മനോഹരവുമായ ലുക്കിലാണ് ഭാഗ്യ ചടങ്ങുകളിലെല്ലാം പ്രത്യക്ഷപ്പെട്ടത്.ഭാഗ്യ സാരിയോടൊപ്പം
ട്രെൻഡുകൾക്കൊപ്പം സഞ്ചരിക്കുന്നവരാണ് മലയാളത്തിലെ യുവതാരങ്ങളെങ്കിൽ ട്രെൻഡുകൾക്കു മുന്നേ പോയി സ്വയം ട്രെൻഡായി മാറുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പതിവ്. അടുത്തിടെ തന്റെ പുതിയ ചിത്രമായ ‘കാതൽ’ പ്രമോഷനു വേണ്ടി വന്നപ്പോൾ അദ്ദേഹം ധരിച്ചിരുന്ന പ്രിന്റഡ് ഷർട്ട് വളരെ പെട്ടെന്നാണ് വൈറലായത്.
നൃത്തവേദിയിലെ കോസ്റ്റ്യൂം ഡിസൈനിങ് (വസ്ത്രാലങ്കാരം) ഒരുകാലത്ത് പുരുഷൻമാരുടെ കുത്തകയായിരുന്നു. ആ കുത്തക തകർത്ത് വനിതകളുടെ വിജയക്കൊടി പാറിച്ചതിന്റെ ക്രെഡിറ്റ് പി.പി.വിജയത്തിനാണ്. കോട്ടയ്ക്കൽ നായാടിപ്പാറ സ്വദേശിയായ ഇവർ 30 വർഷമായി ഈ മേഖലയിലുണ്ട്. സിനിമാതാരങ്ങൾ അടക്കമുള്ളവർ വിജയം (63) തയ്ച്ച
ഇഷ്ട സെലിബ്രിറ്റികളെയോ നടൻമാരെയോ ഒക്കെയാകാൻ ആഗ്രഹമുള്ളവരുണ്ടാകും. ചിലർ ഇഷ്ടപ്പെട്ട രൂപമാറ്റം ലഭിക്കുന്നതിനായി പ്ലാസ്റ്റിക് സർജറികളും മറ്റും നടത്താറുമുണ്ട്. എന്നാൽ ജപ്പാനിലെ ടോറു യുവേദ എന്ന യുവ എൻജിനീയർ 20 ലക്ഷം രൂപ ചെലവഴിച്ചത് എന്തിനാണെന്നോ, ചെന്നായയെപ്പോലെയാകാൻ. ജാപ്പനീസ് നാണ്യമായ യെൻകണക്കിൽ 30
വനിതാ പഞ്ചായത്ത് മെംബർമാർ സാരി മാത്രമേ ഉടുക്കാൻ പാടുള്ളോ? മഞ്ജുവാരിയർ പഞ്ചായത്ത് മെംബറായി വേഷമിടുന്ന ‘വെള്ളരിപട്ടണം’ എന്ന സിനിമയിലെ കോസ്റ്റ്യൂം സിലക്ഷനുവേണ്ടിയുള്ള ചർച്ചയിലാണ് ഈ ചോദ്യം ഉയർന്നത്. ചിത്രത്തിൽ മഞ്ജുവാരിയർ കെ.പി.സുനന്ദയെന്ന പഞ്ചായത്ത് മെംബറായാണ് അഭിനയിക്കുന്നത്. ചർച്ചകൾക്കൊടുവിൽ
Results 1-10 of 23