Activate your premium subscription today
ലിസ്റ്റീരിയ ബാധിച്ച് കുട്ടി മരിക്കുകയും 11 പേർക്ക് രോഗ ബാധയേൽക്കുകയും ചെയ്ത സംഭവത്തിൽ റെഡി-ടു ഈറ്റ് മീറ്റ് ബ്രാൻഡിന് ബന്ധമുള്ളതായി റിപ്പോർട്ട്. യു ഷാങ് ഫുഡ് എന്ന സ്ഥാപനം ഉൽപാദിപ്പിച്ച ശീതികരിച്ച് ഇറച്ചി വിഭവം കഴിച്ചവർക്കാണ് രോഗം ബാധിച്ചതെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.
ന്യൂഡൽഹി ∙ മാംസം, പാലുൽപന്നങ്ങൾ, മുട്ട എന്നിവ ലബോറട്ടറികളിൽ വികസിപ്പിക്കുന്നതിനും വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉൽപാദനത്തിനും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) വ്യവസ്ഥകൾ കൊണ്ടുവരും. ഇന്ത്യയിൽനിന്ന് കൃത്രിമ മാംസ കയറ്റുമതി വർധിക്കുന്നതും ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട്
കോട്ടയം ∙ മത്സ്യമാർക്കറ്റിൽ നിന്നു ദ്രവമാലിന്യം നീക്കാത്തതു കച്ചവടക്കാർക്കും നാട്ടുകാർക്കും ദുരിതമാകുന്നു. ഖരമാലിന്യം നീക്കംചെയ്യുന്ന ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നത് ഒരു മുൻകരുതൽ സംവിധാനവും ഇല്ലാതെയുമാണ്. കോട്ടയം നഗരസഭയുടെ കോടിമതയിലെ മത്സ്യ മാർക്കറ്റിലാണ് ദുരവസ്ഥ.
ജിദ്ദയിൽ വിതരണത്തിന് വച്ചിരുന്ന 13 ടൺ കേടായ കോഴിയിറച്ചി മുനിസിപ്പാലിറ്റി അധികൃതർ പിടികൂടി നശിപ്പിച്ചു. ഉറവിടമറിയാത്ത 13 ടൺ കോഴി, കാലഹരണപ്പെട്ട മൂന്ന് ടൺ കോഴി, അഞ്ച് ടൺ കേടായ അസംസ്കൃത വസ്തുക്കൾ എന്നിവയും വിതരണത്തിന് തയാറായ രണ്ട് ടൺ ബോൺലെസ് ചിക്കനും പിടിച്ചെടുത്തു.
വേവിക്കാത്ത മാംസം കഴിച്ച് അസുഖം ബാധിച്ച ഒരാളുടെ സിടി സ്കാൻ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ശരിയായ തപനിലയിൽ വേവിക്കാത്ത മാംസം കഴിക്കുന്നത് ഹാനികരമായ ബാക്ടീരിയയും വിരകളും മറ്റ് രോഗാണുക്കളും ഉള്ളിലെത്താന്‍ കാരണമാകും. ഇത് മരണത്തിനു വരെ വഴി വച്ചേക്കാം. വേവിക്കാത്ത പന്നിയിറച്ചി
യുഎസിൽ ലിസ്റ്റീരിയ അണുബാധയെ തുടർന്ന് ഒരു മാസത്തിനുള്ളിൽ ഒൻപത് പേർ മരിച്ചു. നിരവധി ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോർസ് ഹെഡ് ഡെലി മീറ്റ് എന്ന സ്ഥാപനം ഉൽപാദിപ്പിച്ച ശീതീകരിച്ച ഇറച്ചി വിഭവം കഴിച്ചവർക്കാണ് ലിസ്റ്റീരിയ അണുബാധയുണ്ടായത്.
ഒരാള്‍ വെജിറ്റേറിയന്‍, മറ്റേയാള്‍ നോണ്‍ വെജിറ്റേറിയന്‍. രണ്ടു പേര്‍ക്കുമുണ്ട് ഭക്ഷണത്തെക്കുറിച്ചു ചില്ലറ സംശയങ്ങള്‍. സസ്യാഹാരം മാത്രം കഴിച്ചാല്‍ ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ലഭിക്കുമോ എന്നാണ് ഒരാളുടെ ആശങ്ക. മാംസാഹാരം പതിവാക്കിയാല്‍ കൊളസ്ട്രോളും കൊഴുപ്പും കൂടിപ്പോകുമോ എന്നു മറ്റേയാള്‍ക്കു പേടി.
മാംസ സംസ്കരണ രംഗത്ത് താൽപര്യം ഉളളവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും അതിന് അവരെ പ്രാപ്തമാക്കുതിനും വേണ്ടി കേരള വെറ്ററിനറി സര്‍വകലാശാലയുടെ മണ്ണുത്തി മീറ്റ് ടെക്നോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വിവധതരം ട്രെയ്നിങ്ങുകള്‍ നടത്തിവരുന്നു. മറ്റു ട്രെയ്നിങ് കോഴ്സുകളില്‍നിന്നു വ്യത്യസ്തമായി
പനമരം∙ പോത്തിറച്ചിക്ക് വില കൂടിയതിനൊപ്പം ആവശ്യക്കാരും ഏറിയതോടെ യുവ കർഷകരടക്കം പോത്ത് കൃഷിയിലേക്ക്. പോത്തിറച്ചിക്ക് കിലോയ്ക്ക് 350 രൂപയ്ക്ക് മുകളിലാണ് സാധാരണ ദിവസങ്ങളിലെ വില. വിശേഷ ദിവസം വിലയും വിശേഷമായതോടെ ഗ്രാമീണ മേഖലകളിൽ ഒരിടവേളയ്ക്കുശേഷം വീണ്ടും പോത്ത് വളർത്തൽ വ്യാപകമായി. വേനൽമഴ പെയ്ത് പാടത്തും
Results 1-10 of 83