Activate your premium subscription today
തുലാമാസത്തിൽ തുടങ്ങി, ഇടവപ്പാതിയിൽ വളപട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിൽ ഭഗവതിയുടെ തിരുമുടി ഉയരൽ ചടങ്ങ് വരെ നീളുന്നതാണ് വടക്കൻ കേരളത്തിലെ തെയ്യക്കാലം. ഈ സമയത്ത് തെയ്യത്തിന്റെ അപൂര്‍വമനോഹരമായ കാഴ്ചകള്‍ കാണാന്‍ കണ്ണൂരിലെയും കാസര്‍ഗോഡിലെയും ക്ഷേത്രങ്ങളിലേക്കു വിദേശികളും സ്വദേശികളുമായി അനേകം സഞ്ചാരികള്‍
മലകളും പുഴകളും കടൽത്തീരങ്ങളും മനോഹരമായ സംസ്കാരവും ചേർന്നു കിടക്കുന്ന കേരളത്തിലെ വടക്കൻ ജില്ലയാണ് കണ്ണൂർ. തെയ്യത്തിന്റെയും കാടുകളുടെയും നാട് കൂടിയാണ് കണ്ണൂർ. പൈതൽമലയും പയ്യാമ്പലം ബീച്ചും തലശ്ശേരിയും മാഹിയും കണ്ണൂർ ജില്ലയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന അടയാളങ്ങളാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
കണ്ണൂരിന്റെ 'കുടക്' എന്നും 'മൂന്നാർ' എന്നും വിളിപ്പേരുള്ള ഇടമാണ് പൈതൽമല. ജില്ലയിലെ മനോഹരമായ ഹിൽ സ്റ്റേഷനാണിവിടം. മഞ്ഞിന്റെ പുതപ്പണിഞ്ഞു കിടക്കുന്ന പർവതനിരയുടെ കാഴ്ചകൾ ആസ്വദിക്കുവാനായി പൈതൽ മലയിലേക്ക് നിരവധിപേരാണ് ഈ മൺസൂൺ കാലം ട്രെക്കിങിനായി എത്തിച്ചേരുന്നത്. തണുപ്പും മഞ്ഞും മൂന്നാറിനു മാത്രം
കൈക്കുടന്ന നിറയെ... ഓണമടുത്തു എന്നോർമിപ്പിച്ചു കൊണ്ട് വഴികളിലും പറമ്പുകളിലും വിവിധ വർണങ്ങളിലുള്ള നാട്ടുപൂക്കൾക്കൊപ്പം കാക്കപ്പൂവുകളും പൂത്തു തുടങ്ങി. ഓണപ്പൂക്കളങ്ങൾക്ക് മിഴിവേകാൻ കാക്കപ്പൂവുകളും ഒരുങ്ങി. കണ്ണൂർ – കാസർഗോഡ് ജില്ലകളിൽ ചെങ്കൽ പാറകളുള്ള പ്രദേശത്താണ് ഈ പൂക്കൾ ധാരാളമായി കാണപ്പെടുന്നത്.
മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ‘ദെ മലബാറിക്കസ്’ ഹെറിറ്റേജ് വാക്ക് സമാപിച്ചു. കോഴിക്കോട് നഗരത്തിൽ നടന്ന പൈതൃക യാത്രയിൽ കുറ്റിച്ചിറ, മുച്ചുന്തി പള്ളി , മിശ്ഖാൽ പള്ളി , ഗുജറാത്തി സ്ട്രീറ്റ് , ബോറ മസ്ജിദ് , വലിയങ്ങാടി , മിട്ടായി തെരുവ്, മാനാഞ്ചിറ എന്നിവിടങ്ങളിൽ സന്ദർശിച്ചു.
