Activate your premium subscription today
Tuesday, Apr 8, 2025
വാക്കുകൾക്ക് വസന്തമുണ്ടാക്കാനാവുമെന്നും മനുഷ്യമനസ്സിന്റെ അബോധതലങ്ങളിലേക്ക് ആ വസന്തത്തിന്റെ സുഗന്ധത്തെ മുഴുവൻ ആവാഹിക്കാനാവുമെന്നും സാക്ഷ്യപ്പെടുത്തുന്ന പുസ്തകങ്ങളിലൊന്നാണ് ‘മൊഴിയാഴം’. ജീവിതത്തെ തൊടുന്ന നിരീക്ഷണങ്ങൾ. 2019 ഏപ്രിലിൽ രണ്ടാംപതിപ്പ് പുറത്തിറങ്ങിയ ഈ പുസ്തകത്തിന്റെ രചയിതാവ് ഷൗക്കത്താണ്.
Results 1-1
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.