Activate your premium subscription today
കോട്ടയം ∙ പി.വി.അന്‍വറിനെ പിന്തുണച്ച് ‘പോരാളി ഷാജി’ രംഗത്ത്. ഐസ്ക്രീം കേസ് അട്ടിമറിച്ചത് ആരാണെന്നാണ് ഫെയ്സ്ബുക്കിലൂടെ പോരാളി ഷാജിയുടെ ചോദ്യം. നേതാക്കളല്ല പാർട്ടിയെന്നും, അണികൾ എതിരായാൽ പിന്നെ നേതാക്കൾക്ക് പുല്ലുവിലയാണെന്നും പോരാളി ഷാജി ഓർമിപ്പിച്ചു.
ബെംഗളൂരു∙ ലഹരി ഇടപാടുമായി ബന്ധമാരോപിച്ച് ഇ.ഡി റജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യത്തിലുള്ള ബിനീഷ് കോടിയേരിക്ക് ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കാനായി വിദേശയാത്ര നടത്താൻ പ്രത്യേക കോടതി അനുമതി നൽകി. ഷാർജയിൽ നടക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ (സിസിഎൽ) കേരള സ്ട്രൈക്കേഴ്സ് ടീമിനു വേണ്ടി കളിക്കാൻ, ഈ മാസം 21 മുതൽ 27 വരെയാണ് യാത്രാനുമതി.
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയെ ന്യായീകരിച്ചു സിപിഎം രേഖ. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നകോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ കേന്ദ്ര ഏജൻസികൾ കേസെടുത്തപ്പോൾ പാർട്ടി രേഖാമൂലം ഇത്തരത്തിൽ വിശദീകരണംനടത്തിയിരുന്നില്ല. കേസ് കേസിന്റെ
ന്യൂഡൽഹി∙ ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ബെംഗളൂരുവിലെ ഇ.ഡി ഡപ്യൂട്ടി ഡയറക്ടർ സമർപ്പിച്ച ഹർജി തള്ളിയത്.
കൊച്ചി∙ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇ.ഡി) ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫിസിലാണ് ചോദ്യം ചെയ്യൽ. ലഹരിയിടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇ.ഡി നടപടി. 2020ൽ അറസ്റ്റിലായ ബിനീഷിന് ഒരു വർഷത്തെ തടവിനുശേഷമാണ് ജാമ്യം കിട്ടിയത്.
തിരുവനന്തപുരം∙ സിപിഎമ്മിൽ തിരുത്തൽ ശക്തികൾ ദുർബലമാകുന്നതിന്റെ നേർകാഴ്ചയാകുകയാണ് മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുടെ പേരിലുണ്ടായ വിവാദമെന്നാണ് ഇടതുപക്ഷകേന്ദ്രങ്ങളില്‍ നടക്കുന്ന ചൂടുപിടിച്ച ചര്‍ച്ച. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വിവാദമാണെന്ന പ്രതിരോധം തീർത്ത് സിപിഎം സംസ്ഥാന
ബെംഗളൂരു∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനാഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. ബെംഗളൂരു കോടതിയിലാണ് കുറ്റപത്രം നൽകിയത്. ബിനാഷ് അറസ്റ്റിലായി 60 ദിവസം തികയാനിരിക്കെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 29നാണ് ....| ED | Bineesh Kodiyeri | Manorama News
ബെംഗളൂരു ∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല. ബെംഗളൂരു സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ ഒക്ടോബർ | Bineesh Kodiyeri | Money laundering | Money laundering case | Bengaluru court | bail | Manorama Online
തിരുവനന്തപുരം∙ ബെംഗളൂരു ലഹരിമരുന്നു കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി, ഭാര്യ റെനീറ്റ, ലഹരി മരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദ് എന്നിവരുടെ സ്വത്തിന്റെ കൈമാറ്റം തടയാനുള്ള നീക്കം ഊര്‍ജിതമാക്കി ഇഡി. എൻഫോഴ്സമെന്റ്... bineesh kodiyeri, enforcement directorate, drugs case, bengaluru drug racket
ഒരു ഉദ്യോഗസ്ഥൻ തെറ്റു ചെയ്തു എന്നാണ്. ഒരാൾ കള്ളക്കടത്തു നടത്തി എന്നാണ്. അത് എങ്ങനെയാണ് സർക്കാരിനെ ബാധിക്കുന്നത്? EP Jayarajan, Political Interview, Local Elections 2020, panchayath elections, kodiyeri
Results 1-10 of 227