Activate your premium subscription today
മീൻ കറി പല രുചിയിൽ തയാറാക്കാറുണ്ട്. തേങ്ങയരച്ചും മുളകിട്ടും പീരയായുമൊക്കെ. ഏതായാലും മിക്കവർക്കും പ്രിയമാണ്. പലനാട്ടിൽ വ്യത്യസ്തമായാണ് മീന്‍കറി തയാറാക്കുന്നത്, പുതിയ രീതിയിൽ നാടൻ മീൻകറി ഉണ്ടാക്കിയാലോ? എങ്ങനെയെന്ന് നോക്കാം. ചേരുവകള്‍ മീന്‍ – 1 കിലോ കുടംപുളി – 5 അല്ലി വെളുത്തുള്ളി -10 അല്ലി ഇഞ്ചി
ഏഴായിരത്തിഅഞ്ഞൂറിലേറെ കിലോമീറ്ററുകള്‍ നീളുന്ന കടല്‍ത്തീരമുണ്ട് നമ്മുടെ രാജ്യത്തിന്. അതുകൊണ്ടുതന്നെ വൈവിധ്യമാര്‍ന്ന മീന്‍ വിഭവങ്ങള്‍ എല്ലാ ഭാഗത്തുമുണ്ട്. ഓരോ സംസ്ഥാനത്തും തനതായ മീന്‍ രുചികളുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച അമ്പതു മീന്‍ വിഭവങ്ങളുടെ കൂട്ടത്തിലും ഇവയില്‍ ഒന്ന് ഇടംപിടിച്ചു. ജനപ്രിയ ഫുഡ്
മീന്കറിയില് സാധാരണ വലിയ രീതിയിലുള്ള മസാലകള്‍ ഒന്നും ചേര്‍ക്കാറില്ല. എരിവും പുളിയും ഫ്രഷ് മീനുമാണ് മെയിന്‍. എന്നാല്‍, ആന്ധ്രാപ്രദേശ് മീന്‍ കറി കഴച്ചിട്ടുണ്ടോ? വളരെയധികം മസാലകള്‍ നിറഞ്ഞ ഒരു രുചിമേളമാണ് ഈ മീന്‍കറി. 'ചേപ്പള പുളുശു' എന്നാണു ഈ മീന്‍കറി അറിയപ്പെടുന്നത്. ദക്ഷിണേന്ത്യന്‍
പലനാടുകളിൽ പല രീതികളിലാണ് മീൻ കറി തയാറാക്കിയെടുക്കുന്നത്. ചിലർ തേങ്ങയരച്ചു മീൻ കറി പാകം ചെയ്യുമ്പോൾ മുളക് മാത്രമിട്ടു തയാറാക്കുന്ന എരിപൊരിയൻ കറിയാണ് ചില നാടുകളിൽ സ്പെഷൽ. കുടംപുളി ചേർത്തും വാളൻപുളി ചേർത്തും തക്കാളി ചേർത്തുമൊക്കെ മീൻകറികൾ പാകം ചെയ്യുന്നവരുമുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം ഏറെ
എരിവും പുളിയും മുന്നിട്ടു നിൽക്കുന്ന മൽസ്യവിഭവങ്ങൾ രുചിക്കണമെങ്കിൽ കള്ളുഷാപ്പുകൾ തന്നെയാണ് ശരണം. ദൂരെ നിന്നു തന്നെ ഷാപ്പിലെ അടുക്കളയിലേക്കു വലിച്ചടുപ്പിക്കുന്ന വിവിധങ്ങളായ രുചി കൂട്ടുകളുടെ ഗന്ധം. അതിൽ നാടൻ വരാലും കാരിയും കൂരിയും പോലുള്ള കായൽ മീനുകളുണ്ട്. ജീവനോടെ പിടയ്ക്കുന്ന മീനുകൾ ചൂണ്ടി കാണിച്ചു
