Activate your premium subscription today
അടിമുടി നിര്‍മിത ബുദ്ധിയെ (എഐ) ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന ആദ്യ ഉപകരണം അണിയറയില്‍ ഒരുങ്ങുന്നോ? ഐഫോണിന്റെ ഡിസൈനിലടക്കം, ആപ്പിള്‍ ഉപകരണങ്ങളില്‍ സ്വന്തം കൈയ്യൊപ്പു ചാര്‍ത്തിയ ജോണി ഐവും, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എഐ കമ്പനികളിലൊന്നായ ഓപ്പണ്‍എഐ മേധാവി സാംഓള്‍ട്ട്മാനും ചേര്‍ന്ന് പുതിയൊരു ഉപകരണം
സ്വത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുമെന്നു പ്രതിജ്ഞയെടുത്തു ഓപ്പൺഎഐയുടെ സിഇഒ സാം ആൾട്ട്മാൻ. സാം ആൾട്ട്മാൻ തന്റെ പങ്കാളിയായ ഒലിവർ മൾഹറിനുമായി ചേർന്നാണ് ഗിവിങ് പ്ലെഡ്ജിൽ ഒപ്പുവച്ചത്. ബിൽ ഗേറ്റ്സ്, മെലിൻഡഗേറ്റ്സ്, വാറൻ ബഫറ്റ് എന്നിവർ ചേർന്നാണ് 2010ൽ ഗിവിങ് പ്ലെഡ്ജ്
ഇന്റര്‍നെറ്റിലാകെ ജിജ്ഞാസ പടര്‍ത്തിയ റിപ്പോര്‍ട്ടില്‍ ട്വിസ്റ്റ്. വൈറല്‍ നിര്‍മ്മിത ബുദ്ധി (എഐ) സേര്‍ച്ച് സംവിധാനമായ ചാറ്റ് ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്എഐമെയ് 13ന് പുതിയ ഇന്റര്‍നെറ്റ് സേര്‍ച് എഞ്ചിന് അവതരിപ്പിച്ചേക്കുമെന്നായിരുന്നു റോയിട്ടേഴ്സ് റിപ്പോര്‍ട്ട്
ന്യൂയോർക്ക് ∙ ലോകത്തിലെ ഏറ്റവും വലിയ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഓപ്പൺ എഐയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്കു സാം ആൾട്മാൻ തിരികെവരുന്നു. കഴിഞ്ഞ നവംബറിൽ ഇദ്ദേഹത്തെ ബോർഡിൽ നിന്നു പുറത്താക്കിയത് വലിയ വിവാദത്തിനു വഴിവച്ചിരുന്നു. തുടർന്ന് ആൾട്മാനെ സിഇഒ ആക്കി നിലനിർത്തുകയും ആഭ്യന്തര
മൃഗശാലയില്‍ സ്വര്‍ണ ചങ്ങലയിട്ട് നടക്കുന്ന കടുവ, പാതി ഡ്രാഗണും പാതി താറാവുമായ പക്ഷിക്കു മുകളിലിരുന്ന് പറക്കുന്ന എലി, സമുദ്രത്തിനു മുകളിലൂടെ സമുദ്ര ജീവികളുടെ ഒരു സൈക്കിള്‍ റേസ്... അങ്ങനെയങ്ങനെ പലരുടേയും സ്വപ്നത്തിലെ കാഴ്ച്ചകളെ ജീവനോടെ സാം ആള്ട്ട്മാന് പുറത്തുവിട്ട വിഡിയോയില്‍ കാണാനാവും. ഈ വിഡിയോ
ഓപ്പൺ എഐക്കും സിഇഒ സാം ആൾട്മാനും എതിരെ കരാർ ലംഘനത്തിന് കേസ് നൽകി കമ്പനിയുടെ സഹസ്ഥാപകൻ കൂടിയായ ഇലോൺ മസ്ക്. 2015ൽ ആൾട്മാനോടൊപ്പം ചേർന്ന് ഓപ്പൺഎഐ സ്ഥാപിക്കുന്നതിൽ ഇലോൺ മസ്കും പങ്കാളിയായിരുന്നു. മാനവരാശിയുടെ നല്ലതിനായി നിർമിത ബുദ്ധിയെ ഉപയോഗിക്കാൻ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കമ്പനി സ്ഥാപിക്കാനാണ് ആൾട്മാൻ തന്നെ സമീപിച്ചത്.
സ്മാർട്ഫോൺ സങ്കൽപ്പങ്ങളെ മാറ്റിമറിച്ചുകൊണ്ട് 2007ൽ ഐഫോൺ രംഗപ്രവേശം ചെയ്തതിനുശേഷം ഏറ്റവും വിപ്ലവകരമായ സാങ്കേതികവിദ്യയാണ് ആപ്പിളിന്റെ മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റായ വിഷൻപ്രോ(Apple's Vision Pro) എന്നു ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ(OpenAI CEO Sam Altman). വിഷൻപ്രോ ഔദ്യോഗികമായി വിപണിയിൽ
ടെക് ലോകത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപ്ലവത്തിലെ ഒരു പ്രധാന വ്യക്തിയെന്ന നിലയിൽ ആൾട്ട്മാന്റെ പിരിച്ചുവിടൽ . ചാറ്റ് ജിപിറ്റിയുടെ പിന്നിലുള്ള ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) കമ്പനിയായ ഓപ്പണ്‍ എഐയുടെ സിഇഒ സ്ഥാനത്തുനിന്നും അദ്ദേഹത്തെ ഡയറക്ടർ ബോർഡ് പുറത്താക്കിയതും, ഏതാനും
രഹസ്യമായി വളര്‍ത്തിയെടുത്ത അതിശക്തമായ നിര്‍മിതബുദ്ധി (എഐ) സംവിധാനത്തിന്റെ പേരിലായിരിക്കാം ഓപ്പണ്‍എഐ പുറത്താക്കിയതെന്ന സൂചന നല്‍കിയിരിക്കുകയാണ് സാം ആള്ട്ട്മാന്. ടെക്നോളജിയുടെ മേഖലയില്‍ എന്തെങ്കിലും പുതിയതായി ചെയ്യുക എന്നു പറയുന്നതു തന്നെ വന്‍ സംഭവമായിരിക്കെ, എഐയുടെ കാര്യത്തില്‍ പുതിയ അധ്യായം
ലോകത്തെ ഏറ്റവും പ്രശസ്തമായ എഐ കമ്പനി ഓപ്പണ്‍എഐയുടെ മേധാവിയായി സാം ആള്ട്ട്മാന് തിരിച്ചെത്തുന്നു. തന്റെ പുറത്താക്കലിനെക്കുറിച്ച് കമ്പനിക്കുള്ളില്‍ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എപ്പോഴും സത്യസന്ധമായല്ല ആള്ട്ട്മാന് പെരുമാറിയിരുന്നത് എന്ന കാരണത്താലാണ്
Results 1-10 of 17