Activate your premium subscription today
Friday, Mar 21, 2025
രാജാക്കാട്∙ പരിത്യാഗത്തിന്റെ പീഡാനുഭവ വാരത്തിന് ശേഷം ഇൗസ്റ്റർ ദിനത്തിൽ രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയിൽ ഇടുക്കി രൂപത അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ കുർബാന നടത്തി. ഇന്നലെ പുലർച്ചെ 3 മുതൽ പള്ളിയിൽ തിരുക്കർമങ്ങൾ ആരംഭിച്ചു. മാർ ജോൺ നെല്ലിക്കുന്നേൽ ഇൗസ്റ്റർ കുർബാനയർപ്പിച്ച്
വത്തിക്കാൻ സിറ്റി ∙ ദുഃഖവെള്ളി ദിനത്തിൽ റോമിലെ കൊളോസിയത്തിൽ നടത്താറുള്ള കുരിശിന്റെ വഴിയിൽനിന്ന് അവസാനനിമിഷം ഫ്രാൻസിസ് മാർപാപ്പ വിട്ടുനിന്നു. ഈസ്റ്റർ ചടങ്ങുകൾക്കായി ആരോഗ്യം സുക്ഷിക്കുന്നതിനു വേണ്ടിയാണു പാപ്പ വിട്ടുനിന്നതെന്നു വത്തിക്കാൻ അറിയിച്ചു. മാർപാപ്പയായി ചുമതലയേറ്റശേഷം കഴിഞ്ഞ 11 വർഷങ്ങൾക്കിടെ ഇതാദ്യമായാണു ഫ്രാൻസിസ് പാപ്പ ചടങ്ങിൽ പങ്കെടുക്കാത്തത്. രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ശുശ്രൂഷകളിൽ കർദിനാൾമാർക്കും മെത്രാന്മാർക്കുമൊപ്പം മാർപാപ്പ പങ്കെടുത്തിരുന്നു.
അലക്സാൻഡ്രിയ (ഈജിപ്ത്) ∙ ഈജിപ്ത്, റഷ്യ, യുക്രെയ്ൻ, ലബനൻ, ഇസ്രയേൽ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ 20 കോടിയോളം ക്രൈസ്തവർ ഈ വർഷം ഈസ്റ്റർ ആഘോഷിക്കുന്നത് മേയ് അഞ്ചിന്. ഇത്യോപ്യ, എറിട്രിയ, കസഖ്സ്ഥാൻ, മൊൾഡോവ, ജോർജിയ, സെർബിയ, മാസിഡോണിയ, റുമേനിയ, ബൾഗേറിയ, ഗ്രീസ്, സൈപ്രസ്, തുർക്കി തുടങ്ങിയ രാജ്യങ്ങളിലും ഈ ദിവസമാണ് ഈസ്റ്റർ.
ക്രിസ്തീയ വിശ്വാസികൾക്കു യേശുവിന്റെ പുനരുത്ഥാനം വലിയ വിജയോത്സവമാണ്. മനുഷ്യന്റെ വലിയ ശത്രുവായ മരണത്തെ ക്രിസ്തു പരാജയപ്പെടുത്തി, മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു എന്നുള്ളതാണ് ഈ ദിവസത്തിന്റെ വലിയ സന്ദേശം. പ്രകൃതിയിൽത്തന്നെ നവചൈതന്യത്തിന്റെ തുടിപ്പു പ്രകടമാകുന്ന കാലത്താണ് ഉയിർപ്പ് സംഭവിച്ചത്. പലസ്തീൻ
മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം യേശുവിന്റെ മരണം നിർഭാഗ്യകരമായ സംഭവമാണ്. പുരോഹിതന്മാരെയും ജനപ്രമാണികളെയും സംബന്ധിച്ചിടത്തോളം യേശുവിന്റെ മരണം അനിവാര്യമായ ഘടകമായിരുന്നു. റോമാക്കാരെ സംബന്ധിച്ചിടത്തോളം യേശുവിന്റെ മരണം സ്വാഭാവികമായ പരിണാമവും പരിഹാസത്തിന്റെ പ്രതീകവുമാണ്. ശിഷ്യന്മാരെയും യേശുവിനെ അനുഗമിച്ച
മടങ്ങിവന്ന ധൂർത്തപുത്രന്റെ കഥയാണു ജീവിതത്തിന്റെ അന്ത്യനിമിഷങ്ങളിൽ ദസ്തയേവ്സ്കി മക്കളെ ഓർമിപ്പിച്ചത്. ഈ നോമ്പുകാലത്ത് നാം ഓർക്കേണ്ട കഥ. മഹാനായ ആ അച്ഛന്റെ വിയോഗത്തെ മകൾ ഇങ്ങനെയാണ് ഓർമിച്ചെടുക്കുന്നത്: ‘‘ഞങ്ങളെ അടുക്കലേക്കു വിളിച്ചുവരുത്തി. ഞങ്ങളുടെ കുഞ്ഞിക്കൈകൾ ചേർത്തുപിടിച്ച് അമ്മയോട്
