ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) ചെയർമാനായി മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണിയെ നിയമിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, ഡയറക്ടർ എസ്. ഹരികിഷോർ, ഫിനാൻസ് (റിസോഴ്സ്) സെക്രട്ടറി മുഹമ്മദ് വൈ. സഫീറുല്ല, സി.ജെ. ജോർജ്, സജീവ് കൃഷ്ണൻ,  കെ. ആനന്ദ്, പമേല അന്ന മാത്യു, ബാബു ഏബ്രഹാം കള്ളിവയലിൽ, വി.അബ്ദുൽ റസാഖ് എന്നിവരെ ഉൾപ്പെടുത്തി ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചു. എം.ജി. രാജമാണിക്യം മാനേജിങ് ഡയറക്ടർ ആയി തുടരും.

English Summary: Paul Antony appointed as KSIDC chairman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com