രുചിയൂറും ഭക്ഷണം മാത്രമല്ല, ഹോട്ടലുകളിലെ അന്തരീക്ഷവും പ്രധാനമാണ്. ഇന്ന് മിക്ക ഭക്ഷണശാലകളും കാഴ്ചയിൽത്തന്നെ ആരെയും ആകർഷിക്കും. ഉള്ളിലെ ലൈറ്റിങ്ങും ഇരിപ്പിടങ്ങളും വളരെ ശാന്തമായ അന്തരീക്ഷത്തിൽ ലളിതമായ സംഗീതവുമൊക്കെയായി നല്ല വൈബുള്ള ഇടങ്ങൾ. അങ്ങനെ ആഡംബരസമൃദ്ധം തന്നെയാണ് കൊച്ചിയിലെ ഹോട്ടൽ
‘‘കാളാഞ്ചി രുചിച്ചതിനു ശേഷം ഇഷ്ടപ്പെട്ടില്ലെങ്കിൽ ആ തുക തിരിച്ചു നൽകും’’. അത്രയധികം ആത്മവിശ്വാസത്തോടെ ഒരു റസ്റ്ററന്റ് ഉടമ ഇങ്ങനെ പറയുന്നുണ്ടെങ്കിൽ അതിനർഥം ആ രുചി കേമമാണെന്നാണല്ലോ. മീൻ വിഭവങ്ങളുടെ രുചി കൊണ്ട് മാത്രം വിജയം കൈവരിച്ച ഒരു ഭക്ഷണശാലയാണ് എറണാകുളം നെട്ടൂരിലെ ദർബാർ റസ്റ്ററന്റ്. ഉച്ചയ്ക്ക് 12
അപ്പത്തിനും ചോറിനും ഇടിയപ്പത്തിനും ഇതുപോലൊരു മീൻ കറി ഉണ്ടെങ്കിൽ വേറൊന്നും വേണ്ട. അടിപൊളി ടേസ്റ്റിൽ തയാറാക്കാം മീൻ മപ്പാസ്. ചേരുവകൾ •കരിമീൻ - ഒരു കിലോ •ചെറിയ ഉള്ളി - 20 എണ്ണം •സവാള - 1/2 •തക്കാളി - 2 •കറിവേപ്പില - നാല് തണ്ട് •വെളുത്തുള്ളി - ഏഴെണ്ണം •ഇഞ്ചി - ഒരു ചെറിയ കഷണം •പച്ച മുളക് -
എത്ര കഴിച്ചാലും മടുക്കാത്ത രുചികൾ കൊണ്ട് മനസും വയറും നിറയ്ക്കാൻ മൽസ്യവിഭവങ്ങൾ കഴിഞ്ഞേ വേറെന്തുമുള്ളൂ. മീൻ രുചികൾ ഇഷ്ടപ്പെടുന്നവരെങ്കിൽ ഉച്ചയൂണിനു ഒരു മീൻ വറുത്തതെങ്കിലും കൂട്ടിയാലേ പൂർണ തൃപ്തി ലഭിക്കുകയുള്ളൂ. അങ്ങനെയുള്ളവർക്ക് മടിക്കാതെ കടന്നു ചെല്ലാവുന്നൊരിടമാണ് പുലരി ഹോട്ടൽ. കടൽ മൽസ്യങ്ങളുടെ ഒരു
ചൂടുചോറിന് നല്ല മുളകിട്ട മീൻകറി ഉണ്ടെങ്കിൽ പിന്നെ മറ്റൊരു കറിയും വേണ്ട, തേങ്ങയരച്ച് വയ്ക്കുന്നതിനേക്കാളും മിക്കവർക്കും പ്രിയം മുളകിട്ട മീൻകറിയോടാണ്. ചോറിന് മാത്രമല്ല, ഇഡ്ഡലിയ്ക്കും ദോശയ്ക്കുമൊക്കെ നല്ല കോമ്പിനേഷനുമാണ്. മുളകിട്ട മീൻകറി തലേന്ന് വച്ചിട്ട് പിറ്റേന്ന് എടുക്കുമ്പോഴാണ്
Results 1-10 of 37