Activate your premium subscription today
വീട്ടില്‍ കൊതുകിനെ തുരത്താന്‍ നമുക്ക് പല മാര്‍ഗങ്ങളുണ്ട്. കൊതുകുതിരിയും സ്പ്രേകളും തൈലങ്ങളും ക്രീമുകളുമെല്ലാം സ്ഥിരമായി നമ്മള് ഉപയോഗിച്ചു വരുന്നു. സൗകര്യപ്രദമായി ഉപയോഗിക്കാമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇവ ഉപയോഗിക്കുന്നത് കൊതുകിനു മാത്രമല്ല, മനുഷ്യര്‍ക്കും ദോഷം ചെയ്യും എന്നതാണ് സത്യം. എന്നാല്‍,
മുറിവുകളോടും അണുക്കളോടുമൊക്കെയുള്ള നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ പ്രതികരണമാണ് നീര്‍ക്കെട്ട്. അണുബാധ, പരുക്കുകള്‍, വിഷവസ്തുക്കള്‍ എന്നിവയ്ക്കെതിരെ ഇവ ശരീരത്തിന് സംരക്ഷണം നല്കുന്നു. എന്നാല്‍ നിരന്തരമായി ശരീരത്തില്‍ പ്രത്യക്ഷമാകുന്ന നീര്‍ക്കെട്ട് പലതരം രോഗങ്ങളിലേക്ക് നയിക്കാം.
ബ്ലാക്ക് ടീ, ഗ്രീന്‍ ടീ, യെല്ലോ ടീ എന്നിങ്ങനെ ജനപ്രിയമായ ഔഷധച്ചായകളുടെ ഒരു നിര തന്നെയുണ്ട്. ഇക്കൂട്ടത്തില്‍ അധികമാരും അറിയാന്‍ ഇടയില്ലാത്ത ഒരു ഇനമാണ് വൈറ്റ് ടീ. വളരെയേറെ ആരോഗ്യഗുണങ്ങളുള്ള ഈ ചായ ഇനം ചൈനയിലാണ് ഏറ്റവും കൂടുതല്‍ പ്രചാരമുള്ളത്. അടുത്തിടെയായി കിഴക്കൻ നേപ്പാൾ, തായ്വാൻ, തായ്ലൻഡ്, തെക്കൻ
മിക്കവരുടെയും ഒരു ദിവസം ആരംഭിക്കുന്നത് ചായയിൽ നിന്നായിരിക്കും. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നവർ ഗ്രീൻ ടീ ആയിരിക്കും ശീലമാക്കുന്നത്. ശരീരഭാരം നിയന്ത്രിക്കാനും പ്രമേഹം പോലുള്ള ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കാനും ഗ്രീൻ ടീ അത്യുത്തമമാണ്. ദാഹം തോന്നുമ്പോൾ ചിലരെങ്കിലും പഴച്ചാറുകൾ അഥവാ ജൂസുകൾ
പുതുമയുടെയും പാരമ്പര്യത്തിന്റെയും വിസ്മയകരമായ ഒത്തുചേരലാണ് യെല്ലോ ടീ. ഈയിടെയായി സോഷ്യല്‍ മീഡിയയിലെങ്ങും വൈറലാണ് സ്വര്‍ണമഞ്ഞ നിറമുള്ള ഈ ചായ. തനതായ രുചിയും ആരോഗ്യ ഗുണങ്ങളും കാരണം അടുത്ത കാലത്തായി യെല്ലോ ടീ വളരെയധികം പ്രചാരം നേടിയിട്ടുണ്ട്. യെല്ലോ ടീയ്ക്ക് ഗ്രീന്‍ ടീയോട് സാമ്യമുണ്ട്. എന്നാല്‍ അത്ര
ശരീരഭാരം കുറയ്ക്കാൻ ഗ്രീൻടീ കുടിക്കുന്ന ആളാണോ നിങ്ങൾ? സാധാരണ ചായയെയും കാപ്പിയെയും അപേക്ഷിച്ച് ഗ്രീൻ ടീ ആരോഗ്യകരമാണെന്നും അതിൽ കഫീൻ ഇല്ല എന്നും ആണോ നിങ്ങൾ കരുതുന്നത്. ആണെങ്കിൽ നിങ്ങൾ തനിച്ചല്ല. ഇതുപോലെ ചിന്തിക്കുന്നവർ അനവധിയാണ്. ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒരു പാനീയമാണ് ഗ്രീൻ ടീ. ഗ്രീൻ ടീയെക്കുറിച്ച്
ദിവസത്തിൽ ഒരു ചായ എങ്കിലും കുടിക്കാത്തവർ കുറവായിരിക്കും. നമ്മുടെ ദിനചര്യയുടെ ഭാഗമാണ് ചായ എന്നുപറയുന്നതിൽ അതിശയോക്തി ഒട്ടുംതന്നെയില്ല. എന്നാൽ അമിതമായ അളവിൽ ചായ കുടിക്കുന്നത് അനാരോഗ്യകരമായ ഒരു ശീലം തന്നെയാണെന്നാണ് ഭൂരിപക്ഷം പഠനങ്ങളും പറയുന്നത്. ഇവിടെയാണ് ഗ്രീൻ ടീയുടെ കടന്നുവരവ്. ആരോഗ്യകാര്യത്തിൽ
ഗ്രീൻ ടീയുടെ ഗുണങ്ങളെ കുറിച്ചെല്ലാവർക്കും പറയാതെ തന്നെ അറിയാമല്ലോ. ഫിറ്റ്നസിനും ആരോഗ്യത്തിനും പ്രാധാന്യം നൽകുന്നവരുടെ അടുക്കളയിൽ പ്രത്യേകസ്ഥാനം തന്നെ ഗ്രീൻ ടീയ്ക്ക് ഉണ്ട്. ഇതോടൊപ്പം ചർമസംരക്ഷണത്തിനും ഫലപ്രദമായി ഗ്രീൻ ടീ ഉപയോഗിക്കാം. ചർമത്തിലെ സെബത്തിന്റെ അമിതോത്പാദനം, സൂര്യതാപമേല്‍ക്കൽ, ചുളിവു
ചില ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത് വിരുദ്ധമാണെന്ന് പറയുന്നതു പോലെ ഭക്ഷണങ്ങൾ തമ്മിലുള്ള ചേ൪ച്ചയ്ക്കും പ്രാധാന്യമുണ്ടെന്ന കണ്ടെത്തലിലാണ് വിദഗ്ധ൪. ചില ഭക്ഷണ സാധനങ്ങൾ മറ്റു ചില ഭക്ഷണത്തിന്റെ ഒപ്പം കഴിച്ചാൽ ഗുണം ഇരട്ടിയാണത്രേ. 1 കറികളിൽ അൽപം കുരുമുളക് കറികളിൽ നമ്മൾ ചേ൪ക്കുന്ന മഞ്ഞളിൽ
ഒരു ദിവസം മുഴുവന്‍ ആരോഗ്യത്തോടെയിരിക്കാന്‍ ആവശ്യമായ ഊര്‍ജം നമുക്കു ലഭിക്കുന്നത് പ്രാതലില്‍ നിന്നാണെന്ന് അറിയാമല്ലോ. എന്തൊക്കെ ഒഴിവാക്കിയാലും പ്രാതല്‍ ഒരിക്കലും ഒഴിവാക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. ഏഴ്- എട്ടു മണിക്കൂര്‍ നേരത്തെ ഉറക്കത്തിനു ശേഷമാണ് നമ്മള് പ്രാതല്‍ കഴിക്കുന്നത്.
Results 1-10 of 19