Activate your premium subscription today
മലയാളത്തിലെ ശ്രദ്ധേയനായ സംഗീതസംവിധായകൻ. 2007 ൽ പുറത്തിറങ്ങിയ അറബിക്കഥ എന്ന ലാൽ ജോസ് ചിത്രത്തിലൂെടയാണ് ബിജിബാൽ സംഗീതംസംവിധാന രംഗത്ത് എത്തുന്നത്. പിന്നണിഗാനശാഖയിലും സജീവം. ദേശീയ പുരസ്കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
ജീവിതത്തിന്റെ നിറഭേദങ്ങൾ പ്രമേയമാക്കി നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ്, ജംഷീർ മുഹമ്മദ് എന്നിവർ സംവിധാനം ചെയ്യുന്ന ‘ഷെയ്ഡ്സ് ഓഫ് ലൈഫ്’ എന്ന ചിത്രത്തിലെ ആദ്യം ഗാനം റിലീസായി. ജയൻ അലനല്ലൂർ എഴുതി ഈണമിട്ടു പാടിയ ‘പറയാൻ കൊതിച്ചൊരു കാര്യം’ എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ആയത്. നിയാസ് ബക്കറും ശ്രീജ ദാസുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്.
അകാലത്തിൽ വേർപെട്ടുപോയ പ്രിയതമ ശാന്തിയുടെ ഓർമച്ചിത്രം പങ്കിട്ട് സംഗീതസംവിധായകനും ഗായകനുമായ ബിജിബാൽ.‘കലരാൻ വാ’ എന്ന ഒറ്റവരിക്കൊപ്പം ഹാർട്ട് ഇമോജി കൂടെ ചേർത്താണ് ബിജിബാലിന്റെ നൊമ്പരപ്പെടുത്തും പോസ്റ്റ്. ശാന്തിയുടെ അതിമനോഹരമായ ചിത്രമാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കിട്ടത്. ബിജിബാലിന്റെ പോസ്റ്റ്
അരനൂറ്റാണ്ടിനുള്ളിൽ േകരളത്തിൽ നികത്തപ്പെട്ടുപോയ കുളങ്ങളുടെ കണക്കെടുത്താൽ അത് അമ്പരപ്പിക്കുന്നതാവും. എല്ലാ കുളങ്ങളും നികത്തി ജീവിതംതന്നെ കുളം തോണ്ടിയപ്പോഴാണ് പണ്ടു തൂർത്ത നിലങ്ങളിൽ നാം മഴക്കുഴികൾ തീർത്തു പ്രായശ്ചിത്തം ചെയ്യുന്നത്. പക്ഷേ, കുളത്തോളം വരുമോ മഴക്കുഴി.
22ാം വിവാഹവാർഷികത്തിൽ ഹൃദ്യമായ ചിത്രം പങ്കിട്ട് സംഗീതസംവിധായകനും ഗായകനുമായ ബിജിബാൽ. അകാലത്തിൽ വിട പറഞ്ഞ പ്രിയതമ ശാന്തിയുടെ ചിത്രത്തിനരികെ തന്റെ ചിത്രവും ചേർത്തുവച്ചാണ് ബിജിബാലിന്റെ പോസ്റ്റ്. ‘ലയകോടിഗുണം ഗാനം 22 വർഷ മുമ്പുള്ള ഇന്ന് ലയിച്ചു ചേർന്ന പാട്ട്’ എന്ന അടിക്കുറിപ്പോടെ ബിജിബാൽ പങ്കിട്ട ചിത്രം
നവാഗതനായ സംജാദ് സംവിധാനം ചെയ്ത ഗോളം എന്ന ചിത്രത്തിലൂടെ സംഗീത സംവിധാനത്തിലേക്ക് ഒരു പുതിയ പ്രതിഭ കൂടി എത്തുകയാണ്, എബി സാൽവിൻ തോമസ്. 27 വർഷമായി സംഗീതലോകത്ത് എബിയുണ്ട്. മോഹൻ സിത്താര, ഔസേപ്പച്ചൻ, ജോൺസൻ മാഷ്, രവീന്ദ്രൻ മാഷ്, ഗോപി സുന്ദർ, ബിജിബാൽ തുടങ്ങിയവരുടെ സംഗീതത്തിന് ഓർക്കസ്ട്രൽ അറേഞ്ച്മെൻറ്റ്
