ADVERTISEMENT

ന്യൂഡൽഹി ∙ ആർമി റിസർച് ആൻഡ് റഫറൽ ആശുപത്രിയിൽ ചികിത്സയിലുളള മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. ശ്വാസകോശ അണുബാധയ്ക്കുള്ള ചികിത്സ തുടരുന്നു. ഇപ്പോഴും വെന്റിലേറ്ററിലാണ്. മറ്റ് ആരോഗ്യസൂചികകൾ സാധാരണ പോലെയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 

English Summary: Pranab Mukherjee health condition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com