Activate your premium subscription today
ആലുവ∙ ഇന്നു മണ്ഡലകാലം ആരംഭിക്കാനിരിക്കെ ശബരിമല ഇടത്താവളമായ ആലുവ മണപ്പുറത്തെ ഏക പൊതു വാട്ടർ ടാപ്പിന്റെ കണക്ഷൻ വിഛേദിക്കുമെന്നു ദേവസ്വം ബോർഡിനു ജല അതോറിറ്റിയുടെ നോട്ടിസ്.നഗരത്തിലെ 9 പൊതു ടാപ്പുകളുടെ കണക്ഷൻ വിഛേദിക്കാൻ നഗരസഭ ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടിയെന്ന് അസി. എൻജിനീയറുടെ നോട്ടിസിൽ പറയുന്നു.
വെള്ളക്കുപ്പിയിൽ വില വിവരങ്ങൾ ലേസർ പ്രിന്റ് ചെയ്യാമെന്നു ഹൈക്കോടതി വ്യക്തമാക്കി. വിലയും മറ്റ് വിവരങ്ങളും കാണാനാകുന്നില്ലെന്ന് ആരോപിച്ച് ലീഗൽ മെട്രോളജി വകുപ്പ് ചാർജ് ചെയ്ത കേസ് റദ്ദാക്കിയുള്ള ഉത്തരവിലാണു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ നിരീക്ഷണം. ഹിന്ദുസ്ഥാൻ കൊക്കോ കോള ബവ്റിജസ് ലിമിറ്റഡ് ഉൾപ്പെടെ നൽകിയ ഹർജിയാണ് അനുവദിച്ചത്. കുപ്പിയിൽ ലേസർ പ്രിന്റ് ചെയ്ത വിലയും പാക്കിങ് മാസവും വർഷവും വ്യക്തമായി കാണാവുന്നതല്ല എന്ന് ആരോപിച്ചാണു കേസെടുത്തത്.
ആരോഗ്യകരമായ ജീവിതത്തിന് നല്ല ഉറക്കം അത്യാവശ്യമാണ്. എന്നാല്‍ പല തരത്തിലുള്ള പ്രശ്നങ്ങള്‍ മൂലം പലര്‍ക്കും ഇത് ലഭിക്കാറില്ല എന്ന് മാത്രം. ഉറക്കത്തിന്റെ ഗുണനിലവാരം കാത്തു സൂക്ഷിക്കാനും നല്ല രീതിയില്‍ ഉറങ്ങാനും സഹായിക്കുന്ന 3-2-1 നിയമമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡ്. ഈ നിയമം വളരെ
ശ്രീകണ്ഠപുരം∙ പെരുവളത്തുപറമ്പ് ട്രീറ്റ്മെന്റ് പ്ലാന്റിൽനിന്നു കൂനത്തെ ടാങ്കിലേക്കു വെള്ളം കൊണ്ടുപോകുന്ന ജപ്പാൻ പദ്ധതിയുടെ വലിയ പൈപ്പ് പൊട്ടി പ്രദേശം വെള്ളത്തിൽ മുങ്ങി. ഇന്നലെ രാവിലെ 7.30ന് ആണ് ശ്രീകണ്ഠപുരം നഗരസഭയുടെയും മലപ്പട്ടം പഞ്ചായത്തിന്റെയും അതിർത്തിയായ കോട്ടൂർ പഞ്ചാംമൂലയിൽ പൈപ്പ് പൊട്ടിയത്.
