Activate your premium subscription today
Friday, Apr 18, 2025
സൂപ്പർഫുഡ് എന്ന പേരിൽ ലോകമെങ്ങും അംഗീകാരം ലഭിച്ചിട്ടുള്ള വിത്താണ് ചിയ. ഫൈബർ, ഒമേഗ 3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് ചിയ വിത്തുകൾ. ഇത്രയെല്ലാം ഗുണങ്ങൾ ഉണ്ടെങ്കിലും വെള്ളത്തിലിട്ട് കുതിർത്ത് തന്നെ വേണം ചിയ വിത്തുകൾ കഴിക്കാൻ. അല്ലാതെ ചിയ വിത്തുകൾ കഴിച്ചാൽ അത്
പുഡ്ഡിങ് ഇഷ്ടമാണോ? എങ്കില്‍ മിക്ക ആളുകള്‍ക്കും ഏറെ ഇഷ്ടമുള്ള രണ്ടു സാധനങ്ങള്‍ ചേര്‍ത്ത് ഒരു പുഡ്ഡിംഗ് ഉണ്ടാക്കി നോക്കിയാലോ? കേള്‍ക്കുമ്പോള്‍ അത്ര സുഖകരമായി തോന്നില്ല, എന്നാല്‍ 'ചോക്ലേറ്റ് - റൈസ് പുഡ്ഡിംഗ്' എന്ന ഈ വിഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഇപ്പോള്‍. കാറ്റ് ലിയു എന്ന കോണ്ടന്റ് ക്രിയേറ്റര്‍
വെറും അഞ്ചു മിനിറ്റിൽ കിടിലൻ പുഡ്ഡിങ് റെഡിയാക്കാം. വീട്ടിൽ എപ്പോഴും ഉള്ള വളരെ കുറച്ച് ചേരുവകൾ മാത്രം മതി ഇതുണ്ടാക്കാൻ. എങ്ങനെ തയ്യാറാക്കുന്നത് നോക്കാം. ചേരുവകൾ ബ്രഡ് - 14 സ്ലൈസ് പാല് - ഒരു ലിറ്റർ കോൺഫ്ലവർ - ആറ് ടേബിൾ സ്പൂൺ പിസ്താ പൗഡർ - 100 ഗ്രാം ഏലക്കാപ്പൊടി - ഒരു ടീസ്പൂൺ കണ്ടൻസ്ഡ് മിൽക്ക് - ഒരു
ബിസ്ക്കറ്റ് പുഡ്ഡിങ് ആരേയും കൊതിപ്പിക്കും രുചിയിൽ തയാറാക്കിയാലോ...? ചേരുവകൾ വൈറ്റ് സോസ് തയാറാക്കാൻ ഫ്രഷ് ക്രീം -1 കപ്പ് കണ്ടൻസ്ഡ് മിൽക്ക് -1 കപ്പ് കോൺഫ്ലോർ- 3 ടേബിൾ സ്പൂൺ പാൽ - 300 മില്ലിലിറ്റർ വാനില എസൻസ് - 1 ടീസ്പൂൺ ചോക്ലേറ്റ് സോസ് തയാറാക്കാൻ ചോക്ലേറ്റ് പൗഡർ - 3 ടേബിൾ സ്പൂൺ കോൺഫ്ലോർ
ലളിതം മനോഹരം ഈ ഇളനീർ പുഡ്ഡിങ്. വീട്ടിൽ ഉള്ള 3 ചേരുവകൾ മതി വായിൽ ഇട്ടാൽ അലിഞ്ഞുപോകും പുഡ്ഡിങ്. ഇളനീർ പ്രതിരോധശേഷി വർദ്ധിപ്പിക്കും. അതിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ഘടനയും ഇലാസ്തികതയും മെച്ചപ്പെടുത്തുന്നു. ഈ പുഡ്ഡിങ്ങിൽ ഇളനീരും പഞ്ചസാരയുമാണ് പ്രധാനമായും ചേർക്കുന്നത്. അതീവ
ഈസ്റ്ററിന് പാലപ്പവും ഡക്ക്റോസ്റ്റും പോർക്കും ബിരിയാണിയും പോത്തും ഫിഷും മട്ടനും ചിക്കനും ഒക്കെ കൂട്ടി നോമ്പുവീടുമ്പോൾ മാറ്റി നിർത്താനാവാത്ത ഒന്നുണ്ട്. നല്ല കിടുക്കാച്ചി ഡസേർട്ട്!! െഎസ്ക്രീമോ ഫ്രൂട്ട് സാലഡോ പഴവുംപാനിയുമോ കേക്കോ രസഗുളയോ ഒക്കെ ആകാമെങ്കിലും പുഡ്ഡിങ്ങിന്റെ അത്ര പെർഫെക്ടാകുന്ന കോംബോ വേറെയുണ്ടാവില്ല. നല്ല ഡാൻസറെ പോലെ പ്ലേറ്റിൽ തുള്ളിക്കളിച്ചു നിൽക്കുന്ന പുഡ്ഡിങ് വായിലേക്ക് ഇട്ടാലോ, നനുനനുപ്പു കൊണ്ട് അലിഞ്ഞില്ലാതാകുന്നത് അറിയുകയേയില്ല!! രുചിമധുരം മേഘത്തുണ്ടുപോലങ്ങിറങ്ങിപ്പോകും. കഴിഞ്ഞ 17 വർഷമായി ദിവസവും പുഡ്ഡിങ് ഉണ്ടാക്കുന്ന ഒരാളാണ് ഇൗ ഇൗസ്റ്ററിന് മനോരമ ഒാൺലൈൻ പ്രീമിയത്തിനായി പുഡ്ഡിങ്ങ് തയാറാക്കുന്നത്. ആ രുചിയിലേക്കിറങ്ങും മുൻപ് ഒരൽപം പുഡ്ഡിങ് ചരിത്രത്തിന്റെ മധുരം നുണഞ്ഞാലോ! പുഡ്ഡിങ്ങിനൊപ്പം ഇന്നു നാം ചേർത്തു വയ്ക്കുന്ന വിശേഷണം ‘നല്ല മധുരം’ എന്നാണല്ലോ. എന്നാൽ പണ്ടുകാലത്തെ പുഡ്ഡിങ്ങിനു മധുരമുണ്ടായിരുന്നില്ലെന്ന് ചരിത്രകാരന്മാർ പറയുന്നു. ചരിത്ര രേഖകളിൽനിന്ന് അതിനുള്ള തെളിവും അവർക്കു ലഭിച്ചിട്ടുണ്ടത്രേ. പുഡ്ഡിങ്ങിന്റെ ചരിത്രം അന്വേഷിച്ചു പോയാൽ അത്ര മധുരമുള്ള ഒരു വിഭവമായിരിക്കില്ല ലഭിക്കുക. ഫ്രഞ്ച് വാക്കായ boudinൽനിന്നാണത്രേ പുഡ്ഡിങ് എന്ന വാക്കുണ്ടായത്. അതിന്റെയും വേരുകൾ അന്വേഷിച്ചു പോയാൽ ലാറ്റിൻ വാക്കായ botellusൽ എത്തിച്ചേരു. ‘ചെറിയ സോസേജ്’ എന്നാണ് ആ വാക്കിന്റെ അർഥം. മാംസത്താൽ ഒരുക്കുന്ന സോസേജും മൃദുലവും മധുരതരവുമായ പുഡ്ഡിങ്ങും തമ്മിലെന്താണു ബന്ധം? അതൽപം ഉപ്പും മുളകും മസാലയുമൊക്കെയിട്ട ബന്ധമാണ്.
ഭക്ഷണശേഷം മധുരം കഴിക്കാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. സാധാരണയായി ഐസ്ക്രീമും പുഡ്ഡിംഗുമെല്ലാമാണ് ഇങ്ങനെ കഴിക്കാറുള്ളത്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ഡിസര്‍ട്ട് വീട്ടില്‍ തന്നെ ഉണ്ടാക്കിയാലോ? ഒരു തേങ്ങ ഉണ്ടെങ്കില്‍, കൊച്ചുകുട്ടികള്‍ക്ക് പോലും തയ്യാറാക്കി എടുക്കാവുന്ന തേങ്ങാ പുഡ്ഡിങ്ങിന്റെ
ഊണ് കഴിഞ്ഞാൽ എന്തെങ്കിലും മധുരം കഴിക്കണം എന്നുള്ളത് മിക്കവരുടെയും രീതിയാണ്. മിഠായിക്കും െഎസ്ക്രീമിനും പകരം അടിപൊളി പുഡ്ഡിങ് ആയാലോ? മിനിറ്റുകൾക്കുള്ളിൽ നാവിൽ അലിഞ്ഞിറങ്ങും പുഡ്ഡിങ്. ഈ പുഡ്ഡിങ് ഉണ്ടാക്കാൻ വെറും 5 മിനിറ്റ് മാത്രം മതി. ഇതെങ്ങനെ എളുപ്പത്തിൽ തയാറാക്കുന്നു എന്ന് നോക്കാം. ചേരുവകൾ •പാൽ
കുട്ടികൾ വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും ഈ ഹെൽത്തി ഫ്രൂട്ട് പുഡ്ഡിങ്. കസ്റ്റാർഡ് പൗഡർ ചേർക്കാതെ പ്രകൃതിദത്തമായ കൂവപ്പൊടി ചേർത്ത് ഉണ്ടാക്കുന്ന ഈ പുഡ്ഡിങ് എല്ലാ പ്രായക്കാർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ്. തേനും ഫ്രൂട്ട്സും ചേർക്കുന്നതിനാൽ വളരെ കുറഞ്ഞ അളവിൽ (അതും വേണമെങ്കിൽ മാത്രം) പഞ്ചസാര ചേർത്താൽ
ചിയാ സീഡ് പോഷകങ്ങളുടെ കലവറയാണ് ഇതിൽ ഫൈബർ പ്രോട്ടീൻ ഗുഡ് ഫാറ്റ് ഒമേഗ 3 ആൻറി ഓക്സിഡന്റ്സ് കാൽസ്യം മഗ്നീഷ്യം സിംഗ് വിറ്റമിൻ സി വിറ്റമിൻ ഇ വിറ്റമിൻ ബി എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. •ഇതിൽ ഹൈ ഫൈബർ ഉള്ളതുകൊണ്ട് തന്നെ ഇത് ദഹനപ്രക്രിയ കൂട്ടുന്നതിനൊപ്പം കോൺസ്റ്റിപ്പേഷൻ വരാതിരിക്കാനും സഹായിക്കുന്നു.
Results 1-10 of 68
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.