ക്ഷേത്രങ്ങളുടെയും കാവുകളുടെയും തെയ്യങ്ങളുടെയുമെല്ലാം നാടാണ് കണ്ണൂര്‍. കൊട്ടിയൂര്‍ അമ്പലം, പറശിനിക്കടവ് ക്ഷേത്രം തുടങ്ങി പ്രസിദ്ധമായ നിരവധി ക്ഷേത്രങ്ങള്‍ കണ്ണൂരിലുണ്ട്. വയനാടിനോട് ചേര്‍ന്നുള്ള മലയടിവാരത്ത് കാടിനോട് ചേര്‍ന്നുള്ള ക്ഷേത്രമാണ് കൊട്ടിയൂര്‍ അമ്പലം. നിരവധി ഐതിഹ്യങ്ങള്‍ ക്ഷേത്രത്തെ
ആരാധകരുടെ ആരവങ്ങളുയരുന്ന മൈതാനത്ത് ഒരു പെനാൽറ്റി കിക്ക് എടുക്കാൻ നിൽക്കുന്നതുപോലെയാണോ കാട്ടിൽ കടുവയുടെയും പുലിയുടെയും ചിത്രങ്ങൾ എടുക്കുന്നത്? സി.കെ.വിനീത് എന്ന ഫുട്ബോൾ കളിക്കാരനോടാണ് ഈ ചോദ്യമെങ്കിൽ ഉത്തരം എന്താകും? ഫുട്ബോളിനൊപ്പമുള്ള യാത്രയിൽ കൂടെ കൂടിയ ഇഷ്ടങ്ങളിലൊന്നാണു വിനീതിനു ഫൊട്ടോഗ്രഫി.
കബനി കാടുകളിൽ നിന്ന് ഒറ്റ ക്ലിക്കിൽ അഞ്ച് കടുവകൾ...ഏത് വന്യ ജീവി ഫോട്ടോഗ്രഫറും ആഗ്രഹിക്കുന്ന ഈ അപൂർവ ഫ്രെയിമിന്റെ ഭാഗ്യം ലഭിച്ചത് ഐടി എൻജിനീയറായ കൊല്ലം കാവനാട് അനന്ദു മുരളിക്ക്. ആരും ആഗ്രഹിക്കുന്ന മറ്റ് നിരവധി ഫ്രെയിമുകളും ക്യാമറയിൽ പതിഞ്ഞതോടെ ഒരാഴ്ചത്തെ സവാരി ചാകരയായിരുന്നുവെന്ന്
കാടിന്റെ ഹൃദയത്തിലെ കുളിരു നുകര്‍ന്ന്, തുള്ളിച്ചാടി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ കാഴ്ചയൊക്കെ കണ്ട് ഒരു വണ്‍ഡേ ട്രിപ്പ് പോകാന്‍ പറ്റിയ സ്ഥലമാണ് കാപ്പിമല. കണ്ണൂര്‍ ജില്ലയിലാണ് അധികമാര്‍ക്കും അറിയാത്ത ഈ മനോഹരസ്ഥലം ഉള്ളത്. മഞ്ഞുകാലമാകുമ്പോള്‍ പുകപോലെ കോടയിറങ്ങി ചുറ്റുമുള്ള മലനിരകള്‍
സഞ്ചാരികളുടെ ഇടയിൽ അധികം അറിയപ്പെടാത്ത പ്രകൃതിഭംഗി ഒട്ടും ചോരാത്ത മനോഹര സ്ഥലങ്ങൾ നിരവധിയുണ്ട്. ഇപ്പോഴിതാ സഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കോഴിക്കോട് വടകരയിലെ ഉറിതൂക്കിമല. കൊടുംചൂടില്‍ നിന്ന് ആശ്വാസം തേടി മഞ്ഞണിഞ്ഞു കിടക്കുന്ന ഉറിതൂക്കിമല കാണാന്‍ ദിവസവും ഒട്ടേറെപ്പേരാണ് എത്തുന്നത്. ഇതാണ്
Results 1-10 of 11