Activate your premium subscription today
പത്തനംതിട്ട ∙ ഒടുവിൽ ആ കിരീടവും ഫിലിപ്പോസ് മാർ ക്രിസോസ്റ്റം കയ്യടക്കി. ഗോവയിലെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കപ്പെടുന്ന ഏറ്റവും പ്രായമേറിയ ആത്മീയ വ്യക്തിത്വം എന്ന അപൂർവ പദവിയാണ് മാർത്തോമ്മാ സഭയുടെ വലിയ മെത്രാപ്പൊലീത്തയായ... Documentary on Philipose Mar Chrysostom screened in goa film festival, IFFI, Mohanlal, Director Blessy, 100 Years of Chrysostom – A Biographical Film
തിരുവല്ല ∙ ചിരിക്കാൻ മറന്നു പോയ ഒരു തലമുറയെ നർമത്തിന്റെ പൊന്നാടയണിയിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഒരുനൂറ്റാണ്ടിന്റെ ജീവിതയാത്ര പൂർത്തിയാക്കി വിട ചൊല്ലിയിട്ട് നാളെ ഒരു വയസ്സ്. 2021 മേയ് 5ന് 104–ാം വയസ്സിലാണ് അദ്ദേഹം കാലം ചെയ്തത്. Philipose Chrysostom, Death anniversary, Manorama News
പത്തനംതിട്ട∙ ജനമനസ്സിൽ ഭാഗ്യസ്മരണയായി മാറുമ്പോഴും ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ സംഭാവനകൾ പലതും പുറംലോകം അറിഞ്ഞു വരുന്നതേയുള്ളൂ. കാൽ നൂറ്റാണ്ടു മുൻപാണ്. ഇന്റർനെറ്റ്.. Remembering Philipose Mar Chrysostom, Philipose Mar Chrysostom, Philipose Chrysostom, Manorama Online
കുമ്പനാട് ∙ മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത അദ്ദേഹത്തിന്റെ രോഗാവസ്ഥകളിൽ ഏറെ ചെലവഴിച്ച കുമ്പനാട് ഫെലോഷിപ് മിഷൻ ആശുപത്രിയിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യ സമയവും ഉണ്ടായിരുന്നത് എന്നത് ഏറെ യാദൃശ്ചികമായി. രോഗാവസ്ഥ ഗുരുതരമായതോടെ നേരത്തേ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ
തിരുവല്ല ∙ വലിയ തിരുമേനിയെ പച്ചയായ മനുഷ്യനായി അവതരിപ്പിക്കാൻ മാർത്തോമ്മാ കോളജിലെ മാഗസിൻ ഭാരവാഹികൾക്കു ഒരിക്കൽ തോന്നി. ശരാശരി എന്നു പേരിട്ട മാഗസിനു വേണ്ടി ശരാശരിയുടെ പാതയിൽ നിന്നു മാറി സഞ്ചരിച്ചവരെക്കുറിച്ചുള്ള അന്വേഷണമാണ് ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിലെത്തിയത്. മാഗസിനുവേണ്ടി വെള്ള മുണ്ടും
കോട്ടയം ∙ മാർ ക്രിസോസ്റ്റം മേൽപട്ടം നൽകി ആശീർവദിച്ച, സഭയിലെ ഒരേ ഒരാൾ എന്ന ഭാഗ്യം തനിക്കു ലഭിച്ച കാര്യം കോട്ടയം– കൊച്ചി ഭദ്രാസന ബിഷപ് ഏബ്രഹാം മാർ പൗലോസ് ഓർമിച്ചു. ‘പൈതൃകം മക്കളിലൂടെയാണല്ലോ; എനിക്കു മക്കളില്ല. നിന്നെ മാത്രമേ ഞാൻ മേൽപട്ടം തന്നു വാഴിച്ചിട്ടുള്ളു. എനിക്ക് എന്തു പകരും തരും’ എന്ന് എന്നോടു
തിരുവല്ല ∙ മേയ് അഞ്ചിനു തന്റെ കബറടക്കത്തിന് ഒരുക്കം നടത്തണമെന്നു മാർ ക്രിസോസ്റ്റം നിർദേശിച്ചിരുന്നതായി മാർത്തോമ്മാ സഭാ സെക്രട്ടറി റവ.കെ.ജി.ജോസഫ്. സഭയുടെ അനുശോചന സന്ദേശത്തിലാണ് മാർ ക്രിസോസ്റ്റം മരണ സമയം നേരത്തെ അറിഞ്ഞിരുന്ന കാര്യം സെക്രട്ടറി വെളിപ്പെടുത്തിയത്. | Philipose Mar Chrysostom | Manorama News
തിരുവല്ല ∙ ജാതി മത ഭേദമില്ലാതെ സമൂഹമൊന്നായി അർപ്പിച്ച ആദരം ഏറ്റുവാങ്ങി മാർത്തോമ്മാ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വാക്കുകളുടെയും വേദികളുടെയും ലോകത്തോടു വിടചൊല്ലി.... Philipose Mar Chrysostom
