Activate your premium subscription today
വ്യായാമത്തേക്കാള്‍ പലപ്പോഴും കഠിനമാണ് വ്യായാമത്തിനാവശ്യമായ ഒരു സ്പോര്‍ട്സ് ബ്രാ കണ്ടെത്താന്‍ എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തി ആവില്ല. എല്ലാ വര്‍ക്ക് ഔട്ടിനും പറ്റിയ ഒരു സ്പോര്‍ട്സ് ബ്രാ കിട്ടാനില്ല എന്നതുതന്നെ കാരണം. ജിം വര്‍ക്ക് ഔട്ട് , ഓട്ടം, കായിക ഇനങ്ങള്‍, മലകയറ്റം, യോഗ എന്നിങ്ങനെ ഓരോ
നടക്കുകയോ ഓടുകയോ കായിക ഇനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവർക്ക് ഒഴിച്ചു കൂടാനാകാത്തതാണ് അത്ലറ്റിക് ഷൂകള്‍. ജിം ഷൂ, സ്പോര്‍ട്സ് ഷൂ, സ്നീക്കേഴ്സ് എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ ഷൂസുകള്‍ കായിക പ്രകടനത്തെ മെച്ചപ്പെടുത്തുകയും കാലുകള്‍ക്കും ശരീരത്തിനും പരുക്കു പറ്റാതെ കാക്കുകയും
നടത്തവും പതിവായുള്ള വ്യായാമവുമൊക്കെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് എല്ലാവർക്കുമറിയാം. പക്ഷേ, തിരക്കു പിടിച്ച ജീവിതത്തില്‍ ഇതിനൊക്കെ സമയം കണ്ടെത്തുന്നവര്‍ വളരെ കുറച്ചാണെന്ന് മാത്രം. എന്നാല്‍ നടക്കാന്‍ സമയമില്ലാത്തവര്‍ ദിവസം 50 പടിയെങ്കിലും കയറുന്നത് ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന്
ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുമ്പോള്‍ കുഴഞ്ഞു വീണ് മരിക്കുന്ന സംഭവങ്ങള്‍ അടുത്ത കാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സെലിബ്രിറ്റികള്‍ അടക്കം ഇതിന് ഇരയാകുന്നുണ്ട്. ഇവിടുത്തെ പ്രശ്നം വര്‍ക്ക്ഔട്ടിന്റെയല്ല, അതു ചെയ്യുന്ന രീതിയുടേതാണ്. ആരോഗ്യത്തോടെയും ഫിറ്റായും ഇരിക്കാന്‍ സഹായിക്കുന്ന
വ്യായാമം നല്ലകാര്യം തന്നെ. പക്ഷേ... പതിവാകുമ്പോൾ മിക്കവർക്കും മടുത്തു തുടങ്ങും. എന്നാൽ ബോറടിക്കാതെ വ്യായാമം ചെയ്യണോ? വഴിയുണ്ട്. വ്യായാമമാണെന്നു തോന്നുകയില്ല, ചടുലതാളങ്ങൾക്കൊപ്പം മനസും ശരീരവും ലയിക്കുന്ന ഒരു നൃത്തവ്യായാമം. അതാണ് എയ്റോബിക് ഡാൻസ്. വ്യായാമവും വിനോദവും ഒത്തുചേരുന്ന വേള. എയ്റോബിക്
സമകാലിക സമൂഹം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാം സ്ഥാനം ജീവിതശൈലീ രോഗങ്ങൾക്കാണ്. അതിൽതന്നെ മുൻപന്തിയിൽ നിൽക്കുന്നത് പ്രമേഹമാണ്. നമ്മുടെ രാജ്യത്ത് 11 പേരിൽ ഒരാൾ പ്രമേഹ രോഗിയാണെന്നാണ് പുതിയ കണക്കുകൾ കാണിക്കുന്നത്. ഇന്ത്യയിൽ ഓരോ വർഷവും ആളുകൾ പ്രമേഹവും അനുബന്ധ രോഗങ്ങളും കാരണം മരണമടയുന്നുണ്ട്.
കുട്ടികളുടെ പഠനം എളുപ്പമാക്കാനും ഓർമശക്തി മെച്ചപ്പെടുത്താനും എല്ലാം അധ്യാപകരും രക്ഷിതാക്കളും വിവിധമാർഗങ്ങൾ ഉപയോഗിക്കാറുണ്ട്. ഓർമശക്തി മെച്ചപ്പെടുത്തുന്ന വ്യായാമങ്ങൾ, ഫ്ലാഷ് കാർഡുകൾ കളികൾ അങ്ങനെയങ്ങനെ. ശാരീരിക വ്യായാമങ്ങൾ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് എല്ലാവർക്കും അറിയാം. അക്കാദമിക മികവിനും
സ്ഥിരമായി ചെയ്യുന്ന വ്യായാമങ്ങളിൽ ബോറടിച്ചു തുടങ്ങിയോ? ഒന്നു മാറ്റിപിടിക്കാൻ ആഗ്രഹിക്കുന്നുണ്ടെഹ്കിൽ ധൈര്യമായി പരിശീലിച്ചോളൂ എയ്റോബിക് ഡാൻസ്. വ്യായാമമാണെന്നു തോന്നുകയുമില്ല, ഡാൻസ് കളിക്കുന്ന ലാഘവത്തോടെ ആസ്വദിച്ച് ചെയ്യുകയും ആവാം . ചടുലതാളങ്ങൾക്കൊപ്പം മനസും ശരീരവും ലയിക്കുന്ന ഒരു നൃത്തവ്യായാമമാണ്
പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം തുടങ്ങിയ ജീവിതശൈലീ രോഗമുള്ളവർക്ക് ക്രിയാത്മകവും ഊർജസ്വലവുമായ വ്യായാമപദ്ധതി അത്യാവശ്യമാണ്. ഹൃദ്രോഗമുണ്ടാകാതിരിക്കാനും ഉണ്ടായാൽ അവയുടെ കാഠിന്യം കുറയ്ക്കാനും വ്യായാമത്തിനു കഴിയും. രോഗം വീണ്ടും ആവർത്തിക്കാതിരിക്കാനും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഹൃദയത്തെ
Results 1-10