Activate your premium subscription today
പരമ്പരാഗത സേര്‍ച് എഞ്ചിനായ ഗൂഗിളും, എഎ സേര്‍ച്ച് സംവിധാനമായ ചാറ്റ്ജിപിറ്റിയും ചേര്‍ത്ത് ഇന്റര്‍നെറ്റില്‍ പുതിയൊരു അന്വേഷണ രീതി ഉണ്ടാക്കിയാലോ? ഈ രണ്ടു കമ്പനികളുമായും യാതൊരു ബന്ധവും ഇല്ലെങ്കിലും അത്തരത്തിലൊരു സേര്‍ച്ച് സംവിധാനം ഉണ്ട്-പെര്‍പ്ലെക്സിറ്റി എഐ (https://www.perplexity.ai/).
ഇന്ത്യയില്‍ കൂടുതല്‍ സ്റ്റോറുകള്‍ തുറക്കുകയാണെന്ന് ഐഫോണ്‍ നിര്‍മാതാവായ ആപ്പിള്‍. പുനെ, ബെംഗളൂരു, ഡെല്‍ഹി-എന്‍സിആര്‍, മുംബൈ എന്നിവടങ്ങളിലായിരിക്കും പുതിയ ആപ്പിള്‍ സ്റ്റോറുകള്‍ വരിക. കമ്പനിയുടെ ഡിവൈസുകള്‍ നേരിട്ടു കണ്ട് പരിചയപ്പെട്ട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായിരിക്കും ഈ സ്റ്റോറുകള്‍
ഫെയ്സ് ഐഡിയുള്ള ആദ്യ ഐഫോണ്‍ എസ്ഇ അടുത്ത വര്‍ഷം ആദ്യം പുറത്തിറക്കിയേക്കുമെന്ന് ബ്ലൂംബര്‍ഗിന്റെ മാര്‍ക് ഗുര്‍മന്‍. ഫെയ്സ് ഐഡിക്കു പുറമെ, ആധൂനിക ഡിസൈനും ഐഫോണ്‍ എസ്ഇ 4 എന്നു വിളിക്കുന്ന മോഡലിന് കണ്ടേക്കും. ഏറ്റവും പുതിയ അഭ്യൂഹങ്ങള്‍ പ്രകാരം ഐഫോണ്‍ എക്സ്ആര്‍, ഐഫോണ്‍ 14 എന്നിവയുടെ നിര്‍മാണ രീതിയില്‍
അടിമുടി നിര്‍മിത ബുദ്ധിയെ (എഐ) ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന ആദ്യ ഉപകരണം അണിയറയില്‍ ഒരുങ്ങുന്നോ? ഐഫോണിന്റെ ഡിസൈനിലടക്കം, ആപ്പിള്‍ ഉപകരണങ്ങളില്‍ സ്വന്തം കൈയ്യൊപ്പു ചാര്‍ത്തിയ ജോണി ഐവും, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എഐ കമ്പനികളിലൊന്നായ ഓപ്പണ്‍എഐ മേധാവി സാംഓള്‍ട്ട്മാനും ചേര്‍ന്ന് പുതിയൊരു ഉപകരണം
സെപ്റ്റംബര്‍ 29ന് ആരംഭിക്കാനിരിക്കുന്ന ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ഐഫോണ്‍ 13 തുടക്ക വേരിയന്റ് ആമസോണില്‍ 39,999 രൂപയ്ക്ക് വില്‍ക്കുമെന്ന് റിപ്പോർട്ടുകൾ. മൂന്നു തലമുറ പഴയതാണെങ്കിലും ഒരു വര്‍ഷത്തെ വാറന്റിയോടെ ലഭിക്കും എന്നതിനാല്‍ വേണമെങ്കില്‍ പരിഗണിക്കാവുന്ന ഫോണാണ്. ഇപ്പോള്‍ പല