തിരുവല്ല∙ കാലം ചെയ്ത മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തെ സംസ്ഥാന ബഹുമതികളോടെ കബറടക്കി. തിരുവല്ല സഭാ ആസ്ഥാനത്ത് ബിഷപ്പുമാർക്കുള്ള പ്രത്യേക... Philipose Mar Chrysostom
കൊച്ചി∙ സമൂഹത്തിന്റെ നല്ലൊരു സുഹൃത്തിനെയും മനുഷ്യസ്നേഹിയേയുമാണ് നഷ്ടമായതെന്ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയുടെ ദേഹവിയോഗത്തിൽ അനുശോചിച്ച് മാതാ അമൃതാനന്ദമയി. അദ്ദേഹം കാലംചെയ്ത വിവരം വളരെ ദുഃഖത്തോടെയാണ് കേട്ടത്. മതചിന്തകളും ആദ്ധ്യാത്മിക തത്ത്വങ്ങളും കാലത്തിനനുസരിച്ച്
തിരുവല്ല ∙ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അപൂർവതകളുടെ മഹദ് വ്യക്തിത്വമായിരുന്നു മാർ... Philipose Mar Chrysostom, Pinarayi Vijayan
മനുഷ്യനു കടമായി നൽകിയൊരു പുണ്യത്തെ ദൈവം തിരിച്ചെടുത്തിരിക്കുന്നു. ജാതിമത അതിർവരമ്പുകൾക്കപ്പുറം ഏവരുടെയും സ്വന്തമായി മാറിയ മാർ ക്രിസോസ്റ്റത്തിന്റെ ചിരിയും ചിന്തകളും ഇനി കാലത്തിനു വഴികാട്ടും. മാർത്തോമ്മാ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത യാത്രയാകുന്നതോടെ ഫലിതത്തിൽ
2005ൽ ‘തന്മാത്ര’ എന്ന സിനിമയ്ക്കു ദേശീയ പുരസ്കാരം ലഭിച്ചപ്പോൾ മാർ ക്രിസോസ്റ്റം തിരുമേനി എന്നെ അരമനയിലേക്കു വിളിപ്പിച്ചു. അതുവരെ മറ്റുള്ളവർക്ക് അറിയുന്നതു പോലെയൊരു പരിചയമേ എനിക്ക് അദ്ദേഹവുമായി ഉണ്ടായിരുന്നുള്ളൂ. അരമനയിലെത്തിയ എന്നെ അദ്ദേഹം അഭിനന്ദനവും സ്നേഹവും അറിയിച്ചു. അതൊരു തുടക്കമായിരുന്നു.
തിരുവല്ല ∙ ചിരിയുടെ വസന്തകാലം സമ്മാനിച്ച വലിയ ഇടയനു കണ്ണീർപൂക്കളാൽ അന്ത്യാഞ്ജലിയർപ്പിച്ച് മലയാളക്കര. മാർത്തോമ്മാ സഭയുടെ വലിയ മെത്രാപ്പൊലീത്ത, കാലം ചെയ്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് ആയിരങ്ങളുടെ യാത്രാമൊഴി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അണമുറിയാതെ ഒഴുകിയെത്തിയവരും തത്സമയ സംപ്രേഷണം വീക്ഷിച്ച പതിനായിരങ്ങളും വലിയ മെത്രാപ്പൊലീത്തയ്ക്ക് വേദനയോടെ അന്തിമോപചാരം അർപ്പിച്ചു.
ജന്മസാക്ഷാത്കാരം എന്നത് താനായിരിക്കുന്ന സമൂഹത്തിന് ആശ്രയിക്കാൻ കഴിയുന്ന കർമ വൈഭവത്തിന് ഉടമയായി സ്രഷ്ടാവിനു പോലും ആദരം തോന്നിക്കുന്ന സൃഷ്ടിയായി പരിണമിക്കുക എന്നതാണ്. ഈ അർഥത്തിൽ സ്രഷ്ടാവിനു പോലും ആദരം തോന്നിക്കുന്ന സൃഷ്ടിയായിരുന്നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി എന്നത് നിസ്സംശയം
ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെപ്പോലെ മികച്ച കമ്യൂണിക്കേറ്റർ ഈ തലമുറയിൽ ഇല്ല. പതിനായിരങ്ങൾ പങ്കെടുക്കുന്ന മാരാമൺ കൺവൻഷനിൽ, ‘‘നിങ്ങളാരും ബൈബിൾ വായിക്കരുത്’’ എന്നു പറഞ്ഞുകൊണ്ട് ഒരിക്കൽ അദ്ദേഹം എല്ലാവരെയും ഞെട്ടിച്ചു. ദൈവവചനം കേൾക്കാൻ വന്നവരെ തുടർ ഞെട്ടലിലെത്തിക്കുന്നതായി അടുത്ത
തിരുവല്ല ∙ എന്നും കഥകളി കണ്ടുറങ്ങുന്ന ദേവനാണ് ശ്രീവല്ലഭൻ. ക്ഷേത്രത്തെയും ചടങ്ങുകളെയും ആചാരങ്ങളെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്കു വേണ്ടിയും ഒരിക്കൽ കഥകളി അരങ്ങേറി. ബൈബിളിലെ നല്ല ശമര്യാക്കാരൻ എന്ന കഥയാണ് അവതരിപ്പിച്ചത്. ക്ഷേത്രത്തിൽ സ്ഥിരമായി കഥകളി അവതരിപ്പിക്കുന്ന
