Activate your premium subscription today
അബുദാബി ∙ നാട്ടിൽ 100 രൂപയ്ക്ക് 3 കിലോ മത്തി ലഭിക്കുമ്പോൾ യുഎഇയിൽ മാസങ്ങളായി ഇവ കിട്ടാനില്ല. അപൂർവമായി ഒമാനിൽനിന്ന് ദുബായിൽ എത്തുന്ന വലിയ മത്തിക്കാകട്ടെ പൊന്നുംവില. കിലോയ്ക്ക് 20 ദിർഹം (457.50 രൂപ). 4 മാസത്തിലേറെയായി ഇതാണ് അവസ്ഥ. ചെറിയ മത്തി കിലോയ്ക്ക് 228 രൂപയ്ക്ക് കിട്ടാനുണ്ടെങ്കിലും ആവശ്യക്കാർ
മീൻ വറുത്തത് മിക്കവർക്കും പ്രിയമാണ്. നല്ല ഫ്രെഷ് മീൻ കിട്ടിയാൽ കറി വയ്ക്കുന്നതിനേക്കാൾ പൊരിച്ച് കഴിക്കണം എന്നാണ് മിക്കവരും പറയുന്നത്. പ്രത്യേകിച്ച് മത്തി. നല്ല രുചിയു ആരോഗ്യ ഗുണങ്ങൾ ഏറെ ഉള്ളതുമാണ് ചാള അല്ലെങ്കിൽ മത്തി. കഴിഞ്ഞിടയ്ക്ക് മത്തിയ്ക്ക് വൻ ഡിമാൻഡ് ആയിരുന്നു. റെക്കോഡ് വിലയായിരുന്നു.
വൈപ്പിൻ ( കൊച്ചി )∙ വള്ളക്കാരെ ചതിച്ചിട്ടാണെങ്കിലും സ്വന്തം ഗമ കൂട്ടി മത്തി. ഈ പോക്ക് പോയാൽ വില കിലോഗ്രാമിന് 400 രൂപ കടക്കാൻ താമസമില്ലെന്ന് കച്ചവടക്കാർ പറയുന്നു. കേരള തീരത്ത് സാധാരണക്കാർക്ക് ഏറ്റവും പ്രിയമുള്ള മത്തിയുടെ വില കുതിച്ച് കുതിച്ച് ഇപ്പോൾ എത്തിനിൽക്കുന്നത് കിലോഗ്രാമിന് 360 രൂപയിൽ. ലഭ്യത
മത്സ്യവിഭവങ്ങള്‍ക്ക് മിക്കവർക്കും പ്രിയമാണ്. ഇതില്‍ മത്തിക്കുള്ള സ്ഥാനം മറ്റൊന്നിനും ഇല്ല എന്ന് തന്നെ ഉറപ്പിച്ച് പറയാം. മത്തി ഉപയോഗിച്ച് എന്തൊക്കെ വിഭവങ്ങള്‍ ഉണ്ടാക്കാം എന്നതിനെക്കുറിച്ചും കണക്കില്ല. ഇനി മത്തി അല്പം കുരുമുളകിട്ട് വരട്ട് തയാറാക്കിയാലോ.. കൊതിയൂറും മത്തി വരട്ട് കുക്കറിൽ വളരെ
സമുദ്രമത്സ്യ ജനിതക പഠനത്തിൽ നിർണായക ചുവടുവയ്പ്പുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കേരളീയരുടെ ഇഷ്ട മത്സ്യമായ മത്തിയുടെ ജനിതകഘടനയുടെ (ജീനോം) സമ്പൂർണ ശ്രേണീകരണമെന്ന അപൂർവനേട്ടമാണ് സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലാദ്യമായാണ് ഒരു കടൽമത്സ്യത്തിന്റെ
ചോറിന്റെ കൂടെ മീൻ വറുത്തത് ഉണ്ടെങ്കിൽ കുശാലായി. മസാല പുരട്ടി വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുന്ന മീന്‍ ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറും. എന്നാൽ ഇനി മീൻ ഇല്ലാതെയും ആ മസാലക്കൂട്ടിൽ മീൻ വറുത്തെടുക്കാം. കണ്ണു മിഴിക്കേണ്ട. ഇൗ വിഭവം വെജിറ്റേറിയൻ പ്രേമികൾക്കും ഇഷ്ടപ്പെടും. സിംപിളായി ഫിഷ് ഇല്ലാത്ത ഫ്രൈ
തിരൂർ ∙ തിരയടിക്കുമ്പോൾ കരയിലേക്ക് തുള്ളിത്തുള്ളിയെത്തിയത് മത്തിപ്പട. കുട്ടയിലും ചാക്കിലും വാരിയെടുത്ത് നിറച്ച് നാട്ടുകാരും. പറവണ്ണയിലാണ് ഈ പ്രതിഭാസം ഉണ്ടായത്. ഓരോ തവണ തിരയടിക്കുമ്പോഴും തിരയിൽ വെള്ളത്തെക്കാൾ കൂടുതൽ കരയിലെത്തിയത് മത്തിക്കൂട്ടമാണ്. ഇന്നലെ രാവിലെയാണ് തിരൂർ വെട്ടം പറവണ്ണ ബീച്ചിലേക്ക്
ഇനി കിട്ടിയ മൽസ്യങ്ങളുടെ അവസ്ഥ കൂടി അറിയണം, അവയുടെ മുട്ടസഞ്ചികൾ കാലിയായിരുന്നത്രെ. ഇതും വരാനിരിക്കുന്ന അപായ സൂചനയായാണ് ഈ മേഖലയെ അക്കാദമിക താൽപര്യത്തോടെ വീക്ഷിക്കുന്ന Sardine catch, Sardine, Sardine Catch Record Drop, Sardine catch record drop in Kerala, Manorama News, Manorama Online News മലയാളം വാർത്തകൾ, മലയാള മനോരമ
മീൻ മുട്ട അഥവാ പരിഞ്ഞിൽ (ചിലയിടങ്ങളിൽ പനഞ്ഞിൽ എന്നും പറയും) അസാധ്യ രുചിയിൽ തയാറാക്കാം. വൈറ്റമിൻ ഡിയുടെ ചുരുക്കം ചില സ്രോതസ്സുകളിൽ ഒന്നാണ് മീൻ മുട്ടകൾ. ആരോഗ്യകരമായ കൊഴുപ്പുകൾ ശരീരം ആഗിരണം ചെയ്യാൻ ഇത് സഹായിക്കുന്നു. വൈറ്റമിൻ ബി 12 – ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ചേരുവകൾ •മത്തി മുട്ട - 250 ഗ്രാം •മുളകുപൊടി - 1 ടീസ്പൂൺ •മഞ്ഞൾപ്പൊടി
അനിയന്ത്രിത ചെറുമത്സ്യബന്ധനം കാരണം കേരളത്തിന്റെ സമുദ്രമത്സ്യമേഖലയ്ക്ക് വലിയ നഷ്ടമുണ്ടാകുന്നെണ്ടെന്ന് വിലയിരുത്തൽ. കഴിഞ്ഞ വർഷം കേരളത്തിൽ പിടിച്ച കിളിമീനുകളിൽ 31 ശതമാനവും നിയമപരമായി പിടിക്കാവുന്ന വലുപ്പത്തിനേക്കാൾ (എംഎൽഎസ്) ചെറുതായിരുന്നുവെന്നും ഈ ഗണത്തിൽ മാത്രം കഴിഞ്ഞ വർഷം 74 കോടി രൂപയുടെ നഷ്ടമാണ്
Results 1-10 of 15