Activate your premium subscription today
അന്ന് ഭോപാലിൽ പ്രവർത്തിച്ചിരുന്ന ഒരു കെമിക്കൽ കമ്പനിയായിരുന്നു യൂണിയൻ കാർബൈഡ് ഇന്ത്യ ലിമിറ്റഡ്. 9000 തൊഴിലാളികൾ ജോലി നോക്കിയിരുന്ന ഈ കമ്പനിയുടെ 50.9 ശതമാനം ഉടമസ്ഥത യുഎസിലെ യൂണിയൻ കാർബൈഡ് ആൻഡ് കാർബൺ കോർപറേഷൻ എന്ന കമ്പനിക്കായിരുന്നു. ബാക്കി ഇന്ത്യയിലെ
ബ്രഹ്മപുരത്തു പുക പടർന്നപ്പോൾ പലരും 38 വർഷം പിന്നിലേക്ക് പോയി. ഇന്ത്യയുടെ എക്കാലത്തെയും വലിയ വ്യാവസായിക ദുരന്തമായ യൂണിയൻ കാർബൈഡ് ഓർമയിൽ എത്തി. വിഷപ്പുക എന്ന് കേൾക്കുമ്പോഴേ ഇന്നും നമ്മുടെ മനസ്സിൽ ഭോപാൽ തെളിഞ്ഞു വരുന്നു
ന്യൂഡൽഹി∙ മൂവായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ 1984ലെ ഭോപ്പാൽ വാതകദുരന്തത്തിന് യൂണിയൻ കാർബൈഡിൽ നിന്ന് കൂടുതൽ നഷ്ടപരിഹാരം ഈടാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്ര സർക്കാരിന്റെ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ
ഭോപാലിൽ പത്രപ്രവർത്തകനായിരുന്ന രാജ്കുമാർ കെസ്വാനി യൂണിയൻ കാർബൈഡിന്റെ കീടനാശിനി നിർമാണശാലയിലുള്ള സുരക്ഷാ പാളിച്ചകളെക്കുറിച്ച് അന്വേഷിക്കാൻ കാരണമുണ്ടായിരുന്നു. ചോർച്ചയുണ്ടായാൽ സംഭവിക്കാവുന്ന അപകടങ്ങളെക്കുറിച്ച് അവിടെ ജോലി ചെയ്തിരുന്ന സുഹൃത്ത് മുഹമ്മദ് അഷ്റഫ്, കെസ്വാനിയോടു പറഞ്ഞിരുന്നു. വൈകാതെ
ഭോപാൽ ∙ വാതക ദുരന്തത്തിൽ മരിച്ചവർക്കായി സ്മാരകം പണിയുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ദുരന്തത്തിന്റെ 36–ാം വാർഷിക ദിനത്തിലാണു പ്രഖ്യാപനം. ലോകത്തിലെ മറ്റൊരു നഗരത്തിനും ഭോപാലിന്റെ ഗതിയുണ്ടാകരുതെന്ന് | Bhopal Gas Tragedy | Manorama News
Results 1-5