Activate your premium subscription today
Friday, Apr 18, 2025
ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 റാങ്ക് ലിസ്റ്റിൽനിന്ന് 10 ജില്ലകളിൽ നിയമന ശുപാർശ തുടങ്ങി. കൊല്ലം, ഇടുക്കി, തൃശൂർ, വയനാട് ഒഴികെയുള്ള ജില്ലകളിലാണു നിയമന ശുപാർശ ആരംഭിച്ചത്. ഇടുക്കി ജില്ലയിൽ 3 ഒഴിവും തൃശൂർ ജില്ലയിൽ 20 ഒഴിവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈകാതെ നിയമന ശുപാർശ നൽകും. കൊല്ലം, വയനാട്
മുംബൈ∙ ഭീകരാക്രമണത്തിനിടെ നടന്ന സംഭവങ്ങൾ തന്റെ ജീവിതത്തിൽ ഒരിക്കൽ പോലും മറക്കാനാവില്ലെന്ന് ആക്രമണത്തിനിടെ 20 ഗർഭിണികളെ രക്ഷിച്ച നഴ്സ്. മുംബൈയിലെ കാമ ആശുപത്രിയിലെ നഴ്സായ അഞ്ജലി കുൽത്തെയാണ് കഴിഞ്ഞ ദിവസം ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ 26/11 ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവച്ചത്. കാമ ആശുപത്രിയിൽ പ്രവേശിപ്പിച്ച 20 ഗർഭിണികളെ രക്ഷിക്കാനും ഉയർന്ന രക്തസമ്മർദമുള്ള ഒരു ഗർഭിണിക്ക് സുരക്ഷിതമായ പ്രസവം ഉറപ്പാക്കാനും ഭീകരാക്രമണത്തിനിടെ അഞ്ജലി കുൽത്തെയ്ക്ക് കഴിഞ്ഞിരുന്നു.
കേരളത്തില്‍ നിന്നും ജര്‍മനിയിലേക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേക്ക് അപേക്ഷ നല്‍കുന്നതിനുളള അവസാന തീയതി ഏപ്രില്‍ 6 ന് പകരം 14 വരെ നീട്ടി.
ഒഡെപെക് മുഖേന യുഎഇയിലെ ഇൻഡസ്ട്രിയൽ മേഖലയിൽ പുരുഷ നഴ്സുമാരുടെ സൗജന്യ നിയമനം. 100 ഒഴിവ്. ഏപ്രിൽ 15 നകം അപേക്ഷിക്കണം. ഇന്റർവ്യൂ അവസാന വാരം തിരുവനന്തപുരത്ത്. ∙യോഗ്യത: നഴ്സിങ് ബിരുദവും ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഒായിൽ ആൻഡ് ഗ്യാസ് നഴ്സിങ് എന്നീ മേഖലകളിലൊന്നിൽ 2 വർഷ പരിചയവും.
സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേക്കുളള സ്റ്റാഫ് നഴ്സ് (വനിതകള്‍) ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു.
ഹൂസ്റ്റണ്‍ ∙ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സസ് അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (IANAGH ) 31-ാമത് ഭരണസമിതി അഗങ്ങള്‍ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. അപ്നാ ബസാര്‍ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ പ്രൗഢ ഗംഭീരമായി നടന്ന ചടങ്ങില്‍ സംഘടനയുടെ മുന്‍ പ്രസിഡന്റ് മരിയ ഉമ്മന്‍ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
ഡൽഹി ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ്, നഴ്സിങ് ഒാഫിസർ റിക്രൂട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റിന് (NORCET) അപേക്ഷ ക്ഷണിച്ചു. വിവിധ എയിംസുകളിലെ ഒഴിവുകളിലേക്കായി മാർച്ച് 17വരെ ഒാൺലൈനായി അപേക്ഷിക്കാം. ഒഴിവ് സംബന്ധിച്ച വിശദ വിവരങ്ങൾ സൈറ്റിൽ പ്രസിദ്ധീകരിക്കും. യോഗ്യത: I. a) ബിഎസ്സി
ലണ്ടൻ/സോമർസെറ്റ് ∙ രാജ്യത്തുടനീളമുള്ള നഴ്സുമാരെയും കെയറർമാരെയും സന്ദർശിച്ച് യുകെയിലെ റോയൽ കോളജ് ഓഫ് നഴ്സിങ് (ആർസിഎൻ) ഭാരവാഹികൾ.
കട്ടിലിൽ നിന്ന് ചാടിയിറങ്ങിയ ഇയാൾ ലീലാ ലാലിനെ തുടർച്ചയായി മർദ്ദിക്കുകയായിരുന്നു.
ഫ്ലോറിഡയിലെ ലോക്സഹാച്ചി ആസ്ഥാനമായുള്ള എച്ച്സിഎ ഫ്ലോറിഡ പാംസ് വെസ്റ്റ് ആശുപത്രിയിലെ മലയാളി നഴ്സിന് രോഗിയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. സംഭവത്തിൽ സ്റ്റീഫൻ സ്കാൻറ്റിൽബറി എന്നയാൾക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു
Results 1-10 of 400
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.