അകാലത്തിൽ വിട പറഞ്ഞ തന്റെ പ്രിയതമ ശാന്തിയുടെ ജന്മദിനത്തിൽ അവർക്കായി പാട്ടു പാടി ബിജിബാൽ. 'ഠമാർ പടാർ' എന്ന ചിത്രത്തിനു വേണ്ടി റഫീഖ് അഹമ്മദ് എഴുതി ബിജിബാൽ തന്നെ ഈണമിട്ട 'നീയില്ലാതെ ജീവിതം വേണ്ടാ പൊന്നേ വേണ്ടാ' എന്ന ഗാനമാണ് അദ്ദേഹം ശാന്തിക്കായി ആലപിച്ചത്. ശാന്തിയുടെ മനോഹരമായ ചിത്രങ്ങൾ ഉൾപ്പെടുത്തി
പക്ഷാഘാതം വന്ന് ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നിട്ടും പാട്ടും പാടി അതിനെ അതിജീവിക്കുകയാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശി രാജന്. നാലുചുമരുകള്‍ക്കുള്ളിലാണ് ഇപ്പോള്‍ ജീവിതമെങ്കിലും കേരളത്തിനകത്തും പുറത്തുമായി രണ്ടായിരത്തിലേറെ വേദികളില്‍ പാടിയ ഓര്‍മകള്‍ അദ്ദേഹത്തിനു കൂട്ടായുണ്ട്. രണ്ടര വര്‍ഷം
ഗ്രാമീണതയുടെ മധുരം തുളുമ്പുന്ന സുന്ദരഗാനവുമായി വീണ്ടും ബിജിബാൽ. 'പുലരിയിലൊരു പൂവ് മിഴിയുണരണ പോലെ' എന്നു തുടങ്ങുന്ന പാട്ട് എഴുതിയിരിക്കുന്നത് വിവേക് മുഴക്കുന്ന് ആണ്. ബിജിബാൽ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. യുവതാരങ്ങൾ അണിനിരക്കുന്ന കട്ടീസ് ഗ്യാങ്ങിലെ ആദ്യ ഗാനം മനോരമ മ്യൂസിക് ആണ് പ്രേക്ഷകരിലേക്ക്
അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ.ആർഎൽവി രാമകൃഷ്ണനെതിരെ നർത്തകി സത്യഭാമ നടത്തിയ ജാതി–വർണ അധിക്ഷേപത്തിൽ പ്രതികരിച്ച് ഗായിക സിതാര കൃഷ്ണകുമാർ. സത്യഭാമയുടെ വാക്കുകൾ ഒരു ഓർമപ്പെടുത്തലാണെന്നും തെറ്റു പറ്റുന്നതിലും അപകടമാണ് അത് തിരിച്ചറിയാതെ പോകുന്നതെന്നും സിതാര സമൂഹമാധ്യമങ്ങളിൽ
അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ.ആർഎൽവി രാമകൃഷ്ണനെതിരെ നർത്തകി സത്യഭാമ നടത്തിയ ജാതി–വർണ അധിക്ഷേപത്തിൽ പ്രതികരിച്ച് സംഗീസംവിധായകൻ ബിജിബാൽ. ‘മനുഷ്യന്റെ അതിവിശിഷ്ടമോഹനാംഗം മനസ്സ്’ എന്ന ഒറ്റവരി പോസ്റ്റിലൂടെയാണ് ബിജിബാൽ നിലപാട് വ്യക്തമാക്കിയത്. രാമകൃഷ്ണന്റെ ചിത്രവും അദ്ദേഹം
Results 1-10 of 57