തിരുവനന്തപുരം∙ ക്രിസ്തുദേവൻ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമപുതുക്കി വിശ്വാസികൾ ഈസ്റ്റർ ആഘോഷിച്ചു. മനുഷ്യരാശിയുടെ നന്മയ്ക്കായി കുരിശേറിയ ക്രിസ്തുവിന്റെ പ്രത്യാശയുമായി ഭൂമിയിൽ സമാധാനത്തിനായുള്ള പ്രാർഥന എല്ലായിടത്തും വിശ്വാസികൾ നടത്തി. വിശുദ്ധ കുർബാനയുൾപ്പെടെ ഈസ്റ്ററിന്റെ തിരുക്കർമങ്ങൾ ശനിയാഴ്ച
വത്തിക്കാൻ സിറ്റി ∙ യുക്രെയ്നിലെ റഷ്യൻ ആക്രമണത്തെപ്പറ്റിയുള്ള സത്യം അന്വേഷിക്കാൻ റഷ്യൻ ജനതയോടും സമാധാനചർച്ച നടത്താൻ ഇസ്രയേൽ–പലസ്തീൻ നേതാക്കളോടും ഈസ്റ്റർ ദിന സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം. ശ്വാസകോശ അണുബാധയെത്തുടർന്നു ചികിത്സയിലായിരുന്ന 86കാരനായ മാർപാപ്പ കടുത്ത തണുപ്പിനെത്തുടർന്നു
മലയാറ്റൂർ∙ ഈസ്റ്റർ ദിനത്തിലും മലയാറ്റൂർ കുരിശുമുടിയിലേക്കു തീർഥാടകപ്രവാഹം. ഉയിർപ്പു ഞായറിന്റെ തിരുക്കർമങ്ങൾ കുരിശുമുടി പള്ളിയിൽ ശനി അർധരാത്രി ആരംഭിച്ചിരുന്നു. പെസഹ വ്യാഴം, ദുഃഖ വെള്ളി ദിനങ്ങളിൽ തീർഥാടകരുടെ വൻപ്രവാഹമുണ്ടായി. കുരിശു ചുമന്നും കിലോമീറ്ററുകളോളം കാൽനട യാത്രചെയ്തും തലയിൽ കല്ലു വച്ചും
ചെറുതോണി ∙ ഉയിർപ്പിന്റെ സ്മരണ പുതുക്കി ഇടുക്കി രൂപതയിലെ വിവിധ ദേവാലയങ്ങളിൽ ഈസ്റ്ററിന്റെ പ്രത്യേക തിരുക്കർമങ്ങൾ നടന്നു. 50 ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾക്കും പ്രാർഥനകൾക്കും പരിസമാപ്തി കുറിച്ചു നടന്ന പാതിരാ കുർബാനയിലും പ്രത്യേക തിരുക്കർമങ്ങളിലും ഒട്ടേറെ വിശ്വാസികൾ പങ്കെടുത്തു. വാഴത്തോപ്പ് സെന്റ് ജോർജ്
മലയാറ്റൂർ∙ കുരിശുമുടിയിലേക്കുള്ള തീർഥാടക പ്രവാഹം വലിയ ശനിയും കടന്നു പ്രതീക്ഷയുടെ ഉയിർപ്പു ഞായറിലെത്തി. തീർഥാടകർ 50 നോമ്പിന്റെ ആത്മാർപ്പണവും സമർപ്പണവും നടത്തി. മല കയറി എത്തിയവർ കുരുമുളകും എള്ളും മുതിരയും നേർച്ചയായി അർപ്പിച്ചു.നൂറ്റാണ്ടുകൾ പിന്നിട്ട പള്ളിയിൽ പ്രാർഥനകൾ ചൊല്ലി. വിശുദ്ധന്റെ തിരുശേഷിപ്പു
കൊല്ലം∙ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ പുതുക്കി നാളെ ഈസ്റ്റർ. ദേവാലയങ്ങളും നോമ്പ് ആചരണത്തിന്റെ വിശുദ്ധിയോടെ വിശ്വാസി സമൂഹവും ഈസ്റ്റർ ആഘോഷത്തിന് ഒരുങ്ങി. ദേവാലയങ്ങളിൽ ഇന്നു രാത്രി പെസഹ ജാഗരണവും ഉയിർപ്പ് തിരുനാൾ ശുശ്രൂഷകളും നടക്കും. വിവിധ പള്ളികളിൽ ഇന്നലെ കുരിശിന്റെ വഴി പ്രദക്ഷിണം നടന്നു.