ഇപ്പോള്‍ പ്രചരിക്കുന്ന ഊഹാപോഹങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ മുൻപ് ഒരു (ഐ)ഫോണിലും കണ്ടിട്ടില്ലാത്തത്ര സംഭരണശേഷിയും പേറിയായിരിക്കും ഇന്നേവരെ പുറത്തിറക്കിയതില്‍ വച്ച് ഏറ്റവും വിലയേറിയ ഐഫോണ്‍ എത്തുക. ഇപ്പോള്‍ ലഭ്യമായ ഏറ്റവും വിലയേറിയ ഐഫോണ്‍ 15 പ്രോ മാക്സ് 1ടിബി വേര്‍ഷന്റെ എംആര്‍പി 1,99,999 രൂപയാണ്. പുതിയ
വിഡിയോ ഗെയിം കഥാപാത്രങ്ങളില്‍ ഏറ്റവും ജനപ്രീതി മരിയോയ്ക്ക് ആണ് എന്നായിരുന്നു പൊതുവെയുള്ള ധാരണ. എന്നാല്‍ ഇപ്പോള്‍ ബാഫ്റ്റ നടത്തിയ പോള്‍ പ്രകാരം ആ ഖ്യാതി ടൂം റൈഡറിലെ ലാറാ ക്രോഫ്റ്റിനാണ്. മരിയോ രണ്ടാം സ്ഥാനത്തുണ്ട്. ഏജന്റ് 47 (ഹിറ്റ്മാന്) ആണ് മൂന്നാം സ്ഥാനത്തെത്തിയത്. സോണിക് ഹെജ്ഹോഗ് (സോണിക്) നാലാം
ഈ സാമ്പത്തിക വര്‍ഷം തന്നെ ഇന്ത്യയിലെ ആപ്പിള്‍ ജീവനക്കാരുടെ എണ്ണം 600,000 ആയേക്കുമെന്ന് റിപ്പോർട്ടുകൾ . ചൈനയുടെ നിർമാണ മേൽക്കോയ്മ മാറ്റുന്നതിന്റെ ഭാഗമായുള്ള വന്‍ നീക്കത്തിന്റെ ഫലമാണ് അടുത്ത മാര്‍ച്ചോടു കൂടെ ഇന്ത്യയിലെ മൊത്തം ജീവനക്കാരുടെ എണ്ണം 6 ലക്ഷത്തോളം ആക്കുകയെന്നത്. ഇതില്‍ നേരിട്ടുള്ള
ആപ്പിള്‍ കമ്പനിയുടെ അടുത്ത ലക്ഷ്യം റോബട് നിര്‍മാണം ആയിരിക്കാമെന്ന് ബ്ലൂംബര്‍ഗിന്റെ മാര്‍ക് ഗുര്‍മന്‍. ഭക്ഷണം കഴിച്ച പാത്രങ്ങളും, മുഷിഞ്ഞ തുണിയും വരെ വൃത്തിയാക്കാന്‍ കെല്‍പ്പുള്ള തരം റോബട്ടുകളെ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിന്റെ പ്രാരംഭ നടപടികള്‍ ആപ്പിള്‍ ആരംഭിച്ചു എന്നാണ് അവകാശപ്പെടുന്നത്. ഇനി
78-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഒരുങ്ങുമ്പോള്‍ മുൻപൊരിക്കലുമില്ലാത്ത സുരക്ഷാ വലയത്തിലായിരിക്കും രാജ്യ തലസ്ഥാനം. നഗരത്തിന് പഴുതടച്ചുള്ള സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ അസൂയാവഹമായ കഴിവു പ്രദര്‍ശിപ്പിച്ചിട്ടുള്ളവരാണ് രാജ്യത്തിന്റെ ദേശീയ സുരക്ഷാ വിഭാഗങ്ങള്‍. ഇത്തവണ ഒരു പടികൂടെ കടന്ന് ചെങ്കോട്ടയ്ക്കും
Results 1-10 of 144