പത്തനംതിട്ട∙ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ ഇംഗ്ലിഷിലും മലയാളത്തിലും അദ്ദേഹം അനുശോചന കുറിപ്പ് പ്രസിദ്ധീകരിച്ചു. മാർ ക്രിസോസ്റ്റത്തിന്റെ ശ്രേഷ്ഠമായ ദൈവ ശാസ്ത്ര പരിജ്ഞാനവും മനുഷ്യന്റെ
തിരുവല്ല ∙ മാരാമൺ മണൽപ്പുറവും മാർ ക്രിസോസ്റ്റവും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടിന്റെ ഇഴയടുപ്പമുണ്ട്. അദ്ദേഹം അര നൂറ്റാണ്ടിലേറെക്കാലം ഇവിടെ നടത്തിയ പ്രസംഗങ്ങൾ നാലു തലമുറയ്ക്ക് ചിരിയും ചിന്തയും സമ്മാനിച്ചു. കുട്ടിക്കാലത്തു മാരാമൺ കൺവൻഷനിൽ പോയിരുന്നതു പ്രസംഗം കേൾക്കാനല്ല, ആൾക്കൂട്ട | Philipose Mar Chrysostom | Malayalam News | Manorama Online
കോട്ടയം ∙ 2009ൽ 88ാം പിറന്നാൾ ദിനത്തിന്റെ തലേദിവസം ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയെ കാണാൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത എത്തി. ചിരിയും ചിന്തയും | Philipose Mar Chrysostom | Malayalam News | Manorama Online
ഏപ്രിൽ–മേയ് മാസങ്ങൾ മാർ ക്രിസോസ്റ്റത്തിന് ജന്മദിന സമ്മാനങ്ങൾ മാത്രമല്ല, ജീവിതത്തിലെ നാഴികകല്ലുകൾ പിന്നിടാനുള്ള മുഹൂർത്തങ്ങളും സമ്മാനിച്ചു. അപൂർവതകളും റെക്കോർഡുകളും കൊണ്ട് സമ്പന്നമായ ആ ജീവിതരേഖയെ ഈ മാസങ്ങൾ നേട്ടങ്ങളുടെ വരകൾ കൊണ്ട് കൂടുതൽ ദൃഡമാക്കി. | Philipose Mar Chrysostom | Manorama News
തിരുവല്ല ∙ ചിരിയുടെ വസന്തകാലം സമ്മാനിച്ച വലിയ ഇടയനു കണ്ണീർപൂക്കളാൽ അന്ത്യാഞ്ജലിയർപ്പിച്ച് മലയാളക്കര. മാർത്തോമ്മാ സഭയുടെ വലിയ മെത്രാപ്പൊലീത്ത, കാലം ചെയ്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് ആയിരങ്ങളുടെ യാത്രാമൊഴി. കോവിഡ് | Philipose Mar Chrysostom | Malayalam News | Manorama Online
നവതിയുടെ നിറവില്‍ സഭാധ്യക്ഷസ്ഥാനത്തുനിന്നു വിരമിച്ച് വിശ്രമജീവിതമാരംഭിച്ചപ്പോഴാണ് ക്രിസോസ്റ്റം തിരുമേനി ഓര്‍മപ്പുസ്തകം രചിക്കുവാന്‍ സമ്മതം മൂളിയത്. മാരാമണില്‍ വലിയ മെത്രാപ്പോലീത്തായുടെ വസതിയിലെ സ്വീകരണമുറിയിലിരുന്ന്, വീടിനു മുമ്പിലൂടെ ശാന്തമായൊഴുകുന്ന പമ്പയാറിനെ നോക്കി ചെറുചിരിയോടെ തിരുമേനി പറഞ്ഞു:
തിരുവല്ല ∙ മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷനായിരുന്ന പത്മഭൂഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തയുടെ കബറടക്ക ശുശ്രൂഷ വ്യാഴാഴ്ച നടക്കും. തിരുവല്ല സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിക്കു സമീപം ബിഷപ്പുമാര്‍ക്കായുള്ള പ്രത്യേക സെമിത്തേരിയിലെ കബറിലാണ് സംസ്കാരം. | Philipose Mar Chrysostom | Manorama News
കൊച്ചി ∙ ദൈവികതയും മാനുഷികതയും നിറഞ്ഞു നിന്ന സഭാശ്രേഷ്ഠനായിരുന്നു ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെന്നു കെസിബിസി പ്രസിഡന്റും ഇന്റർ ചർച്ച് കൗൺസിൽ ഫോർ കേരള ചെയർമാനുമായ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു. | Philipose Mar Chrysostom | Manorama Online