തിരുവനന്തപുരം ∙ പ്രത്യാശയുടെ സന്ദേശവുമായി വിശ്വാസി സമൂഹം നാളെ ഈസ്റ്റർ ആഘോഷിക്കും. യേശുദേവൻ കുരിശിലേറിയ ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമപുതുക്കലാണ് ഈസ്റ്റർ. അൻപത് നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ് ഈസ്റ്റർ. യേശുവിന്റെ കുരിശുമരണത്തെ അനുസ്മരിച്ച് പള്ളികളിൽ നടത്തിയ ശുശ്രൂഷകളിൽ ആയിരക്കണക്കിനു
വൈക്കം ∙ അൻപതു ദിവസം നീണ്ട നോമ്പ് ആചരണത്തിന്റെ പരിസമാപ്തി കുറിച്ച് ഞായറാഴ്ച രാത്രി ക്രൈസ്തവ ദേവാലയങ്ങളിൽ നടന്ന യേശുദേവന്റെ ഉയിർപ്പു ഞായറിന്റെ ചടങ്ങുകൾ ഭക്തിസാന്ദ്രമായി. അൾത്താരയ്ക്കു മുന്നിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയാണു ദേവാലയങ്ങളിൽ ഉയിർപ്പു ഞായർ ആചരിച്ചത്. കുരിശുമരണം വരിച്ച യേശുക്രിസ്തു
കൊളംബോ ∙ ശ്രീലങ്കയിലെ പള്ളികളിൽ 2019 ഈസ്റ്റർ ദിനത്തിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും പരുക്കേറ്റവർക്കും നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കൊളംബോയിൽ മൗനജാഥ നടന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാർ രാജിവയ്ക്കണമെന്ന്
വത്തിക്കാൻ സിറ്റി∙ റഷ്യയെ പേരെടുത്തു പരാമർശിക്കാതെയും യുക്രെയ്നിനെ യുദ്ധത്തിലേക്കു വലിച്ചിഴച്ചതിനെ നിശിതമായി വിമർശിച്ചും ഫ്രാൻസിസ് മാർപാപ്പയുടെ ഈസ്റ്റർദിന പ്രസംഗം. കോവിഡ് മഹാമാരി ആരംഭിച്ച ശേഷം ആദ്യമായി സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശ്വാസികൾക്കു
കൊച്ചി ∙ ഈസ്റ്റർ ദിനത്തിൽ യാത്രക്കാരുടെ എണ്ണം കൂടിയതോടെ ബസുകളിൽ വൻ തിരക്ക്. കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, വൈറ്റില മൊബിലിറ്റി ഹബ് എന്നിവിടങ്ങളിൽ രാത്രി വൈകിയും യാത്രക്കാരുടെ തിരക്കുണ്ടായിരുന്നു. ദീർഘദൂര യാത്രക്കാരായ പലർക്കും ബസ് കിട്ടാനായി ഏറെ നേരം കാത്തു നിൽക്കേണ്ടി വന്നു. ദീർഘദൂര സർവീസുകൾ കുറവായതാണു
കോട്ടയം ∙ അലക്സ് ജോസിന്റെ ഈ തീരുമാനത്തിൽ പങ്കുവയ്ക്കലിന്റെ ഈസ്റ്റർ പുണ്യം കാണാം. ഒപ്പം വീടില്ലാത്ത രണ്ടു കുടുംബങ്ങളിൽ പ്രതീക്ഷയുടെ പുഞ്ചിരിയും. സ്വന്തമായി ഭൂമിയില്ലാത്ത രണ്ടു കുടുംബങ്ങൾക്ക് അഞ്ച് സെന്റ് വീതം നൽകുകയാണ് അതിരമ്പുഴ മുണ്ടകപ്പാടം അലക്സ് ജോസ് ഓണംകുളം (58). വീടു വയ്ക്കാനുള്ള സ്ഥലവും
ജിനു, ജീതു, ലീന, രമ്യ; 4 നഴ്സുമാർ; പ്രതിസന്ധികളിൽ മുങ്ങിയ ഇവർക്ക് ഇത് തിരിച്ചുവരവിന്റെ ഈസ്റ്റർ ചങ്ങനാശേരി ∙ ഇന്നത്തെ ഈസ്റ്റർ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ 4 നഴ്സുമാർക്ക് അതിജീവനത്തിന്റെ ആഘോഷം കൂടിയാണ്. ജീവിതയാത്രയിലെ അപ്രതീക്ഷിത ദുരന്തങ്ങളിൽ കാലിടറിയ ഇവർക്കു പ്രത്യാശയുടെ
