Activate your premium subscription today
വയനാട്ടിൽ വിദേശ വനിതയുടെ മൃതദേഹം ഒരാഴ്ച നിയമവിരുദ്ധമായി ആംബുലന്സില് സൂക്ഷിച്ചെന്ന് പരാതി. കഴിഞ്ഞ മാസം 20ന് പുലർച്ചെയോടെയാണ് കാമറൂൺ സ്വദേശി മോഗ്യും ക്യാപ്റ്റു, പാൽവെളിച്ചം ആയുർവേദ യോഗാവില്ല റിസോർട്ടിൽ വച്ച് മരണപ്പെട്ടത്. യുവതി രണ്ടു മാസം മുമ്പാണ് മാനന്തവാടിയിലെ സ്വകാര്യ ആയുർവേദ കേന്ദ്രത്തിൽ ചികിത്സയ്ക്കെത്തിയത്.
കൃത്യമായി നിയന്ത്രിക്കാത്ത പക്ഷം, ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ. പക്ഷാഘാതമുണ്ടാകാനുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകങ്ങളിലൊന്ന് അമിത രക്തസമ്മർദ്ദമാണ്. രക്താതിമർദ്ദം രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും സ്ട്രോക്കിനുള്ള
ചോദ്യം : എന്റെ ശരീരത്തിൽ പല ഭാഗത്തും വട്ടത്തിൽ ചുവപ്പുനിറവും ചൊറിച്ചിലുമുണ്ടാകുന്നു. ഏതാണ്ട് രണ്ടു കൊല്ലമായിഅസുഖം തുടങ്ങിയിട്ട്. ചൊറിയുമ്പോൾ വെളുത്ത നിറത്തിലുള്ള ഒരു പൊടി കാണാറുണ്ട്. ഒരു ത്വഗ്രോഗവിദഗ്ധനെ കാണിച്ചു. സോറിയായിസ് വൾഗാരിസ് (psoriasis vulgaris) എന്നാണ് രോഗനിർണയം നടത്തിയത്. പുകവലിക്കുന്ന
തിരുവനന്തപുരം ∙ യുവ ആയുർവേദ ഡോക്ടർമാരായ ഡോ.അനിലയുടെയും ഡോ. ഗൗരിയുടെയും നൂതന സംരംഭമായ ‘സീക്രട്ട് ഹ്യൂസി’ന്റെ ആദ്യ ശ്രേണിയിൽപെട്ട സൗന്ദര്യവർധക ഉൽപന്നങ്ങൾ വിപണിയിലിറക്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി പി.രാജീവ് നിർവഹിച്ചു. പങ്കജകസ്തൂരി ഹെർബൽസ് സ്ഥാപകൻ ഡോ.ജെ.ഹരീന്ദ്രൻ നായർ അധ്യക്ഷനായി. കെ ഡിസ്ക് മെംബർ
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ആയുർവേദ ചികിത്സയ്ക്കു കേരളത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ടൂറിസം വകുപ്പും കേരള ആയുർവേദ പ്രമോഷൻ സൊസൈറ്റിയും ചേർന്നു സംഘടിപ്പിക്കുന്ന ‘ആയുർവേദ കോളിങ്’ ബി2ബി മാർക്കറ്റിങ് യോഗങ്ങൾ ചെന്നൈയിൽ തുടങ്ങി.
പ്രകൃതിയിൽ ലഭ്യമായ ഔഷധസസ്യങ്ങൾ ഉപയോഗിച്ച് ശാരീരികവും മാനസികവും ആത്മീയവുമായ സൗഖ്യമേകുന്ന ചികിത്സാരീതിയാണ് ആയുർവേദം. ഇന്ത്യയിലെ പ്രാചീന ചികിത്സാസമ്പ്രദായമായ ഇത്, ഏതെങ്കിലും രോഗത്തിന് പ്രത്യേകമായി ചികിത്സിക്കുന്നതിനു പകരം മൊത്തത്തിലുള്ള സൗഖ്യം പ്രദാനം ചെയ്യുന്നു. ആയുർവേദ ഔഷധസസ്യങ്ങൾ രോഗപ്രതിരോധശക്തി
ശ്രീനാരായണ ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി വയൽവാരം വീടിനോടു (ചെമ്പഴന്തി ഗുരുകുലം) ചേർന്നുള്ള മുത്തശ്ശിപ്ലാവിന് വൃക്ഷായുർവേദ ചികിത്സയിലൂടെ പുതുജീവൻ നൽകുന്നു. പ്ലാവിനു 300 മുതൽ 500 വർഷം വരെ പ്രായം കണക്കാക്കുന്നു. രണ്ടാൾ പൊക്കമുള്ള തായ്ത്തടിയുടെ കാതൽ നശിച്ചു തുടങ്ങി. ശേഷിക്കുന്ന ശാഖകളിൽ
പനികൾ പലവിധമുണ്ടെങ്കിലും ഡെങ്കിപ്പനിയാണു പൊതുവേ കൂടുതൽ. ഡെങ്കി രണ്ടാമതും വരുമ്പോഴാണു കൂടുതൽ അപകടകാരി. ആദ്യത്തെ തവണ വന്നതു ചിലപ്പോൾ രോഗി അറിഞ്ഞിട്ടു പോലുമുണ്ടാകില്ല. ഡെങ്കി ബാധിതരിൽ 40% പേർക്കു രോഗ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. പ്രമേഹം ഉൾപ്പെടെയുള്ള അനുബന്ധ രോഗങ്ങളുള്ളവരിൽ അസുഖത്തിന്റെ തീവ്രത കൂടും.
മഴക്കാലത്തെ കർക്കടക ചികിത്സയെ കുറിച്ചു മലയാളികളോട് പ്രത്യേകം പറയേണ്ട കാര്യമില്ല. കേരളത്തിന്റെ മാത്രം പാരമ്പര്യമായ ഈ ചികിത്സയ്ക്ക് നമ്മുടെ കാലാവസ്ഥയും സംസ്കാരവുമായി വല്ലാത്തൊരു ബന്ധമുണ്ട്. കഠിനമായ ചൂടിനുശേഷം മഴയോടുകൂടിയെത്തുന്ന മാസമാണ് കർക്കടകം. പൊതുവെ ഋതുക്കൾ മാറി വരുമ്പോൾ തന്നെ നമ്മുടെ ശരീത്തിലും
കർക്കടക ചികിത്സയെപ്പറ്റി കേൾക്കാത്തവരുണ്ടോ? ആയുർവേദത്തെ സംബന്ധിച്ചു കർക്കടകം പ്രത്യേക ചികിത്സകളുടെയും പരിചരണത്തിന്റെയും കാലമാണ്. കർക്കടകചികിത്സയെപ്പറ്റി കേൾക്കുകയോ പരീക്ഷിക്കുകയോ ചെയ്യാത്തവർ കുറവ്. ആയുർവേദപ്രകാരം ഔഷധസേവയും ഉഴിച്ചിലും മുതൽ പഞ്ചകർമ ചികിത്സ വരെ കർക്കടകത്തിൽ നടത്താറുണ്ട്.
Results 1-10 of 43