Activate your premium subscription today
Friday, Apr 18, 2025
ഇന്ത്യയില്‍ അന്ധതയ്ക്ക് കാരണമായ ഒരു പ്രധാന നേത്രരോഗമാണ് ഗ്ലോക്കോമ. നമ്മുടെ രാജ്യത്ത് ഏതാണ്ട് 12 ദശലക്ഷം ഗ്ലോക്കോമ രോഗികളുണ്ട് എന്നത് ആശങ്കാജനകമാണ്. എല്ലാ വര്‍ഷവും മാര്‍ച്ച് മാസം ഗ്ലോക്കോമ അവബോധ മാസമായി ആചരിക്കുന്നു. ഈ നിശബ്ദ രോഗത്തെപ്പറ്റി അവബോധരാകേണ്ടത് അനിവാര്യമാണ്. കണ്ണില്‍നിന്ന് തലച്ചോറിലേക്ക്
കാഴ്ച ഇല്ലെങ്കിലെന്താ ഞാൻ ഹാപ്പി ആണ് എന്ന് പുഞ്ചിരിയോടെ പറയണമെങ്കിൽ അതൊരു വല്ലാത്ത കോൺഫിഡൻസ് തന്നെയാണ്. അങ്ങനെ ആത്മവിശ്വാസത്തിന്റെ മനുഷ്യ രൂപമാണ് ആശാലത ടീച്ചർ എന്നു പറയാം. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമൊക്കെ വെറുതേ റീലുകൾ കണ്ട് സമയം പോക്കുമ്പോൾ നിങ്ങളും കണ്ടിട്ടുണ്ടാകും ടീച്ചറിനെ. യാതൊരു അങ്കലാപ്പും
കാഴ്ച വൈകല്യമുള്ള വ്യക്തികൾക്ക് ഫുട്ബോൾ അനുഭവം വർധിപ്പിക്കുന്നതിനുള്ള വേദിയായി ജിദ്ദയിൽ നടന്ന സ്പാനിഷ് സൂപ്പർ കപ്പ്.
മസ്കത്ത് ∙ കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ളവർക്കായി ഒമാനിലെ ആദ്യത്തെ നടപ്പാത വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സുഹാര്‍ വിലായത്തിലെ അല്‍ ഹമ്പാര്‍ പാര്‍ക്കില്‍ തുറന്നു.
കാഴ്ച പരിമിതര്‍ക്കും അന്ധരായവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്യത്തില്‍ സ്വയം തീരുമാനമെടുക്കാന്‍ സഹായിക്കുന്നതിനായി ബ്രെയില്‍ ലിപിയില്‍ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ച് സ്റ്റാര്‍ ഹെല്‍ത്ത് ഇതിലൂടെ 34 ദശലക്ഷം വരുന്ന ഇന്ത്യയിലെ കാഴ്ച പരിമിതര്‍ക്ക് വരുമാനം നേടാനുള്ള അവസരം കൂടിയാണ് സ്റ്റാര്‍
കണ്ണു മൂടിക്കെട്ടി ഇവാൻ വുക്കോമനോവിച്ച് ആ പെനൽറ്റി കിക്കെടുത്തു; സെർബിയയുടെ മുൻ രാജ്യാന്തര ഫുട്ബോൾ താരത്തിനു പക്ഷേ, ഗോൾകീപ്പറെ മറികടക്കാനായില്ല! കടവന്ത്ര ഗാമ ഫുട്ബോൾ ഗ്രൗണ്ടിൽ ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കോച്ച് മാത്രമായിരുന്നില്ല താരം. ബാങ്കോക്കിൽ നടക്കുന്ന രാജ്യാന്തര ബ്ലൈൻഡ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീം അംഗങ്ങളും അവിടെ താരത്തിളക്കത്തോടെ നിന്നു.
കോട്ടയം : കാഴ്ചപരിമിതിയുള്ള കോളജ് വിദ്യാർഥികൾക്ക് എംജി സർവകലാശാലയിൽ ഇനി ഇന്റേണൽ പ്രോജക്ടുകൾ ബ്രെയിൽ ലിപിയുള്ള സോഫ്റ്റ്വെയറിൽ തയാറാക്കി നൽകാം. കേരളത്തിൽ ആദ്യമായാണ് ഒരു യൂണിവേഴ്സിറ്റി ഇത്തരം തീരുമാനമെടുക്കുന്നത്. സ്ക്രൈബിനെ (എഴുത്ത് സഹായി) കൊണ്ട് പ്രോജക്ടുകൾ എഴുതിപ്പിച്ചു സമർപ്പിക്കുന്ന രീതിയാണ്
ഇന്ത്യയിലെ 101 ദശലക്ഷം പ്രമേഹ രോഗികളില്‍ 21 ദശലക്ഷം പേരുടെയെങ്കിലും കാഴ്ചയ്ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഇതില്‍ 24 ലക്ഷം പേര്‍ക്കെങ്കിലും അന്ധത ബാധിച്ചിട്ടുണ്ടെന്നും ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Reasons and Treatments of Glaucoma
ഫോണിൽ മൂന്നുനാല് മിസ്ഡ് കാളുകൾ കണ്ടപ്പോൾ തന്നെ ഒരു സാധാരണ കുശലാന്വേഷണമല്ല സുമച്ചേച്ചിയുടേത് എന്ന് മനസ്സിലായി. "എന്ത് പറ്റി ചേച്ചി?" "ഒന്നും പറയണ്ടെന്റെ ശോഭേ, അച്ഛനെ കൊണ്ട് തോറ്റു. ശോഭയെ ഇപ്പോൾ തന്നെ കാണണം എന്ന് പറഞ്ഞു വാശിയിലാണ്. അത് കൊണ്ടാണ് ഞാൻ ബുദ്ധിമുട്ടിച്ചത്
Results 1-10 of 25
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.