Activate your premium subscription today
Wednesday, Apr 9, 2025
ന്യൂഡൽഹി∙ ഗുണ്ടാത്തലവൻ കൊല്ലപ്പെട്ട ആതിഖ് അഹമ്മദിൽനിന്നു പിടിച്ചെടുത്ത ഭൂമിയിൽ സർക്കാർ പാവപ്പെട്ടവർക്കായി നിർമിച്ച ഫ്ലാറ്റുകളുടെ താക്കോൽദാനം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തി. 76 ഫ്ലാറ്റുകളുടെ താക്കോൽ ദാനമാണ് യോഗി ആദിത്യനാഥ് നടത്തിയത്. പ്രധാനമന്ത്രി ആവാസ് യോജന (അർബൻ) പദ്ധതിക്കു കീഴിലാണ് പ്രയാഗ്രാജിൽ
രാംപുർ∙ സമാജവാദി പാർട്ടിയുടെ മുൻ എംപിയും അതീഖ് അഹമ്മദിനെ പൊലീസ് കസ്റ്റഡിയിൽ വെടിവച്ചു കൊന്നതുപോലെ തന്നെയും കൊലപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി സമാജ്വാദി പാർട്ടി നേതാവ് അസം ഖാൻ.
ന്യൂഡൽഹി ∙ പൊലീസിന്റെ കൺമുന്നിൽ വെടിയേറ്റു മരിച്ച മുൻ എംപി അതീഖ് അഹമ്മദ്, സഹോദരൻ അഷ്റഫ് എന്നിവരെ എന്തുകാരണത്താലാണ് മാധ്യമങ്ങളുടെ മുന്നിലൂടെ കാൽനടയായി കൊണ്ടുപോയതെന്ന് വിശദീകരിക്കണമെന്ന് സുപ്രീം കോടതി ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു.
ന്യൂഡൽഹി∙ സമാജ്വാദി പാർട്ടി മുൻ എംപിയും ഗുണ്ടാ നേതാവുമായ അതീഖ് അഹമ്മദ്, സഹോദരൻ അഷ്റഫ് എന്നിവർ പൊലീസിന്റെ കൺമുന്നിൽ വെടിയേറ്റു മരിച്ച സംഭവത്തിൽ ഇടപെട്ട് സുപ്രീം കോടതി. മെഡിക്കൽ പരിശോധനയ്ക്കായി എത്തിച്ച ഇരുവരെയും എന്തിനാണ് ആശുപത്രിയിൽ എത്തും മുൻപേ വാഹനത്തിൽ പുറത്തിറക്കി നടത്തിച്ചതെന്ന് സുപ്രീം കോടതി
ന്യൂഡൽഹി ∙ സമാജ്വാദി പാർട്ടി മുൻ എംപിയും ഗുണ്ടാ നേതാവുമായ അതീഖ് അഹമ്മദ്, സഹോദരൻ അഷ്റഫ് എന്നിവർ പൊലീസിന്റെ കൺമുന്നിൽ വെടിയേറ്റു മരിച്ച സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി 28ന് പരിഗണിക്കും. അതീഖിന്റെ അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹർജി നൽകിയത്.
ലക്നൗ∙ വർഷങ്ങൾക്കു മുൻപ് ഗാന്ധി കുടുംബത്തിന്റെ ബന്ധുവായ വ്യക്തിയുടെ സ്ഥലം കയ്യേറാൻ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ടാ നേതാവും സമാജ്വാദി പാർട്ടി മുൻ എംപിയുമായ അതീഖ് അഹമ്മദ് ശ്രമം നടത്തിയിരുന്നതായി റിപ്പോർട്ട്. അതീഖ് അഹമ്മദ് എംപിയായിരുന്ന സമയത്താണ് സംഭവം. ഈ സമയത്ത്
ന്യൂഡൽഹി∙ ഗുണ്ടാ നേതാവും സമാജ്വാദി പാർട്ടി മുൻ എംപിയുമായ അതീഖ് അഹമ്മദിന്റെയും (60) സഹോദരൻ അഷ്റഫ് അഹമ്മദിന്റെയും കൊലപാതകങ്ങൾക്കു പ്രതികാരം ചെയ്യുമെന്ന ഭീഷണിയുമായി ഭീകര സംഘടന രംഗത്ത്. അൽ ഖായിദയുടെ ഇന്ത്യൻ വിഭാഗമായ അൽ ഖായിദ ഇൻ ഇന്ത്യൻ സബ് കോണ്ടിനന്റ് (എക്യുഐഎസ്) എന്ന സംഘടനയാണ്
ലക്നൗ ∙ ഉത്തർപ്രദേശിലെ ഗുണ്ടാ നേതാവും സമാജ്വാദി പാര്‍ട്ടി മുന്‍ എംപിയുമായ അതീഖ് അഹമ്മദിന്റെ കൊലപാതകം പുനഃസൃഷ്ടിച്ചു. പ്രയാഗ്രാജില് മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുവരുന്നതിടെയാണ് അതീഖ് അഹമ്മദും സഹോദരന് അഷ്റഫും വെടിയേറ്റു കൊല്ലപ്പെട്ടത്
തിരുവനന്തപുരം∙ സമാജ്വാദി പാർട്ടി മുൻ എംപി അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫ് അഹമ്മദിനെയും വെടിവച്ചു കൊന്നതിലും ഉത്തർപ്രദേശിലെ ജംഗിൾ രാജിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.ടി.ജലീല്‍ എംഎല്‍എ. ഗുണ്ടാത്തലവൻ എന്നും കൊലക്കേസുകളിലെ പ്രതിയെന്നും യോഗി സർക്കാരും മാധ്യമങ്ങളും ആരോപിക്കുന്ന അതീഖ് അഹമ്മദ് കുറ്റവാളിയെങ്കിൽ വിചാരണ നടത്തി തൂക്കുകയർ വാങ്ങിക്കൊടുക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത് എന്ന് ജലീല്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
ലക്നൗ∙ സമാജ്വാദി പാർട്ടി മുൻ എംപിയും ഗുണ്ടാനേതാവുമായിരുന്ന അതീഖ് അഹ്മദിനെയും സഹോദരൻ അഷ്റഫിനെയും വെടിവച്ചു കൊന്ന കേസിൽ മുഖ്യപ്രതികളെ സഹായിച്ച മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവർത്തകരായി ചമഞ്ഞാണ് കൊലയാളികളായ
Results 1-10 of 30
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.