വേമ്പനാട്ടുകായൽ നീന്തിക്കടന്ന് 5 വയസ്സുകാരി

Mail This Article
×
വൈക്കം ∙ വേമ്പനാട്ടുകായൽ നീന്തിക്കടന്ന് അഞ്ച് വയസ്സുകാരി. വൈക്കം കിഴക്കേനട വാരിയംപ്ലാവിൽ വീട്ടിൽ വൈശാഖിന്റെയും അശ്വതിയുടെയും മകൾ ടൗൺ എൽപി സ്കൂളിലെ എൽകെജി വിദ്യാർഥിനി പാർവതിയാണു നീന്തിയത്. ഒരു മണിക്കൂർ 50 മിനിറ്റിൽ പാർവതി ലക്ഷ്യം കൈവരിച്ചു. വേൾഡ് വൈഡ് ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടുകയാണ് ലക്ഷ്യം. വൈക്കം കായലോര ബീച്ചിൽ നടന്ന അനുമോദന സമ്മേളനം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
English Summary:
Five-year-old swimmer Parvathy from Vaikom achieved a remarkable feat by swimming across the Vembanad Lake. This incredible accomplishment has earned her recognition and a potential place in the World Wide Book of Records.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.