Activate your premium subscription today
Tuesday, Apr 8, 2025
കുവൈത്ത് സിറ്റി ∙ കാസര്‍കോട് തൃക്കരിപ്പൂര്‍ കൈക്കോട്ട്കടവ് സ്വദേശി കെ പി അബ്ദുല്‍ ഖാദര്‍ (62)ഹൃദയാഘാതം മൂലം അന്തരിച്ചു
പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു.
ലണ്ടൻ∙ യോർക്ക് മലയാളികളുടെ പ്രിയ ഗായകനും മലയാളി അസോസിയേഷൻ ഓഫ് യോർക്കിന്റെ സജീവ പ്രവർത്തകനുമായ മോഡി തോമസ് ചങ്കൻ (55) അന്തരിച്ചു.
ബെൻസേലം ∙ ബെൻസേലത്ത് മലയാളി അന്തരിച്ചു. തട്ടയ്ക്കാട് കുമ്പനാട് പള്ളിക്കിഴക്കേതിൽ പരേതരായ തോമസ് വറുഗീസിന്റെയും, ശോശാമ്മ വറുഗീസിന്റെയും മകളും പുല്ലാട് വരയന്നൂർ ഉമ്മഴങ്ങത്ത് മത്തായി തോമസിന്റെ ഭാര്യയുമായ മറിയാമ്മ മത്തായി (80) ആണ് അന്തരിച്ചത്.
അബഹ ∙ കിഴക്കൻ പ്രവിശ്യയിലെ ജൂബൈലിൽ നിന്നും വിനോദസഞ്ചാരകേന്ദ്രമായ അബഹയിലെത്തിയ മലയാളി സംഘത്തിന്റെ വാഹനത്തിന്റെ ഡ്രൈവർ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം, എടപ്പാൾ,വട്ടകുളം സ്വദേശി, മരക്കാരകത്ത് കണ്ടരക്കാവിൽ, മുഹമ്മദ് കബീർ(49) ആണ് മരിച്ചത്.
യൂറോപ്യൻ രാജ്യമായ മാൾട്ടയിൽ മാർച്ച് 30ന് മരിച്ച തൃശൂർ പറവട്ടാനി സ്വദേശി അമൽരാജിന്റെ (35) മൃതദേഹം ഇന്ന് രാവിലെ കൊച്ചിൻ രാജ്യാന്തര വിമാനത്താവളത്തിലേക്ക് കൊണ്ടുവരും. അർബുദ ബാധയെ തുടർന്ന് മാൾട്ടയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാൾട്ടയിൽ വിദ്യാർഥിയായിരുന്നു.
ബിഷ ∙ കൊല്ലം മനപ്പള്ളി സ്വദേശിയായ യുവാവിനെ സൗദിയിലെ ബിഷയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം മനപ്പള്ളി നോർത്ത് രാജേഷ്(43)നെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
കോഴിക്കോട് ജില്ലയിലെ നാദാപുരം ചേലക്കാട് കുളങ്ങരത്ത് സ്വദേശി ചേണിക്കണ്ടി അബ്ദുൽ മജീദ് (50) ഖത്തറിൽ അന്തരിച്ചു. ദോഹ റൊട്ടാന റസ്റ്ററന്റിൽ ജീവനക്കാരായിരുന്നു.
തലശേരി അതിരൂപതാംഗവും ജര്‍മനിയിലെ മ്യുന്‍സ്റ്റര്‍ രൂപതയിലെ കോയസ്ഫെല്ഡിലെ സെന്റ് ലാംബെര്‍ട്ടി ഇടവകയില്‍ കഴിഞ്ഞ 12 വര്‍ഷമായി സേവനം ചെയ്തുവന്ന ഫാ. തോമസ് വട്ടമല (ബോബി, 51) ജര്‍മനിയില്‍ അന്തരിച്ചു.
അയിരൂര്‍ മേലേടത്ത് വടക്കേൽ പുത്തൻവീട്ടിൽ പരേതനായ എബ്രഹാം ജോർജിന്റെ ഭാര്യ അമ്മിണി ജോർജ് ഓക്ലഹോമയിൽ (90) അന്തരിച്ചു. കുന്നുംപുറത്തു ആറ്റാച്ചേരിൽ കുടുംബാഗമാണ്
Results 1-10 of 1422
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.