ചിറ്റാരിക്കാൽ ∙ സഹന നാളുകൾക്കൊടുവിലെത്തുന്ന ഈസ്റ്റർ ദിനം ഇന്ന്. ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ 3–ാം ദിനമാണ് ഈസ്റ്റർ ആയി ആചരിക്കുന്നത്. ഇതോടെ ക്രൈസ്തവ വിശ്വാസികൾ നടത്തിവന്ന 50 നോമ്പാചരണത്തിനും വിശുദ്ധ വാരത്തിനും സമാപനമായി. ദേവാലയങ്ങളിൽ ഇന്നു പുലർച്ചെ പ്രത്യേക പ്രാർഥനകളും തിരുക്കർമങ്ങളും
പാലക്കാട് ∙ പടക്കം പൊട്ടിക്കുമ്പോൾ ജാഗ്രത കൈവിടരുതെന്ന് അഗ്നിരക്ഷാസേന. അശ്രദ്ധമായി പടക്കം കൈകാര്യം ചെയ്യുന്നത് അപകടത്തിന് ഇടയാക്കുമെന്നതിനാലാണു മുന്നറിയിപ്പ്. ∙ കുട്ടികൾ പടക്കം പൊട്ടിക്കുമ്പോഴും മറ്റും മുതിർന്നവരുടെ സാന്നിധ്യം ഉണ്ടാകണമെന്നു ജില്ലാ ഫയർ ഓഫിസർ ടി.അനൂപ് അറിയിച്ചു. ∙ തീ കെടുത്താൻ ഒരു
കൊച്ചി∙ ആവശ്യത്തിനു ട്രെയിനും ബസുമില്ലാത്തതിനാൽ ഈസ്റ്റർ, വിഷു അവധിക്കു ശേഷം ചെന്നൈയിലേക്കു മടങ്ങാൻ ഞായറാഴ്ച ടിക്കറ്റില്ല. ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ പ്ലാറ്റ്ഫോം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കൂടുതൽ ട്രെയിൻ ഓടിക്കാൻ കഴിയില്ലെന്നാണു റെയിൽവേ അധികൃതർ പറയുന്നത്. ഒരു സ്പെഷൽ ട്രെയിൻ മാത്രമാണു 17നുള്ളത്.
കാഞ്ഞിരപ്പള്ളി∙ വിഷു - ഈസ്റ്റർ വിപണി സജീവമായതോടെ ടൗണിൽ ഇന്നലെ വൻതിരക്ക്. രാവിലെ മുതൽ ഗതാഗതക്കുരുക്കുമുണ്ടായി. വസ്ത്ര,സ്വർണ വിൽപനശാലകളിൽ ഇന്നലെ നല്ലതിരക്കായിരുന്നു. പച്ചക്കറിക്കടകളിലേക്കും കൂടുതൽ ലോഡുകൾ എത്തിത്തുടങ്ങി. വിലയിൽ വർധനയുണ്ട്. സഹകരണ ബാങ്കുകൾ, കുടുംബശ്രീ, കർഷക കൂട്ടായ്മകൾ എന്നിവയുടെ
കണ്ണൂർ ∙ കോവിഡും ലോക്ഡൗണും കാരണം നിലച്ചുപോയ ആഘോഷങ്ങൾ വീണ്ടെടുക്കാൻ ഒരുങ്ങി വിഷു വിപണി. ആളുകൾ കുടുംബസമേതം വിപണികളിലേക്ക് എത്തിത്തുടങ്ങിയതോടെ ഗ്രാമങ്ങളും നഗരങ്ങളും തിരക്കിലമർന്നു. വിഷുവും ഈസ്റ്ററും റമസാൻ മാസവും ഒന്നിച്ചെത്തിയതും വിപണിക്ക് ഉണർവായി. പടക്കങ്ങളും പച്ചക്കറിയും ചട്ടിയും കലവുമെല്ലാം
കണ്ണൂർ ∙ വിഷു, റമസാൻ, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി കൃഷി വകുപ്പ് ഒരുക്കുന്ന പച്ചക്കറി വിപണികൾ നാളെ മുതൽ പ്രവർത്തനം തുടങ്ങും. നൂറ്റി അൻപതോളം വിപണികളാണു ജില്ലയിൽ കൃഷി വകുപ്പ് സജ്ജമാക്കുന്നത്. പൊലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം മെഗാ എക്സിബിഷനിൽ കൃഷി വകുപ്പിന്റെ പവലിയനിൽ പച്ചക്കറിച്ചന്ത ഇന്നു
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.