ഇന്ത്യ – യുഎസ് ഐക്യം അനിവാര്യമാണെന്ന് പ്രണബ് വിശ്വസിച്ചിരുന്നു: ജോ ബൈഡൻ
Mail This Article
×
ന്യൂഡൽഹി∙ രാജ്യാന്തര വെല്ലുവിളികളെ നേരിടുന്നതിന് ഇന്ത്യ – യുഎസ് ഐക്യം അനിവാര്യമാണെന്നു വിശ്വസിച്ചിരുന്ന ക്രാന്തദർശിയായ പൊതുസേവകനായിരുന്നു അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെന്ന് യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയും ഡെമോക്രാറ്റിക് നേതാവുമായ ജോ ബൈഡന്‍. ദേശീയ ഐക്യത്തിനു വേണ്ടി ഏക്കാലവും നിലനിന്നിരുന്ന പ്രണബ് മുഖർജിയുടെ വിയോഗത്തിൽ ജോ ബൈഡൻ അനുശോചനം അറിയിച്ചു.
English Summary: Pranab Mukherjee Believed Deeply In Importance Of India, US relationship: Joe Biden
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.