നന്നമ്പ്ര ∙ പഞ്ചായത്തിൽ നടപ്പാക്കുന്ന 96 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന ജലജീവൻ മിഷൻ ശുദ്ധജല പദ്ധതി ഇഴയുന്നു. പദ്ധതിയുടെ കിണർ നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല. വീടുകളിലേക്കുള്ള പൈപ്ലൈനുകളും സ്ഥാപിച്ചിട്ടില്ല. ശുദ്ധജല വിതരണത്തിനായി പൈപ്പിടുന്നതിനു പഞ്ചായത്തിലെ മുഴുവൻ ഗ്രാമീണ റോഡുകളും
‘മൈക്കിലൂടെ വിളിച്ചു പറയാതിരിക്കാൻ പറ്റുമോ !’ സംഘാടകരുടെ ആവശ്യം അതായിരുന്നെങ്കിലും കമന്റേറ്റർ നിരസിച്ചു. വീണ്ടും ഉച്ചത്തിൽ തന്നെ അനൗൺസ്മെന്റ്! വിദ്യാർഥികൾക്ക് കുടിവെള്ളം എത്തിക്കാനാണ് ഈ പെടാപ്പാട്. സംഭവം തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ഖോഖൊ മത്സരത്തിനിടെ.
പയറ്റുപാക്ക ∙ അധികൃതരും ഉദ്യോഗസ്ഥരും ഒന്നു കണ്ണ് തുറക്കൂ. ഇവർക്കും ജീവിക്കണ്ടേ ? ഇവിടെ വിഷം കുടിച്ചു കഴിയുകയാണ് ഒരു ജനത. വഴിയില്ല, ശുദ്ധജലമില്ല. കൊടിയ വിഷം കലർന്ന ജലാശയം മാത്രം മുൻപിൽ !.. കർഷകരും കർഷകത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന ഒരു നാടിന്റെ വിലാപം ഇവിടെ കേൾക്കാം. നീലംപേരൂർ പഞ്ചായത്തിന്റെ 7ാം
കോഴിക്കോട്∙ വേങ്ങേരി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജപ്പാൻ കുടിവെള്ള പൈപ്പ് മാറ്റുന്ന സാഹചര്യത്തിൽ ജില്ലയിലെ 13 പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റിയിലും കോർപറേഷനിലും കുടിവെള്ള വിതരണം ഉച്ചയോടെ നിലച്ചു. കോഴിക്കോട് കലക്ടറേറ്റിലും സിവിൽ സ്റ്റേഷനിലും വെള്ളം നിലച്ചതോടെ രണ്ടായിരത്തിലേറെ വരുന്ന ജീവനക്കാർ ഉച്ചഭക്ഷണം കഴിച്ച് കൈകഴുകാനും പാത്രം കഴുകാനും കഴിയാതെ നെട്ടോട്ടത്തിലായി.
വെള്ളം കുടിക്കേണ്ടതിന്റെ പ്രധാന്യത്തെ പറ്റിയെല്ലാം ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരുമെല്ലാം ആവര്‍ത്തിച്ച് പറയാറുള്ളതാണ്. ശരീരത്തിലെ ജലാംശം തൃപ്തികരമായ തോതില്‍ നിലനിര്‍ത്തേണ്ടതും അത്യാവശ്യമാണ്. എന്നാല്‍ വെള്ളവും അമിതമായി കുടിച്ചാല്‍ മരണം അടക്കമുള്ള പല പ്രശ്നങ്ങളിലേക്കും അത് നയിക്കാം. കുറഞ്ഞ സമയം
ആലപ്പുഴ ∙ അടിക്കടി ശുദ്ധജല വിതരണം തടസ്സപ്പെടുന്ന പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് നഗരസഭാ കൗൺസിലർമാർ ജല അതോറിറ്റിയുടെ ഡിവിഷൻ ഓഫിസ് ഉപരോധിച്ചു. ഇന്നലെ രാവിലെ 10 മുതൽ 12 വരെ പാലസ് വാർഡ് കൗൺസിലർ പി.എസ്.ഫൈസലും 12 മുതൽ 12.30 വരെ തിരുമല വാർഡ് കൗൺസിലർ ശ്വേത എസ്.കുമാറും ഉപരോധം സമരം നടത്തി. തകരാറായ
Results 1-10 of 773