ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഡാലസ് ∙ കല്ലൂപ്പാറ പുതുശ്ശേരി കണ്ണമല തെക്കേപറമ്പിൽ ജോർജ് മാത്യു (കുഞ്ഞുമോൻ 81) ഡാലസിൽ അന്തരിച്ചു.1970 ൽ അമേരിക്കയിൽ കുടിയേറിയ വ്യക്തിയാണ് ജോർജ് മാത്യു. ഡാലസിലെ ആദ്യ മാർത്തോമ്മാ ദേവാലയ നിർമാണത്തിന് സജീവമായ പങ്കുവഹിച്ചിട്ടുണ്ട്.

ഭാര്യ: എടത്വാ കൊല്ലംമുറിയിൽ പറമ്പടികുന്നേൽ പരേതയായ ഗ്രേസി.
മക്കൾ: കെൽബി, കെൻലി (ഇരുവരും ഡാലസിൽ)
മരുമകൾ: സുമേറ 
കൊച്ചുമക്കൾ: നൈല, കമ്രാൻ 
പൊതുദർശനം ജൂലൈ 22 ന് വൈകിട്ട് 6.30 മുതൽ 8.30 മണി വരെ ഡാലസ് കരോൾട്ടൻ മാർത്തോമ്മാ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, TX 75007).

സംസ്കാരം ജൂലൈ 23 ന് രാവിലെ 10 മുതൽ ഡാലസ് കരോൾട്ടൻ മാർത്തോമ്മാ ദേവാലയത്തിൽ വെച്ചുള്ള സംസ്കാര ശുശ്രുഷകൾക്ക് ശേഷം കോപ്പേൽ റോളിങ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും.
വാർത്ത ∙ ഷാജി രാമപുരം

English Summary:

George Mathew died in Dallas

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com