Activate your premium subscription today
ന്യൂഡൽഹി ∙ മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെയും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ലോക്സഭ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെയും എക്സിറ്റ് പോൾ, സർവേ ഫലങ്ങൾ നവംബർ 20നു വരെ പ്രസിദ്ധീകരിക്കുന്നതു തിരഞ്ഞെടുപ്പു കമ്മിഷൻ വിലക്കി. നവംബർ 13ന് രാവിലെ 7 മുതൽ 20ന് വൈകിട്ടു വൈകിട്ട് 6.30 വരെയാണ് വിലക്ക്.
പത്തു വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കുമെന്ന തരത്തിലുള്ള എക്സിറ്റ് പോൾ ഫലങ്ങളാണ് കഴിഞ്ഞ ദിവസം ഹരിയാനയില്‍ പുറത്തു വന്നത്. എക്സിറ്റ് പോളുകൾ പലപ്പോഴും ഒരു പാർട്ടിക്കു മാത്രം ഭൂരിപക്ഷം പ്രവചിക്കാറില്ല. എന്നാൽ ഹരിയാനയിൽ ഇത്തവണ പുറത്തു വന്ന ആറ് എക്സിറ്റ് പോളുകളും സൂചിപ്പിക്കുന്നത് കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ്. അതു ശരിയായാൽ ഹിന്ദി ഹൃദയഭൂമിയിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുമ്പോൾ ബിജെപിക്ക് എവിടെയാണ് അടിപതറിയത്?
ന്യൂഡൽഹി∙ 2014ൽ നരേന്ദ്ര മോദി സർക്കാർ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയതിനു പിന്നാലെയാണ് ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അതുവരെ സംസ്ഥാനത്ത് അധികാരം പിടിച്ചിട്ടില്ലാത്ത ബിജെപി ആദ്യമായി അധികാരത്തിലെത്തുന്നത് അന്നാണ്. അതുവരെ ഇന്ത്യൻ നാഷണൽ ലോക്ദളും കോൺഗ്രസും മാറി മാറി ഭരിച്ചിരുന്ന
ന്യൂഡൽഹി∙ ജമ്മു കശ്മീർ, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ ഫലം ഇന്ന് അറിയാം. ഹരിയാനയിൽ വോട്ടെടുപ്പ് അവസാനിക്കുന്നതിനു തൊട്ടുപിന്നാലെയാകും എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടുക. രാത്രി 7 മണിയോടെ എക്സിറ്റ് പോൾ ഫലങ്ങൾ അറിയാനാകുമെന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കോഴിക്കോട്∙ നാലാം തവണയും അജയ്യനായി ജൈത്രയാത്ര തുടർന്ന് എം.കെ.രാഘവൻ. ഓരോ തവണ മത്സരിക്കുമ്പോഴും ഭൂരിപക്ഷം കൂട്ടുന്ന മാജിക്ക് ഇത്തവണയും രാഘവന് സ്വന്തം. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും രാഘവന് വെല്ലുവിളി ഉയർത്താൻ മറ്റു സ്ഥാനാർഥികൾക്കായില്ല. ഒരു ലക്ഷത്തിൽപരം ഭൂരിപക്ഷം നേടിയപ്പോൾ രാഘവനോടുള്ള ജനങ്ങളുടെ
കണ്ണൂർ∙ കടുത്ത മത്സരം പ്രതീക്ഷിച്ച കണ്ണൂരിൽ എം.വി. ജയരാജനെതിരെ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ വിജയത്തിലേക്ക്. സുധാകരന്റെ ഭൂരിപക്ഷം 10,000 കടന്നു. കേരളത്തിൽ ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കണ്ണൂരിലെ യുഡിഎഫ് വിജയത്തിൽ പല നേതാക്കൾക്കും സംശയമുണ്ടായിരുന്നു. കപ്പൽ തീരത്ത്
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വമ്പൻ മുന്നേറ്റമുണ്ടാക്കുമെന്ന മനോരമ ന്യൂസ് – വിഎംആർ എക്സിറ്റ് പോൾ ഫലം പുറത്തുവന്നതിനു പിന്നാലെ ആത്മവിശ്വാസത്തിലാണു യുഡിഎഫ് ക്യാംപ്. ശബരിമല അടക്കം കഴിഞ്ഞതവണ അനുകൂലമായ ഒരു തരംഗവുമില്ലാതിരുന്നിട്ടും ഇത്രയും സീറ്റ് പിടിച്ചെടുത്താൽ മുന്നണിക്ക് അഭിമാനിക്കാം
ന്യൂഡല്‍ഹി∙ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കാത്തിരുന്ന് കാണൂ എന്ന് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പറയുന്നതിന്റെ നേരെ വിപരീതമായിരിക്കും യഥാർഥ ഫലങ്ങളെന്നും സോണിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അന്തരിച്ച ഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ നൂറാം
തിരുവനന്തപുരം∙ ജയിക്കാന്‍ വേണ്ടിയാണ് മത്സരിച്ചതെന്നും അങ്ങനെ തന്നെ സംഭവിക്കുമെന്നും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. ഏപ്രില്‍ 26ന് വോട്ടെടുപ്പ് കഴിഞ്ഞ് പാറശാല വരെ സഞ്ചരിച്ച് എല്ലായിടത്തും എത്തി ആളുകളുടെ അഭിപ്രായം കേട്ടിരുന്നു. ഞങ്ങളുടെ ആളുകളുടെ ആവേശവും മറ്റുള്ളവരുടെ മുഖം കണ്ടിട്ട്
കേരളത്തിൽ BJP അക്കൗണ്ട് തുറക്കുമെന്നാണ് ചില എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. ഒന്നുമുതൽ മൂന്നുവരെ സീറ്റുകൾ BJP കേരളത്തിൽ നേടുമെന്നാണ് പ്രവചനം. ഈ പ്രവചനം LDF കൺവീനർ ഇ.പി.ജയരാജൻ ശരിവെച്ചതായാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം . തൃശൂർ, തിരുവനന്തപുരം, ആറ്റിങ്ങൾ മണ്ഡലങ്ങളിൽ BJP ജയിക്കുമെന്ന് ജയരാജൻ പറഞ്ഞതായി ഒരു വാർത്താ കാർഡ് രൂപത്തിലാണ് പ്രചാരണം.
Results 1-10 of 31