ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന കഥകളി പുരസ്‌കാരത്തിന് 2019 ൽ വാഴേങ്കട വിജയനും 2020 ൽ സദനം ബാലകൃഷ്ണനും അർഹരായി.

വാദ്യ കലാകാരന്മാർക്കുള്ള പല്ലാവൂർ അപ്പു മാരാർ പുരസ്കാരം 2019 ൽ മച്ചാട് രാമകൃഷ്ണനും 2020 ൽ കിഴക്കൂട്ട് അനിയൻ മാരാരും നേടി. 2019 ലെ കേരളീയ നൃത്ത-നാട്യ പുരസ്‌കാരം ധനഞ്ജയൻ-ശാന്ത ധനഞ്ജയൻ നർത്തക ദമ്പതികൾക്കാണ്. 2020 ലെ പുരസ്കാരം വിമല മേനോൻ സ്വന്തമാക്കി. ഒരു ലക്ഷം രൂപയുടേതാണു മൂന്നു പുരസ്കാരങ്ങളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com