Activate your premium subscription today
Friday, Apr 18, 2025
ഇന്ന് രാജ്യാന്തര ഫാക്ട് ചെക്കിങ് ദിനം. വ്യാജ പ്രചാരണങ്ങളുടെ പിടിയിൽ നിന്ന് അയഞ്ഞും, തടുത്തും അവയെ ഇല്ലാതാക്കിയുമുള്ള പോരാട്ടത്തിന് പ്രായവും ശക്തിയുമേറുകയാണ്. വസ്തുത പരിശോധനയുടെ ആവശ്യകതയ്ക്ക് കരുത്തേകി 2017ലാണ് ഔദ്യോഗികമായി ആദ്യ രാജ്യാന്തര ഫാക്ട് ചെക്കിങ് ദിനം ലോകം ആചരിച്ചു തുടങ്ങിയത്.
ന്യൂഡൽഹി ∙ വരുന്ന 30 വർഷത്തിനുള്ളിൽ ഇന്ത്യയിലെ സ്തനാർബുദ രോഗികളുടെ എണ്ണം മൂന്നിരട്ടി വർധിക്കുമെന്ന് ഇന്റർനാഷനൽ ഏജൻസി ഫോർ റിസർച് ഓൺ കാൻസറിന്റെ (ഐഎസിആർ) പഠനം. നിലവിലെ രോഗനിർണയ നിരക്കു തുടരുകയാണെങ്കിൽ, 2050 ആകുമ്പോഴേക്കും പ്രതിവർഷം 32 ലക്ഷം പുതിയ സ്തനാർബുദ കേസുകളും 1.1 ലക്ഷം മരണങ്ങളും ഉണ്ടാകുമെന്നും
ശരീരത്തിനും തലച്ചോറിനും ധാരാളം ഗുണം ചെയ്യുന്ന ന്യൂട്രിയന്റ്സും ബയോആക്ടീവ് ഘടകങ്ങളും അടങ്ങിയ ഇഞ്ചി ഏറ്റവും ആരോഗ്യപ്രധാനമായ ഔഷധമാണ്. ഇഞ്ചി നല്ലോരു രോഗഹാരിയും ഒപ്പം ഒറ്റമൂലിയുമാണ്. ഇഞ്ചി കഴിക്കുന്നത് വഴി ലഭിക്കുന്ന ഗുണങ്ങളെ കുറിച്ചു ശാസ്ത്രലോകം തെളിയിച്ചിട്ടുണ്ട്. എന്നാൽ ഹൃദയാഘാതം ഉണ്ടാകുന്ന ഉടൻ
പ്ലാസ്റ്റിക്ക് അരിയെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. പ്ലാസ്റ്റിക് മാലിന്യ പുന:ചംക്രമണ പ്രക്രിയയുടെയും അരി ഉത്പാദനത്തിന്റെയും ദൃശ്യങ്ങള്‍ എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യക്തതയ്ക്കായി നിരവധി പേർ മനോരമ ഓൺലൈന്‍ ഫാക്ട് ചെക്ക്
സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് പലപ്പോഴും ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചതായി മുന്നറിയിപ്പുകൾ നൽകാറുണ്ട്. ഇത്തരത്തിൽ ചില മരുന്നുകൾ സംസ്ഥാനത്ത് നിരോധിച്ചതിനെപ്പറ്റിയുള്ള വ്യക്തതയ്ക്കായി നിരവധി പേർ മനോരമ ഓൺലൈന്‍ ഫാക്ട് ചെക്ക് നമ്പറിലേയ്ക്ക് 8129100164 സന്ദേശം അയയ്ക്കുന്നുണ്ട്.
കുഞ്ഞുങ്ങളുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട് നിരവധി മിഥ്യാധാരണകൾ ഇന്നും നമ്മുടെ സമൂഹത്തിൽ തെറ്റിദ്ധാരണപരത്തുന്നുണ്ട്. ഏറെ ആശങ്കയോടെ മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164ലേക്ക് ഒരമ്മ ഞങ്ങൾക്ക് ഒരു സന്ദേശം അയച്ചു. കുഞ്ഞിന് എംഎംആർ വാക്സീൻ നൽകാൻ സമയമായി. എന്നാൽ വീട്ടിലുള്ളവർ പലരും ഈ വാക്സിനേഷൻ
നിപ്പ വ്യാപനത്തെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കും ക്ഷാമമില്ല. വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സർക്കാരിന്റെ മുന്നറിയിപ്പുണ്ടെങ്കിലും വ്യാജവാർത്തകൾക്ക് പഞ്ഞമില്ല.
ആട്ട ചേർന്ന ഭക്ഷണ പദാർത്ഥങ്ങൾ ഏറെ ഉപയോഗിക്കുന്നവരാണ് നമ്മൾ. മായം കലർന്ന ഭക്ഷണങ്ങളും പലപ്പോഴും ചർച്ചയാകാറുമുണ്ട്. എന്നാൽ ആശിർവാദ് ആട്ടയിൽ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലൊരു വിഡിയോ വസ്തുത പരിശോധനയ്ക്കായി മനോരമ
മിത്തുകളാണല്ലോ സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. ആരോഗ്യ പരിപാലന ടിപ്പുകൾ പലതും ഇന്ന് വൈറലാണ്. സമൂഹമാധ്യമങ്ങളിലെ സാങ്കല്പിക ഡോക്ടർമാരാവുകയാണ് പലരും. മരുന്നേതാണ് മിത്തേതാണെന്നറിയാതെ ഇത്തരം സന്ദേശങ്ങളിൽ പലരും വീണുപോകുന്നു. തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെ (ആർസിസി) പ്രശസ്ത ക്യാൻസർ വിദഗ്ധനായ
ഗർഭാവസ്ഥയിലുള്ള ലിംഗനിർണ്ണയം നിയമപരമായി കുറ്റകരമായ നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. ഗർഭസ്ഥശിശുക്കളുടെ ലിംഗ നിർണ്ണയത്തില്‍ പഴമക്കാരുടെ പല മിത്തുകളും വിവിധയിടങ്ങളിൽ കേട്ടുകേൾവിയുണ്ട്. ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണ്ണയ മാർഗമെന്ന് അവകാശപ്പെടുന്ന ഒരു യൂട്യൂബ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Results 1-10 of 11
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.