Activate your premium subscription today
Friday, Apr 18, 2025
ദോഹ ∙ ഖത്തറിൽ സ്വകാര്യ ആരോഗ്യ പരിചരണ മേഖലയിൽ കർശന പരിശോധന. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് സ്വകാര്യ മെഡിക്കൽ സെന്ററിന്റെ 4 യൂണിറ്റുകളും 2 ദന്തൽ ക്ലിനിക്കുകളും 1 ന്യൂട്രീഷൻ സെന്ററും അടച്ചുപൂട്ടി.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഖത്തറിന്റെ അർബുദ പരിചരണ സേവനങ്ങൾ മുഴുവനും ഒരു കുടക്കീഴിലാകും. അർബുദ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരു കേന്ദ്രത്തിൽ തന്നെ ഉറപ്പാക്കാനും കൂടുതൽ മികച്ച പരിചരണം നൽകാനുമായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ അർബുദ ചികിത്സാ കേന്ദ്രമാണ് അടുത്ത 3 വർഷത്തിനുള്ളിൽ തുറക്കുക.
1,50,000 റിയാലിന്റെ (ഏകദേശം 35,49,000 ഇന്ത്യൻ രൂപ) വരെ എമർജൻസി മെഡിക്കൽ ചികിത്സയും 35,000 റിയാലിന്റെ (8,28,100 രൂപ) വരെ എമർജൻസി മെഡിക്കൽ സഹായങ്ങളും ലഭിക്കും.
ജീവിച്ചിരിക്കുന്നവർക്കായി ഒരുപാട് പേർ ഉണ്ട്. പക്ഷേ മരിച്ചവർക്കു വേണ്ടി ജീവിക്കാൻ അപൂർവം ചിലർക്കേ കഴിയൂ. അത്തരമൊരു അപൂർവ വ്യക്തിത്വത്തിന് ഉടമയാണ് ഖത്തറിലെ പ്രാഥമികാരോഗ്യ കോർപറേഷനിലെ (പിഎച്ച്സിസി) നഴ്സ് ആയ കോട്ടയം ഏറ്റുമാനൂർ സ്വദേശിനി ബബിത മനോജ്. മൃതശരീരം കുളിപ്പിച്ച് വൃത്തിയാക്കി എംബാം
ശൈത്യകാലമാണ്. പുറത്തിറങ്ങിയാൽ തണുപ്പും കാറ്റും കൊണ്ട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ അധികസമയം വേണ്ട.
ദോഹ ∙ ഖത്തർ എംപോക്സ് കേസുകളിൽ നിന്ന് മുക്തമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. കേസുകൾ നേരത്തേ കണ്ടെത്തുന്നതിന് നിരീക്ഷണം ഉൾപ്പെടെയുള്ള കാര്യക്ഷമായ നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.
ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ യോഗ്യതയും, ലൈസൻസും സംബന്ധിച്ച് മന്ത്രാലയം പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.
ദോഹ ∙ ലോക രാജ്യങ്ങളിലെ മികച്ച ആരോഗ്യപരിചരണ സേവന റാങ്കിൽ ആദ്യ ഇരുപതിൽ ഖത്തർ. നഗരങ്ങളുടെ പട്ടികയിൽ ദോഹയും. നുംബിയോയുടെ ഈ വർഷത്തെ ആരോഗ്യപരിചരണ സൂചികയിലാണ് 72.7 പോയിന്റുമായി ഖത്തർ 20-ാം സ്ഥാനത്തെത്തിയത്. നഗരാടിസ്ഥാനത്തിലുള്ള ആരോഗ്യപരിചരണ സൂചികയിൽ അറബ് മേഖലയിലെ നഗരങ്ങൾക്കിടയിൽ ദോഹ ഒന്നാമതാണ്. 217
ദോഹ ∙ അമേരിക്കയില്‍ നിന്നുള്ള ക്വാക്കര്‍ ബ്രാന്‍ഡിന്റെ ഓട്സ് ഉല്പന്നങ്ങളുടെ ഉപയോഗത്തിനെതിരെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. 2024 ജനുവരി 9, മാര്‍ച്ച് 12, ജൂണ്‍ 3, ഓഗസ്റ്റ് 2, സെപ്റ്റംബര്‍ 1, ഒക്ടോബര്‍ 1 എന്നീ കാലാവധിയുള്ള ക്വാക്കര്‍ ഓട്സ് ഉല്പന്നങ്ങള് ഉപയോഗിക്കരുതെന്നാണ്
ദോഹ ∙ ലോക പ്രമേഹ ദിനാചരണത്തോട് അനുബന്ധിച്ച് ഖത്തർ ഡയബറ്റിസ് അസോസിയേഷന്റെ (ക്യുഡിഎ) വാർഷിക ക്യാംപെയ്ന് തുടക്കമായി.നവംബർ 14നാണ് ലോക പ്രമേഹ ദിനം. ‘നിങ്ങളുടെ അപകടസാധ്യത അറിയുക, നിങ്ങളുടെ പ്രതികരണം അറിയുക’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ടൈപ്പ്-2 പ്രമേഹത്തെ എങ്ങനെ പ്രതിരോധിക്കാമെന്നും രോഗവുമായി
Results 1-10 of 27
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.