Activate your premium subscription today
മക്കളുടെ മുന്നിൽ വച്ച് മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തതിന് യുവതി നൽകിയ കേസിൽ 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.
മക്ക ∙ വനിതാ തീർഥാടകർക്ക് മക്കയിലും മദീനയിലും പുതിയ മാർഗനിർദേശങ്ങളുമായി സൗദി. പുണ്യസ്ഥലങ്ങളുടെ പവിത്രത കാത്തുസൂക്ഷിച്ച് തീർഥാടനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
‘പെൺകുട്ടികൾ അന്ത്യകർമങ്ങൾ നടത്താറില്ല, അവൾക്കു ഭ്രാന്താണ്!’ എന്നായിരുന്നു പൂജ ശർമയുടെ ജോലിയെ കുറിച്ചറിയുമ്പോൾ പൊതുസമൂഹം പറഞ്ഞത്. എന്നാലിപ്പോൾ 4000 മൃതദേഹങ്ങളുെട സംസ്കാരകർമങ്ങൾ നടത്തിയ പൂജയെ 2024ൽ ലോകത്തെ സ്വാധീനിച്ച നൂറു സ്ത്രീകളിൽ ഒരാളായി തിരഞ്ഞെടുത്തിരിക്കുകയാണ് ബിബിസി. സ്വന്തം സഹോദരന്റെ
മുപ്പത്തിയാറാം വയസ്സിൽ, പരിചിതമായതെല്ലാം ഉപേക്ഷിച്ച് പുതിയ രാജ്യത്തേക്ക് ജീവിതം പറിച്ചു നടുമ്പോൾ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊയ്തെടുക്കാൻ തനിക്ക് അവസരം ഉണ്ടാകുമെന്ന് അയന അഞ്ചുമൻ അറിഞ്ഞിരുന്നില്ല. വിദ്യാഭ്യാസം തുടരുക എന്നത് അയന ഇതുവരെ എടുത്തിട്ടുള്ളതിൽ ഏറ്റവും കഠിനമായ തീരുമാനമായിരുന്നു . 14
പ്രിയങ്ക ചോപ്രയെപ്പോലെ ബോളിവുഡിലും ഹോളിവുഡിലും ഒരേപോലെ പേരെടുത്ത് കരിയർ അങ്ങേയറ്റം വിജയമാക്കിയ അഭിനേതാക്കൾ ഇല്ല എന്നുതന്നെ പറയാം. ഇന്ത്യയിലെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിലും പ്രിയങ്ക ചോപ്ര മുൻനിരക്കാരിയാണ്. എന്നാൽ രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വം എന്ന
മാനന്തവാടി ∙ വിദേശ വനിതയുടെ മൃതദേഹം ഒരാഴ്ച ആംബുലൻസ് ഉടമയുടെ ഫ്രീസർ റൂമിൽ സൂക്ഷിച്ചെന്ന് പരാതി. കാമറൂൺ സ്വദേശിയായ അലയൻസ് (48) എന്ന യുവതിയുടെ മൃതദേഹം സൂക്ഷിച്ചത് ആംബുലൻസ് ഡ്രൈവറുടെ വീടിനോടു ചേർന്ന ഷെഡിലാണെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാക്കളാണ് പൊലീസിൽ പരാതി നൽകിയത്.
സിംഗിളായ പുരുഷന്മാരെ എളുപ്പത്തിൽ വലയിലാക്കി വിവാഹം കഴിച്ച് ലക്ഷങ്ങൾ തട്ടുകയാണ് ചൈനക്കാരായ യുവതികൾ. പരിചയപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ വിവാഹവും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വിവാഹമോചനവും നടത്തിയാണ് ഈ തട്ടിപ്പ്. ജീവിതപങ്കാളികളെ തിരഞ്ഞെടുക്കാനായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ കൂടുതലായി ആളുകൾ തിരഞ്ഞെടുക്കുന്നതാണ്
കാറ്റി, ടെക്സസ് ∙ ജൂലി കരോണിന്റെ ഈ വർഷത്തെ താങ്ക്സ് ഗിവിങ്ങിന് ഇരട്ടിമധുരമാണ്.
ഫ്രാൻസിൽ വർധിച്ചുവരുന്ന ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് സ്ത്രീകൾ അർധ നഗ്നരായി പാരിസിലെ തെരുവിലിറങ്ങി. പ്രസിദ്ധമായ ലൂവ്രെ പിരമിഡിനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ ലൈംഗികാതിക്രമത്തിനും അസമത്വത്തിനും എതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകൾ
സമൂഹമാധ്യമത്തിൽ ചർച്ചയായി മോഡലും ബ്യൂട്ടി ഇൻഫ്ലുവൻസറുമായ ജെന്നിഫർ സോർസ് മാർട്ടിന്റെ അവസാന പോസ്റ്റ്. ‘ഞാൻ വീണ്ടും ചെറുപ്പമാകാൻ പോകുന്നു’ എന്നാണ് ജെന്നിഫർ അവസാനമായി സമൂഹമാധ്യമത്തിൽ കുറിച്ചത്. തൊട്ടുപിന്നാലെ ജനിഫറും ഭർത്താവും സഞ്ചരിച്ച കാർ അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടു. നവംബർ 24ന്
Results 1-10 of 3800