Activate your premium subscription today
അങ്കമാലി ∙ ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ചുള്ള ജില്ലാതലപരിപാടികൾ അങ്കമാലി താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ നടത്തി. താലൂക്ക് ആശുപത്രി നിന്നാരംഭിച്ച ബോധവൽക്കരണ റാലി റോജി എം. ജോൺ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാർഥികൾ , സന്നദ്ധ പ്രവർത്തകർ , ആരോഗ്യ വകുപ്പ് ജീവനക്കാർ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ,
ചെറുവത്തൂർ∙ ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫിസ് (ആരോഗ്യം), ദേശീയാരോഗ്യ ദൗത്യം, കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി എന്നിവ ചേർന്ന് ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം ചെറുവത്തൂർ പഞ്ചായത്ത് ഹാളിൽ എം രാജഗോപാലൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള
ലോകത്ത് 3.9 കോടി പേര് എയ്ഡ് രോഗബാധയുമായി ജീവിക്കുന്നതായാണ് കണക്ക്. ഇതില്‍ 2.8 കോടി പേര് ആഫ്രിക്കയുടെ കിഴക്ക്, തെക്ക് പ്രദേശങ്ങളില്‍ ഉള്ളവരും 65 ലക്ഷം പേര് ഏഷ്യ, പസഫിക് പ്രദേശങ്ങളില്‍ ജീവിക്കുന്നവരുമാണ്. ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് (എച്ച്ഐവി) പരത്തുന്ന എയ്ഡ്സ് രോഗത്തെ
ഡിസംബർ ഒന്നിനെ കലണ്ടറിൽ വെറുമൊരു അക്കമായി മാത്രം കാണേണ്ടതല്ല. എച്ച്ഐവി അണുബാധ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന കാലത്തോളം ഇൗ ദിവസത്തിന് പ്രസക്തിയുണ്ട്. എയ്ഡ്സ് ദിനാചരണത്തിന്റെ മുപ്പത്തിയഞ്ച് വർഷം പിന്നിടുമ്പോൾ എയ്ഡ്സ് രോഗത്തോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടു മാറിയതും നമ്മുടെ സംസ്ഥാനത്ത് എച്ച്ഐവി
സംസ്ഥാനത്ത് എച്ച്.ഐ.വി. ബാധയില്ലാതാക്കാന്‍ 'ഒന്നായ് പൂജ്യത്തിലേയ്ക്ക്' എന്ന പേരില്‍ ആരോഗ്യ വകുപ്പ് പ്രത്യേകക്യാംപയിൻ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ എച്ച്.ഐ.വി ബാധയുടെ തോത് കുറച്ചു കൊണ്ടുവരാന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര
ഏതോ ഒരു നിമിഷത്തിൽ അവനൊരു പൂതിയുണ്ടായി സ്ട്രീറ്റിൽ പോയി ആരുമറിയാതെ ലൈംഗികമായി ബന്ധപ്പെടണം, കൂട്ടുകാർ പറഞ്ഞുവച്ച അറിവിൽ അവൻ പോയി ആ അനുഭൂതിയെന്തെന്ന് ആസ്വദിച്ചു, പിന്നെ വല്ലപ്പോഴും അവൻ ആ നിർവൃതി നുകരുക പതിവായി,... നാട്ടിൽ അവൻ വന്ന കാലം മാതാപിതാക്കളുടെ ആഗ്രഹപ്രകാരം സാധുവായ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു, അവന് ആദ്യത്തെ കണ്മണി പിറന്നു ഒരു പെൺകുഞ്ഞ്
കാലം ഇത്ര പുരോഗമിച്ചിട്ടും സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ ഇന്നും പഴഞ്ചനായിതന്നെ തുടരുന്നു എന്നതാണ് വാസ്തവം. അതിലൊന്നാണ് എച്ച്ഐവി രോഗബാധയെ പറ്റിയുള്ള സമൂഹത്തിന്റെ അവബോധം. പലതരത്തിലുള്ള തെറ്റിദ്ധാരണകള്‍ എയ്ഡ്സ് അഥവാ എച്ച്ഐവിയെ പറ്റി ഇന്നും നിലനില്ക്കുന്നു. ചികിത്സയില്ലാത്ത അസുഖമാണ്, രോഗിയെ കണ്ടാലോ
ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമാണ്. എയ്ഡ്സിനെപ്പറ്റി ജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിനാചരണം നടത്തുന്നത്. എച്ച്ഐവി കേവലം ആരോഗ്യപ്രശ്നം മാത്രമല്ല, അതുമൂലം അനാഥരാകുന്ന കുട്ടികൾ, വർധിച്ചു വരുന്ന വിധവകളുടെ എണ്ണം, തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങി ഒട്ടേറെ പ്രത്യാഘാതങ്ങൾ കണക്കിലെടുക്കുമ്പോൾ...
1988 മുതൽ ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. ബ്രിട്ടിഷ് ഇന്ത്യയിലെ സംസ്ഥാന നിയമനിർമാണ സഭയിൽ മന്ത്രിയും ഐക്യരാഷ്ട്ര സംഘടന ജനറൽ അസംബ്ലി അധ്യക്ഷയുമായ ആദ്യ വനിത വിജയലക്ഷ്മി പണ്ഡിറ്റ് അന്തരിച്ചു (1990). ജവഹർലാൽ നെഹ്റുവിന്റെ സഹോദരിയാണ്...Today In History, Exam Guide, World Aids Day
Results 1-10 of 12